Mon. Jul 28th, 2025 12:35:07 AM

Tag: ജെറ്റ് എയർവേയ്സ്

ജെറ്റ് എയര്‍വെയ്‌സിന് പുതുജീവനേകാന്‍ സൈനര്‍ജി ഗ്രൂപ്പ്

ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേയ്‌സിന് പുതുജീവനേകാനൊരുങ്ങി ബ്രസീല്‍ ആസ്ഥാനമായ സൈനര്‍ജി ഗ്രൂപ്പ്. ഇതിനായി പുതിയ താല്‍പര്യ പത്രം സമര്‍പ്പിച്ചതായി ഗ്രൂപ്പിന്റെ നിയമ ഉപദേഷ്ടാവ് ഗിസെറ്റി പറഞ്ഞു. ജെറ്റ് എയര്‍വേയ്സിനായി…

രാജ്യത്ത് പാപ്പരത്ത നടപടിക്ക് വിധേയമാകുന്ന ആദ്യ ആഭ്യന്തര എയര്‍ലൈന്‍ കമ്പനിയായി ജെറ്റ് എയര്‍വേയ്‌സ്

ജെറ്റ് എയര്‍വേയ്‌സാണ് ഇന്ത്യയിലെ പാപ്പരത്ത നടപടിക്ക് വിധേയമാകുന്ന ആദ്യ ആഭ്യന്തര എയര്‍ലൈന്‍ കമ്പനി. എയര്‍വേയ്സിനെതിരെയുളള പാപ്പരത്ത നിയമ നടപടികള്‍ ആരംഭിച്ചു. ജൂണ്‍ 20 ന് ജെറ്റിന്റെ 26…

ഗള്‍ഫ് യാത്രാ പ്രതിസന്ധിക്ക് പരിഹാരവുമായി കേന്ദ്രം

ന്യൂഡൽഹി: ജെറ്റ് എയര്‍വേയ്‌സ് ഉള്‍പ്പെടെ വിവിധ വിമാനക്കമ്പനികള്‍ സര്‍വീസ് നിര്‍ത്തിയതു മൂലമുണ്ടായ ഗള്‍ഫ് യാത്രാ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ പുതിയ നീക്കവുമായി ഇന്ത്യന്‍ വ്യോമയാനമന്ത്രാലയം രംഗത്തു വന്നു.…

ജെറ്റ് എയർവേയ്സ് സി.ഇ.ഒ. അമിത് അഗർവാൾ രാജിവച്ചു

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി കാരണം നിർത്തലാക്കിയ ജെറ്റ് എയർവേയ്സിന്റെ ചീഫ് ഫൈനാൻഷ്യൽ ഓഫീസറും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അമിത് അഗർവാൾ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് അമിത് അഗർവാൾ…

ജെറ്റ് എയർ‌വേയ്‌സ് ജീവനക്കാരൻ ആത്മഹത്യ ചെയ്തു

മുംബൈ: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയർവേയ്‌സിലെ ഒരു ഉദ്യോഗസ്ഥൻ വെള്ളിയാഴ്ച ആത്മഹത്യ ചെയ്തു. ജെറ്റ് എയർവേയ്സിലെ സീനിയർ ടെക്നീഷ്യനായ ശൈലേഷ് കുമാർ സിങ് (53) ആണ്…

കേന്ദ്ര സർക്കാരിന്റെ പക്ഷപാതപരമായ നിലപാടിനെ വിമർശിച്ച് വിജയ് മല്യ

ലണ്ടൻ : സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിമാനക്കമ്പനിയായ ജെറ്റ് എയർവേയ്സിനെ രക്ഷിക്കാൻ മോദി സർക്കാരും, പൊതുമേഖലാ ബാങ്കുകളും കാണിക്കുന്ന ഉദാരത തന്റെ കമ്പനിയായ കിംഗ് ഫിഷർ എയർലൈൻസിനോട്…

ശമ്പളം ഇല്ല: ജെറ്റ് എയർവേയ്സിലെ പൈലറ്റുമാർ സമരത്തിലേക്ക്; കേന്ദ്രം ഇടപെടുന്നു

ന്യൂഡൽഹി: ജെറ്റ് എയർവേയ്സ് പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രമന്ത്രി സുരേഷ് പ്രഭു യോഗം വിളിച്ചു. മാര്‍ച്ച് അവസാനത്തോടെ ശമ്പള കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍, ഏപ്രില്‍ ഒന്നു മുതല്‍ പണിമുടക്കുമെന്ന് ജെറ്റ്…