Wed. Jan 22nd, 2025

Tag: ജാമ്യം

സ്വർണ്ണക്കടത്തിലെ എൻഫോഴ്സ്മെന്റ് കേസ്സിൽ സ്വപ്ന സുരേഷിന് ജാമ്യം

തിരുവനന്തപുരം:   സ്വർണ്ണക്കടത്ത് കേസ്സിൽ സ്വപ്ന സുരേഷിനു ജാമ്യം. കൊച്ചിയിലെ പ്രത്യേക പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് സ്വപ്നയ്ക്ക് ജാമ്യം നൽകിയത്. എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് രജിസ്റ്റർ ചെയ്ത കേസ്സിലാണ്…

പാലത്തായി കേസ്: പ്രതി പത്മരാജന് നൽകിയ ജാമ്യം ശരിവെച്ച് ഹൈക്കോടതിയും

കൊച്ചി:   പാലത്തായി പീഡനക്കേസിലെ പ്രതി പത്മരാജന് തലശ്ശേരി പോക്സോ കോടതി അനുവദിച്ച ജാമ്യം ശരിവെച്ച് ഹൈക്കോടതി. പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജിയും ഹൈക്കോടതി തള്ളി. കുട്ടി പീഡനത്തിന്…

ധ്യാനവും സാമൂഹികപ്രവര്‍ത്തനവും മതി; ഗുജറാത്ത് കൂട്ടക്കൊല കേസില്‍ ശിക്ഷിക്കപ്പെട്ട 14 പേര്‍ക്ക് ജാമ്യം

ന്യൂ ഡല്‍ഹി: 2002ൽ ഗുജറാത്തില്‍ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ട പതിനാല് പേര്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ധ്യാനം അടക്കമുള്ള ആത്മീയകാര്യങ്ങളില്‍ മുഴുകാനും സാമൂഹ്യപ്രവര്‍ത്തനങ്ങളിലേര്‍പ്പടാനുമാണ് പതിനാലു…

ചിദംബരത്തിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതിയില്‍

ന്യൂഡൽഹി:   ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ അറസ്റ്റിലായി തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരത്തെ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും…

യുഎപിഎ കേസ്: അലനും താഹയ്ക്കും ജാമ്യമില്ല

കോഴിക്കോട്:   പന്തീരാങ്കാവില്‍ യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ചു കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.…

ഐ‌എൻ‌എക്സ് മീഡിയ കേസിൽ പി ചിദംബരത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

ന്യൂ ഡൽഹി:   ഐ‌എൻ‌എക്സ് മീഡിയ അഴിമതിക്കേസിൽ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. എന്നാൽ‌ ഐ‌എൻ‌എക്സ് മീഡിയ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയായ അദ്ദേഹം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ…

നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിലെ പ്രതി എസ്.ഐ. കെ.എ. സാബുവിന് ജാമ്യം

കൊച്ചി:   നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ റിമാൻഡിൽ കഴിയുന്ന നെടുങ്കണ്ടം മുൻ എസ്.ഐ. കെ.എ. സാബുവിന് ഹൈക്കോടതി, ഉപാധികളോടെയുള്ള ജാമ്യം അനുവദിച്ചു. മൂന്നു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചകളിലും…

കൊച്ചി മെട്രോയിലെ അനധികൃത യാത്ര: കേസില്‍ ജാമ്യം തേടി കോണ്‍ഗ്രസ് നേതാക്കള്‍ ജില്ലാ കോടതിയില്‍

എറണാകുളം:   കൊച്ചി മെട്രോയില്‍ അനധികൃത യാത്ര നടത്തിയെന്ന കേസില്‍ ജാമ്യം എടുക്കാനായി കോണ്‍ഗ്രസ് നേതാക്കള്‍ ജില്ലാ കോടതിയില്‍ ഹാജരായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍…

മാധ്യമപ്രവർത്തകൻ പ്രശാന്ത് കനോജിയ ജയിൽ മോചിതനായി

ലക്നൌ:   ഉത്തർപ്രദേശ് മുഖ്യമന്ത്രിയ്ക്കെതിരെ അപകീർത്തികരമായ അഭിപ്രായങ്ങൾ സാമൂഹിക മാധ്യമം വഴി പങ്കുവെച്ചെന്നാരോപിച്ച് ഉത്തർപ്രദേശ് പോലീസ് അറസ്റ്റു ചെയ്ത മാധ്യമപ്രവർത്തകൻ പ്രശാന്ത് കനോജിയ ബുധനാഴ്ച ജയിൽ മോചിതനായി.…

നീരവ് മോദിയ്ക്കു നാലാം തവണയും ജാമ്യം നിഷേധിച്ച് കോടതി

ലണ്ടൻ:   ബാങ്ക് തട്ടിപ്പുകേസിലെ പ്രതിയായ ഇന്ത്യൻ വജ്രവ്യാപാരി നീരവ് മോദിയ്ക്ക് നാലാം തവണയും ജാമ്യം നിഷേധിക്കപ്പെട്ടു. ലണ്ടനിലെ റോയൽ കോർട്ട് ഓഫ് ജസ്റ്റിസ് ആണ് നീരവ്…