Mon. Dec 23rd, 2024

Tag: തൃശ്ശൂർ

തൃശ്ശൂരിൽ സിപി‌എം നേതാവ് കുത്തേറ്റു മരിച്ചു

തൃശ്ശൂർ:   കുന്നംകുളത്ത് സി പി എം പ്രവർത്തകൻ കുത്തേറ്റു മരിച്ചു. സിപി‌എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പേരാലിൽ സനൂപ് (36) ആണ് മരിച്ചത്. ഇന്നലെ രാത്രി…

ഓപ്പറേഷൻ ഷീൽഡ്; തൃശൂർ നഗരം ഭാഗികമായി അടച്ചു

തൃശൂര്‍:   കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ കണ്ടൈന്മെന്റ് സോണുകൾ പ്രഖ്യാപിച്ച തൃശൂർ നഗരം ഭാഗികമായി അടച്ചു. അവശ്യ വസ്തുക്കൾ വിൽക്കാനുള്ള കടകൾക്ക് മാത്രമാണ് തുറക്കാൻ അനുമതി…

തൃശ്ശൂരില്‍ കൊവിഡ് ബാധിച്ച് മരിച്ച ഡിന്നി ചാക്കോയുടെ സംസ്കാരം അനിശ്ചിതത്വത്തില്‍ 

ചാലക്കുടി:   ചാലക്കുടിയില്‍ കൊവിഡ് ബാധിച്ച് മരിച്ച ഡിന്നി ചാക്കോയുടെ മൃതദേഹം സംസ്കരിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. പള്ളി സെമിത്തേരിയില്‍തന്നെ സംസ്കരിക്കണമെന്നാണ് ബന്ധുക്കളുടെ നിലപാട്. എന്നാല്‍, സെമിത്തേരി വളപ്പിൽ…

കൊവിഡ് 19: കേരളത്തിലെ സാമൂഹികവ്യാപന സാധ്യതയറിയാൻ ഐസിഎംആർ പഠനം തുടങ്ങി

ന്യൂഡല്‍ഹി:   കേരളത്തില്‍ കൊവിഡിന്റെ സാമൂഹികവ്യാപന സാധ്യതയറിയാന്‍ ഐസിഎംആർ പ്രത്യേക സംഘം പഠനം തുടങ്ങി. പഠനത്തിന്റെ ഭാഗമായി പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നും 1200 പേരുടെ…

കറങ്ങി നടക്കുന്നവരെ കുടുക്കാന്‍ ഡ്രോണുകളുമായി തൃശ്ശൂര്‍ സിറ്റി പോലീസ്

തൃശ്ശൂർ:   ലോക്ക് ഡൗൺ ഉത്തരവ് ലംഘിച്ച് അനാവശ്യമായി റോഡുകളിൽ കറങ്ങുന്നവരെ കുടുക്കാൻ തൃശൂർ സിറ്റി പോലീസിന്റെ ഡ്രോണുകൾ ആകാശ നിരീക്ഷണ ദൗത്യം തുടങ്ങും. സിറ്റി പരിധിയിലെ…

തൃശ്ശൂരിൽ കൊവിഡ് 19 സ്ഥിരീകരിച്ചു; രോഗിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ്

തൃശ്ശൂര്‍:   കൊവിഡ് 19 ബാധ സ്ഥിരീകരിച്ച തൃശ്ശൂര്‍ സ്വദേശിയായ രോഗിയുടെ ആരോഗ്യനില തൃപ്തികരമെന്ന് തൃശൂർ ഡി എം ഒ അറിയിച്ചു. കൊവിഡ് 19 ബാധയുമായി കേരളത്തിലെത്തിയ…

സംസ്ഥാനത്ത് വീണ്ടും ശൈശവ വിവാഹം; പതിനാറുകാരൻ വരന് പതിനാലുകാരി വധു

തൃശ്ശൂർ:     സംസ്ഥാനത്ത് വീണ്ടും ശൈശവ വിവാഹം റിപ്പോര്‍ട്ടു ചെയ്തു. തൃശ്ശൂര്‍ ജില്ലയിലെ അതിരപ്പിള്ളി – വാഴച്ചാല്‍ അടിച്ചിരിതൊട്ടി ആദിവാസി ഊരിലാണ് പതിനാലു വയസ്സുള്ള പെൺകുട്ടിയും…

നിപ ബാധിച്ചുവെന്നു സംശയിക്കുന്നയാൾ തൊടുപുഴയിലെ കോളേജ് വിദ്യാർത്ഥി

എറണാകുളം:   നിപ വൈറസ് ബാധിച്ചുവെന്ന സംശയത്തില്‍ എറണാകുളത്ത് ചികിത്സയിലുള്ള യുവാവ് തൊടുപുഴയില്‍ നിന്നാണെത്തിയത്. തൊടുപുഴയില്‍ വച്ച് പനി പിടിപെട്ട യുവാവിന് തൃശ്ശൂരില്‍ വെച്ചാണ് പനി മൂര്‍ച്ഛിച്ചത്.…

തൃശൂർ: സുരേഷ് ഗോപി എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയായേക്കും

തിരുവനന്തപുരം: തൃശൂരില്‍, നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയായേക്കും. ഇത് സംബന്ധിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സുരേഷ് ഗോപിയുമായി ചര്‍ച്ച നടത്തി.…

തൃശ്ശൂരിൽ ബി.ഡി.ജെ.എസ്. മത്സരിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി

തൃശ്ശൂർ: തൃശൂരില്‍ ബി.ഡി.ജെ.എസ്. തന്നെ മത്സരിക്കുമെന്നും, എന്നാല്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കാറായിട്ടില്ലെന്നും എസ്.എന്‍.ഡി.പി. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. മോദിയും അമിത് ഷായും തൃശൂരില്‍ തന്നെ…