Wed. Jan 22nd, 2025

Tag: ഫ്രാൻസ്

റഫേൽ വിമാനങ്ങൾ ഇന്ത്യയിൽ പറന്നിറങ്ങി

ഡൽഹി:   ഇന്ത്യൻ സേനയ്ക്ക് കരുത്തുപകരാൻ അത്യാധുനിക റഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തിയിലെത്തി. അഞ്ച് യുദ്ധവിമാനങ്ങളാണ് രാജ്യത്ത് ആദ്യ ഘട്ടത്തിൽ എത്തിച്ചേർന്നിരിക്കുന്നത്. അകമ്പടിയായി രണ്ട് സുഖോയ് യുദ്ധവിമാനങ്ങളുമുണ്ട്.…

റഫേൽ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് അല്പസമയത്തിനകം ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി:   ഇന്ത്യയുടെ പ്രതിരോധത്തിന് ശക്തിപകരാന്‍ അഞ്ച് റഫേൽ യുദ്ധ വിമാനങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ഇന്ത്യയിലെത്തും. പോർ വിമാനങ്ങളെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും ഹരിയാനയിലെ അംബാല വ്യോമതാവളത്തിൽ പൂർത്തിയായി.…

ആഗോളതലത്തില്‍ പത്ത് ലക്ഷം കടന്ന് കൊവിഡ് ബാധിതരുടെ എണ്ണം; മരണ സംഖ്യ അരലക്ഷം പിന്നിട്ടു

മിലാൻ:   ലോകത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം പത്ത് ലക്ഷത്തിലധികമായി. ഫ്രാന്‍സില്‍ ആയിരത്തി മുന്നൂറ്റി അന്‍പത്തി അഞ്ച് ആളുകളാണ് 24 മണിക്കൂറിനുള്ളില്‍ രോഗം ബാധിച്ച് മരിച്ചത്.…

കൊറോണ: ഫ്രാൻസിൽ ആയിരത്തിമുന്നൂറിലധികം പേർ മരിച്ചു

പാരീസ്:   കൊറോണ വൈറസ് ബാധിച്ച് ഫ്രാൻസിൽ 1,331 പേർ മരിച്ചു. തലേദിവസത്തെ അപേക്ഷിച്ച് 231 പേർ അധികം മരിച്ചിട്ടുണ്ട്. മൊത്തം 11,539 പേരെ വൈറസ് ബാധിച്ച്…

കൊവിഡ് 19: ഫ്രാൻ‌സിൽ ബോധവത്കരണത്തിനായി പുതിയ വെബ്സൈറ്റ്

പാരീസ്:   ഫ്രഞ്ച് ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആളുകൾക്ക് വൈദ്യസഹായം, കൊറോണ വൈറസ് ബാധ എന്നതിനെക്കുറിച്ച് കൂടുതൽ ബോധവത്ക്കരണം നൽകാനായി പുതിയ വെബ്സൈറ്റ് തുറന്നു. ഇതു കൂടാതെ…

ഫ്രാൻസ് യാത്ര റദ്ദാക്കി ദീപിക പദുക്കോൺ

മുംബൈ: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ച പാരീസ് ഫാഷൻ വീക്കിൽ നടന്ന  ലക്ഷ്വറി ഫാഷൻ ഹൗസ് ലൂയിസ് വ്യൂട്ടൻസ് ഷോകേസിൽ ദീപിക പങ്കെടുക്കില്ല. ഫ്രാൻസിലേക്കുള്ള യാത്ര ദീപിക പദുക്കോൺ…

ട്രംപിന്റെ താരിഫ് ഭീഷണി ഏറ്റെടുക്കാന്‍ തയ്യാറെന്ന് ഫ്രഞ്ച് ധനമന്ത്രി  

പാരിസ്: ഇന്റര്‍നെറ്റ് കമ്പനികള്‍ക്കും ഷാംപെയ്ന്‍ മുതലായ മറ്റ് ഫ്രഞ്ച് സാധനങ്ങള്‍ക്കും തീരുവ ഏര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയെ ചോദ്യം ചെയ്യാൻ ലോക വ്യാപാര സംഘടനയെ സമീപിക്കുമെന്ന് ഫ്രഞ്ച് ധനകാര്യ…

ഫിഫ അണ്ടർ 17 ലോകകപ്പ്: ബ്രസീലിന് അവിസ്മരണീയ ജയം

ബ്രസീൽ:   അണ്ടർ 17 ലോകകപ്പ് ഫൈനലിൽ ബ്രസീൽ, മെക്സിക്കോയെ നേരിടും. ഫ്രാൻസിനെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് ബ്രസീൽ ഫൈനലിൽ പ്രവേശിച്ചത്. രണ്ട് ഗോളുകൾക്ക് പുറകിൽ നിന്ന…

അണ്ടര്‍ 17 ലോകകപ്പ്: ഫ്രാന്‍സും  ബ്രസീലും സെമിയില്‍; നവംബര്‍ 15ന് ഇരുവരും ഏറ്റുമുട്ടും 

ബ്രസീല്‍: ബ്രസീലില്‍ നടന്നുവരുന്ന പതിനെട്ടാമത് ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ഫ്രാന്‍സും ബ്രസീലും സെമി ഫൈനലില്‍  പ്രവേശിച്ചു. ഫ്രാന്‍സ് സ്‌പെയിനിനെ 6-1 തകര്‍ത്ത് സെമി ഉറപ്പിച്ചപ്പോള്‍ ഇറ്റലിക്കെതിരെ…

കോഴിക്ക് കൂവാനുള്ള സ്വാതന്ത്ര്യത്തിനായി ഫ്രാൻസിൽ നിയമ പോരാട്ടം

സെയിന്റ് പിയറി ദ് ഓർലൺ:   പുലർച്ചെയുള്ള കോഴി കൂവലിന്റെ ശബ്ദം കേട്ട് ഉറക്കം നഷ്ടപ്പെട്ടതിനാൽ കോടതിയെ സമീപിച്ചിരിക്കുകയാണ് ഫ്രാൻസിൽ ദമ്പതികൾ. ഈ കേസിലൂടെ ഫ്രാൻസ് മൊത്തം…