Wed. Jan 22nd, 2025

Tag: ഭീമ കൊറേഗാവ്

മോദിക്ക് അറിയാത്ത ‘ആന്ദോളൻ ജീവികൾ’

രാജ്യത്ത് നടക്കുന്ന സമരങ്ങൾക്ക് പിന്നിൽ ‘ആന്ദോളൻ ജീവികൾ’ എന്ന ഒരു പുതിയ വിഭാഗമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു മാസത്തിലധികമായി തുടരുന്ന കർഷക സമരത്തെയും അതിനെ പിന്തുണക്കുന്നവരെയും പരിഹസിച്ചുകൊണ്ടാണ്…

human rights activist Stan Swamy ( File photo), Picture Credits: Scroll.in)

ഫാദര്‍ സ്‌റ്റാന്‍ സ്വാമിക്ക്‌ ഒരു മാസത്തിന് ശേഷം ജയിലില്‍ സ്‌ട്രോയും സിപ്പറും ലഭിച്ചു

മുബൈ: പാര്‍ക്കിന്‍സണ്‍ രോഗം മൂലം കൈകള്‍ വിറയ്‌ക്കുന്നതിനാല്‍ വെള്ളം കുടിക്കാന്‍ ജയിലില്‍ സ്ട്രോയും സിപ്പറും ലഭിക്കണമെന്ന ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ ഒരു മാസക്കാലത്തെ അഭ്യര്‍ത്ഥനക്ക്‌ പരിഹാരം. ഭീമ…

ഭീമ കൊറേഗാവ്‌ വേട്ട തുടരുന്നു, ദലിത്‌ ചിന്തകന്‍ കെ സത്യനാരായണക്ക്‌ എന്‍ഐഎ നോട്ടീസ്‌

മുംബൈ: ഭീമ കൊറേഗാവ്‌ സംഭവവുമായി ബന്ധപ്പെട്ട്‌ പൗരാവകാശ പ്രവര്‍ത്തകര്‍ക്കെതിരായ എന്‍ഐഎ വേട്ട തുടരുന്നു. ദലിത്‌ ചിന്തകനും ഹൈദരാബാദ്‌ ഇഎഫ്‌എല്‍ സര്‍വകലാശാല പ്രൊഫസറുമായ കെ സത്യനാരായണയോട്‌ ചോദ്യം ചെയ്യലിന്‌…

ഭീമ കൊറെഗാവ് സംഘർഷം: വരവര റാവുവിന് ഇടക്കാല ജാമ്യം നിഷേധിച്ചു

പൂനെ: ഭീമ കൊറെഗാവ് സംഘർഷത്തിന്റെ കേസിൽ ആരോപിതനായ സാമൂഹികപ്രവർത്തകൻ വരവര റാവുവിന്റെ ഇടക്കാല ജാമ്യാപേക്ഷ പൂനെയിലെ കോടതി നിഷേധിച്ചു. അദ്ദേഹത്തിന്റെ ബന്ധുവിന്റെ മരണാനന്തരച്ചടങ്ങിൽ പങ്കെടുക്കാനായിരുന്നു താത്കാലിക ജാമ്യം…

എൽഗാർ പരിഷദ് കേസിൽ ജാമ്യം തേടി സുധാ ഭരദ്വാജ്

മുംബൈ: എൽഗാർ പരിഷദുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ മനുഷ്യാവകാശപ്രവർത്തകയും അഭിഭാഷകയുമായ സുധാ ഭരദ്വാജ് ജാമ്യത്തിനായി മുംബൈ ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ജാമ്യം നിഷേധിച്ച പൂനെയിലെ…

ദളിത് രാഷ്ട്രീയത്തെ ഭയപ്പെടുന്ന ഹിന്ദുത്വ ഫാസിസം

മഹാരാഷ്ട്ര: കഴിഞ്ഞ വര്‍ഷം ഭീമ കൊറേഗാവില്‍ നടന്ന അക്രമസംഭവങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ആനന്ദ് തെൽതുംദെയെ പൂനെ പൊലീസ് അറസ്റ്റു ചെയ്യുകയും, അറസ്റ്റ് നിയമവിരുദ്ധമെന്ന് കണ്ടതിനെത്തുടര്‍ന്ന്…