Fri. Nov 22nd, 2024

Tag: പശ്ചിമബംഗാൾ

ബീഹാറിലെ നേട്ടവുമായി ഉവൈസി ബംഗാളിലേക്ക്‌; മമതക്കെതിരെ വിമര്‍ശനം

കൊല്‍ക്കത്ത: ബീഹാര്‍ നിയമ സഭ തെരഞ്ഞെടുപ്പില്‍ അഞ്ച്‌ സീറ്റുകളിലെ വിജയ നേട്ടവുമായി അസദുദ്ദീന്‍ ഉവൈസിയുടെ മജലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പശ്ചിമ ബംഗാളിലും മത്സരിക്കാന്‍ ഒരുങ്ങുന്നു. ബംഗാള്‍ മുഖ്യമന്ത്രി…

പശ്ചിമബംഗാളിൽ ദുർഗാപൂജ പന്തലുകളിൽ ആളുകൾക്ക് വിലക്ക്

കൊൽക്കത്ത:   നവരാത്രി – ദസറ ആഘോഷങ്ങൾക്കിടയിൽ പശ്ചിമബംഗാളിലെ ദുർഗാപൂജ പന്തലുകളിൽ ആളുകൾക്ക് പ്രവേശനം അനുവദിക്കാൻ പാടില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. എല്ലാ ദുർഗാപൂജ പന്തലുകളും ‘നോ…

പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ്‌- ഇടത്‌ സഖ്യത്തിന്‌ വഴിയൊരുങ്ങുന്നു, സഖ്യം അനിവാര്യമെന്ന് കോണ്‍ഗ്രസ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ കോണ്‍ഗ്രസും ഇടത്‌ മുന്നണിയും തമ്മില്‍ തെരഞ്ഞെടുപ്പ്‌ സഖ്യത്തിന് വഴി തുറക്കുന്നു‌. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎം നേതൃത്വത്തിലുള്ള ഇടത്‌…

സൂപ്പര്‍ സൈക്ലോണ്‍ അംഫാന്‍;  ഇന്ന് ഉച്ചയോടെ കരതൊടും

ന്യൂ ഡല്‍ഹി:   ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് അംഫാന്‍ 275 കിലോമീറ്ററിലേറെ വേഗത്തില്‍ മുന്നേറുകയാണ്. പശ്ചിമ ബംഗാളിലും ബംഗ്ലാദേശിനും ഇടയിൽ ഇന്ന് ഉച്ചയോടെ,…

കൊറോണ: പശ്ചിമബംഗാളിൽ 10 രോഗികൾ

കൊൽക്കത്ത:   പശ്ചിമ ബംഗാളിലെ കൊറോണ പോസിറ്റീവ് കേസുകളുടെ എണ്ണം പത്ത് ആയതായി അധികൃതർ അറിയിച്ചു. കൊറോണ വൈറസ് അണുബാധയുണ്ടെന്ന് കണ്ടെത്തിയ അറുപത്തിയാറുകാരനായ ഒരാളെ ഇവിടത്തെ സ്വകാര്യ…

പശ്ചിമ ബംഗാളിൽ വിദ്വേഷ മുദ്രാവാക്യങ്ങൾ അനുവദിക്കില്ല; മമത ബാനർജി 

ബംഗാൾ: ഡല്‍ഹിയിലേതു പോലെ ‘ഗോലി മാരോ’ മുദ്രാവാക്യങ്ങള്‍ ബംഗാളില്‍ അനുവദിക്കില്ല എന്ന് മുഖ്യമന്ത്രി മമത ബാനർജി. ഡൽഹിയിൽ കലാപത്തിന് വഴിയൊരുക്കിയത് ഇത്തരം  വിദ്വേഷ മുദ്രാവാക്യങ്ങൾ ആണെന്നും അദ്ദേഹം…

മതവിശ്വാസം സ്വകാര്യമാക്കി വെക്കാൻ അവസരം നൽകി പശ്ചിമബംഗാൾ കോളേജുകൾ

കൊൽക്കത്ത:   മതവിശ്വാസം വ്യക്തമാക്കാന്‍ ആഗ്രഹിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കായി, പശ്ചിമബംഗാളിലെ കോളേജുകള്‍, ഓണ്‍ലൈന്‍ പ്രവേശന ഫോറങ്ങളിൽ ‘മനുഷ്യവംശം’, ‘അജ്ഞേയവാദം’, ‘മതനിരപേക്ഷം’, ‘മതവിശ്വാസിയല്ല’ എന്നീ ഓപ്ഷനുകള്‍ ചേര്‍ത്തു. അന്‍പതോളം കോളേജുകളാണ്…

വിദ്യാസാഗർ പ്രതിമ: ബംഗാളിനു ബി.ജെ.പിയുടെ പണം വേണ്ടെന്നു മമത ബാനർജി

മന്ദിർബസാർ: അമിത് ഷായുടെ റാലിയ്ക്കിടെ, കൊൽക്കത്തയിലെ ഒരു കോളേജിൽ തകർക്കപ്പെട്ട വിദ്യാസാഗറിന്റെ പ്രതിമ പുനർനിർമ്മിക്കാൻ, ബംഗാളിനു ഇഷ്ടം പോലെ വിഭവശേഷിയുണ്ടെന്നും, ബി.ജെ.പിയുടെ പണം വേണ്ടെന്നും മുഖ്യമന്ത്രി മമത…

പശ്ചിമബംഗാൾ: അക്രമങ്ങൾ കാരണം പരസ്യപ്രചാരണം വേഗം അവസാനിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം

കൊൽക്കത്ത: പശ്ചിമബംഗാളിലെ, ഒമ്പതു ലോക്സഭ മണ്ഡലങ്ങളിലെ പരസ്യപ്രചാരണസമയം 20 മണിക്കൂർ കുറയ്ക്കാൻ തിരഞ്ഞെടുപ്പുകമ്മീഷൻ തീരുമാനമെടുത്തു. അതനുസരിച്ച്, വെള്ളിയാഴ്ച വൈകുന്നേരം ആറു മണിക്ക് അവസാനിക്കേണ്ടിയിരുന്ന പ്രചാരണം, വ്യാഴാഴ്ച രാത്രി…

പശ്ചിമബംഗാൾ: അമിത് ഷാ നടത്താനിരുന്ന റാലിയ്ക്ക് സർക്കാർ അനുമതി നിഷേധിച്ചു

കൊൽക്കത്ത: ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായ്ക്ക് ജാധവ്പൂരിൽ റാലി നടത്താനുള്ള അനുമതി, പശ്ചിമബംഗാൾ സർക്കാർ നിഷേധിച്ചു. അമിത് ഷായുടെ ഹെലിക്കോപ്റ്റർ നിലത്തിറക്കാനുള്ള അനുമതിയും തൃണമൂൽ സർക്കാർ നിഷേധിച്ചു.…