Mon. Dec 23rd, 2024

Tag: പിഴ

കേന്ദ്രത്തിന്റെ ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്യാത്തത് നോയിഡയിൽ ശിക്ഷാർഹമായ കുറ്റം

ഉത്തർപ്രദേശ്:   സ്മാര്‍ട്ട് ഫോണില്‍ ‘ആരോഗ്യ സേതു’ ആപ്പ് ഇല്ലാത്തവർക്ക് എതിരെ സെക്ഷന്‍ 188 പ്രകാരം കേസെടുക്കാൻ തീരുമാനിച്ച് നോയിഡ പോലീസ്. നോയിഡയിലും ഗ്രേറ്റർ നോയിഡയിലും താമസിക്കുന്നവർക്ക്…

പ്രിയങ്ക ഗാന്ധിക്ക് ലിഫ്റ്റ് നല്‍കിയ കോണ്‍ഗ്രസ്സുകാരന് 6100 രൂപ പിഴയിട്ട് പോലീസ്; പിഴ സ്വയം അടച്ചോളാമെന്ന് സ്‌കൂട്ടറിന്റെ ഉടമ

ഹെല്‍മെറ്റില്ലാതെ സ്‌കൂട്ടറില്‍ യാത്രചെയ്തതിനും മറ്റുഗതാഗതനിയമങ്ങള്‍ ലംഘിച്ചതിനുമായാണ് 6100 രൂപ യു പി സര്‍ക്കാര്‍ പിഴയിട്ടത്. പ്രാദേശികനേതാവായ ധീരജ് ഗുര്‍ജര്‍ ഓടിച്ച സ്‌കൂട്ടറിന്റെ പിന്‍സീറ്റിലാണ് പ്രിയങ്ക യാത്രചെയ്തത്

നികുതി ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയില്ല: നെസ്‌ലെയ്ക്ക് പിഴ

ന്യൂഡല്‍ഹി: മാഗി നൂഡില്‍സ്, നെസ്‌കഫെ കോഫി, കിറ്റ്കാറ്റ് എന്നിവയുടെ നിര്‍മാതാക്കളായ നെസ്‌ലെ നികുതി ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാത്തതിന് 90 കോടി രൂപയുടെ പിഴ. നാഷണല്‍ ആന്റി പ്രോഫിറ്ററിംഗ്…

എടിഎം പണമിടപാട് പരാജയപ്പെട്ടാൽ; പണം തിരികെകിട്ടും വരെ ബാങ്കിന് ദിവസേന 100 രൂപ പിഴയെന്ന് റിസർവ് ബാങ്ക്

ന്യൂഡല്‍ഹി: എടിഎമ്മിലൂടെ പണമിടപാട് നടത്തുന്നവർക്കനുകൂലമായി പുതിയ റിസര്‍വ് ബാങ്ക് സർക്കുലർ. എടിഎം വഴിയുള്ള പണമിടപാടിൽ പിശകുണ്ടാക്കിയാൽ, പൈസ തിരികെ ഉടമയിലെത്തും വരെ ബാങ്ക് ദിവസവും 100 രൂപ…

ട്രാഫിക് നിയമങ്ങൾ തെറ്റിച്ചതിനു സംവിധായകൻ രാം ഗോപാൽ വർമ്മയ്ക്കെതിരെ നടപടി

ഹൈദരാബാദ്:   ട്രാഫിക് നിയമങ്ങൾ തെറ്റിച്ചതിനാൽ, ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മയ്ക്ക് ഹൈദരാബാദ് ട്രാഫിക് പോലീസ് ഉടനെ നോട്ടീസ് അയയ്ക്കുമെന്നു ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടു ചെയ്തു.…

പണം കൈമാറുമ്പോൾ ആധാർ നമ്പർ തെറ്റിച്ച് രേഖപ്പെടുത്തിയാൽ പിഴ

ന്യൂഡൽഹി:   ഉയർന്ന തുകകൾ കൈമാറുന്ന വേളയില്‍ ആധാര്‍ നമ്പർ തെറ്റായി രേഖപ്പെടുത്തിയാല്‍ വന്‍ പിഴ ഈടാക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. തുക കൈമാറുമ്പോൾ ഇത്തരത്തില്‍ പിഴവ്…

യു.എ.ഇയില്‍ സെല്‍ഫി എടുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി അധികൃതര്‍

യു.എ.ഇ:   യു.എ.ഇയില്‍ സെല്‍ഫി എടുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി അധികൃതര്‍. യു.എ.ഇയില്‍ ഇനി അനുമതിയില്ലാതെ സെല്‍ഫിയെടുത്താല്‍ തടവും 500,000 ദിര്‍ഹം വരെ പിഴയും ലഭിക്കാം. സെല്‍ഫിയെടുക്കുമ്പോള്‍ അതില്‍…

അബുദാബി: അത്യാഹിത വാഹനങ്ങള്‍ക്ക് വഴി നല്‍കാത്തവർക്ക് പിഴ ചുമത്തുന്നു

അബുദാബി:   ആംബുലന്‍സിനും അത്യാഹിത വകുപ്പുകളുടെ വാഹനങ്ങള്‍ക്കും വഴി നല്‍കിയില്ലെങ്കില്‍ അബുദാബിയില്‍ കനത്ത പിഴ. 1000 ദിര്‍ഹം പിഴയും ആറു ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. അത്യാഹിത വാഹനങ്ങള്‍ക്ക്…

താജ്‌മഹല്‍ പരിസരത്ത് മൂന്നുമണിക്കൂറില്‍ കൂടുതല്‍ ചെലവഴിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

ആഗ്ര:   താജ്‌മഹല്‍ പരിസരത്ത് മൂന്നുമണിക്കൂറില്‍ കൂടുതല്‍ ചെലവഴിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നു. അനധികൃത പ്രവേശനം തടയുന്നതിന്റെ ഭാഗമായി പുതിയതായി ഗേറ്റുകള്‍…