Sun. Nov 17th, 2024

Tag: ദോഹ

പേപ്പർ ടിക്കറ്റുകൾക്ക് നിയന്ത്രണവുമായി ദോഹ

 ദോ​ഹ: ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗ​ത്തി​നു​ശേ​ഷം വ​ലി​ച്ചെ​റി​യു​ന്ന പേ​പ്പ​ര്‍ ടി​ക്ക​റ്റു​ക​ളു​ടെ ഉ​പ​ഭോ​ഗം നി​യ​ന്ത്രി​ക്കാ​ന്‍ ദോ​ഹ മെ​ട്രോ ഒ​രു​ങ്ങു​ന്നു. പേപ്പര്‍ ടിക്കറ്റുകളുടെ ഉപയോഗം കുറച്ച്‌ പരിസ്ഥിതി പ്രശ്നങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ്…

നാല്‍പതാമത് ജിസിസി ഉച്ചകോടി സമാപിച്ചു; ഇറാനെതിരെ നിലപാട് ശക്തമാക്കാന്‍ തീരുമാനം

ദോഹ: ജിസിസി ഉച്ചകോടിക്ക് സമാപനം. സഹകരണം വര്‍ധിപ്പിക്കാനും ഇറാനെതിരെ നിലപാട് ശക്തമാക്കാനും അംഗരാജ്യങ്ങള്‍ തീരുമാനമെടുത്തു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ റിയാദിലായിരുന്നു നാല്‍പതാമത് ജിസിസി ഉച്ചകോടി…

യൂണിലിവർ ഇന്റർനാഷണലുമായി സഹകരിച്ച് ഒപ്റ്റിമൈസ്ഡ് ഹോൾഡിംഗ്

ഖത്തർ: ലോകത്തിലെ ഏറ്റവും വലിയ ഉൽ‌പാദന ഉൽ‌പന്ന കമ്പനികളിലൊന്നായ യൂണിലിവർ ഇന്റർനാഷണലുമായി സഹകരിച്ച് ഖത്തറിലെ പ്രമുഖ കമ്പനികളിലൊന്നായ ഒപ്റ്റിമൈസ്ഡ് ഹോൾഡിംഗ്. ഒപ്റ്റിമൈസ്ഡ് ഹോൾഡിംഗ് കമ്പനിയുടെ സഹായത്തോടെ ഒപ്റ്റിമൈസ്ഡ് ഇൻഡസ്ട്രീസ്…

ഹോട്ട്-എയർ ബലൂൺ ഉത്സവം ദോഹയിൽ ആരംഭിച്ചു

ദോഹ: ഖത്തറിലെ ആദ്യത്തെ ഹോട്ട്-എയർ ബലൂൺ ഉത്സവം ദോഹയിൽ ആരംഭിച്ചു. രാജ്യത്തെ ആദ്യത്തെ ഹോട്ട്-എയർ ബലൂൺ ഉത്സവ വേളയിൽ ലോകമെമ്പാടുമുള്ള വർണ്ണാഭമായ ബലൂണുകൾ ഖത്തറിന്റെ ആകാശത്തെ അലങ്കരിക്കാൻ…

അടുത്ത ഫുട്ബോൾ ലോകകപ്പിന്റെ വർഷ മാതൃകയിൽ കെട്ടിട സമുച്ചയം

ദോഹ: 2022-ലെ ലോകകപ്പ് ഫുട്‌ബോളിന് ആതിഥ്യം വഹിക്കുന്ന ഖത്തറിന്റെ തലസ്ഥാന നഗരമായ ദോഹയില്‍ ‘2020’ എന്ന വർഷത്തിന്റെ സംഖ്യകളുടെ രൂപത്തിലാണ് കെട്ടിട സമുച്ചയം 2010 ഡിസംബര്‍ രണ്ടിനാണ്…

2022 ഫിഫ വേൾഡ് കപ്പ്: എയർപോർട്ട് വിപുലീകരണത്തിനൊരുങ്ങി ഖത്തർ

ദോഹ: 2022 ലെ ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി, എയർപോർട്ട് വിപുലീകരണത്തിനൊരുങ്ങി ഖത്തർ. 60 ദശലക്ഷത്തിലധികം ആളുകളെയാണ് പ്രതീക്ഷിക്കുന്നത്, ഇവർക്കെല്ലാം സുഗമമായി യാത്രചെയ്യുവാനുള്ള സൗകര്യങ്ങൾ എയർപോർട്ടിൽ ഒരുക്കും.  “11,720…

ദോ​ഹ മെ​ട്രോ ആ​ദ്യ​ഘ​ട്ട സര്‍വീസ് മെയ് 8 ന്

ദോ​ഹ: ദോ​ഹ മെ​ട്രോ​യു​ടെ തെ​ക്ക്​ റെ​ഡ്​ പാ​ത (റെ​ഡ്​ ലൈ​ന്‍ സൗ​ത്ത്) പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി നാ​ളെ തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന്​ ഗ​താ​ഗ​ത വാ​ര്‍​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യു​ള്ള ദോ​ഹ മെ​ട്രോ​യു​ടെ ആ​ദ്യ​ഘ​ട്ട…

കാസ്റ്റർ സെമന്യക്കു ഡയമണ്ട് ലീഗിൽ സ്വർണ്ണം ; കായിക കോടതിയുടെ വിവേചനപരമായ വിധിക്കു മധുര പ്രതികാരം

ദോഹ: ദക്ഷിണാഫ്രിക്കന്‍ മധ്യനിര ഓട്ടക്കാരിയായ കാസ്റ്റര്‍ സെമന്യ ദോഹയിൽ നടക്കുന്ന ഡയമണ്ട് ലീഗിൽ വനിതകളുടെ 800 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടി. പുരുഷ ഹോര്‍മോണിന്‍റെ അളവ് കൂടുതലുള്ളതായി ആരോപിച്ച്…