Thu. Dec 19th, 2024

Tag: ചൈന

കൊ​റോ​ണ വൈ​റ​സ്; ലോകാരോഗ്യ സംഘടന ഇന്ന് അടിയന്തര യോഗം ചേരും

ചൈന: കൊറോണവൈറസ് ബാധയില്‍ 132 പേരാണ് ഇതുവരെ ചൈനയില്‍ മരണപ്പെട്ടത്. ആറായിരത്തോളം പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ ഇന്ന് അടിയന്തര യോഗം ചേരും..…

ആയുധ നിര്‍മ്മാണത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനത്ത് ചൈന

ബെയ്ജിങ്ങ്: അതാര്യമായ ആയുധ നിര്‍മ്മാണത്തില്‍ ഏഷ്യന്‍ രാജ്യമായ ചൈന രണ്ടാം സ്ഥാനത്ത്. സ്റ്റോക്ക് ഹോം ഇന്‍റര്‍നാഷണല്‍ പീസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്ത് വിട്ട കണക്കു പ്രകാരം ചൈന…

രാജ്യം വിട്ട് പോയവരുടെ സ്വത്ത് വിറ്റഴിക്കാനൊരുങ്ങി അമിത് ഷാ 

ന്യൂ ഡൽഹി: ചൈനയുടെയും,പാക്കിസ്ഥാന്റെയും പൗരത്വം സ്വീകരിച്ച്  രാജ്യം വിട്ട് പോയവരുടെ സ്വത്തുക്കൾ വിറ്റഴിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്തത്തിൽ മന്ത്രിമാരുടെ സമിതി രൂപികരിച്ചു. 9400 സ്വത്തുക്കളാണ് ഇത്തരത്തിൽ…

ചൈനയെ ആശങ്കയിലാഴ്ത്തി അജ്ഞാത വൈറസ് ബാധ

ചൈന:   ചൈനയിൽ  വൈറസ് ബാധ പടര്‍ന്നുപിടിച്ച വൂഹാനില്‍ ചികിത്സയിലായിരുന്ന 61 വയസ്സുകാരൻ  മരിച്ചു. നിലവിൽ 41 പേരിലാണ് പുതിയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഇതില് ഏഴുപേരുടെ…

അജ്ഞാത വൈറസ് ഭീഷണിയില്‍ ചൈന; രോഗികളുടെ എണ്ണം പ്രതിദിനം കൂടുന്നു

ബീജിംഗ്: ചൈനയിലെ ജനങ്ങളെ ആശങ്കയിലാക്കി അജ്ഞാത വൈറസ് രോഗം പടരുന്നു. വൂഹാന്‍ നഗരത്തിലും പരിസര പ്രദേശത്തുമാണ് വൈറസ് പരക്കുന്നത്. ന്യൂമോണിയയുമായി സാദൃശ്യമുള്ളതാണ് വൈറസ് രോഗം. ഇതുവരെ 44…

യുഎസ് – ഇറാന്‍ സംഘര്‍ഷം; ഏഷ്യന്‍ ഓഹരി വിപണികള്‍ നഷ്ടത്തില്‍

വാഷിങ്ടണ്‍: യുഎസ് – ഇറാന്‍ സംഘര്‍ഷം ആഗോള വിപണിയെ സാരമായി ബാധിക്കുന്നു. ഇറാന്‍ കമാന്‍ഡര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഏഷ്യന്‍ ഓഹരി വിപണികള്‍ നഷ്ടം…

അഞ്ച് വര്‍ഷത്തിനകം ചൈനയുടെ വളര്‍ച്ച ആറ് ശതമാനം കുറയും

ബീജിങ്: ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ചൈനയുടെ വളര്‍ച്ച അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ആറ് ശതമാനം വരെ കുറയുമെന്ന് കേന്ദ്ര ബാങ്ക് സാമ്പത്തിക ഉപദേഷ്ടാവ് ല്യൂ…

ചൈന-മെക്‌സിക്കോ ഉന്നതതല വ്യാപാര ചര്‍ച്ച അടുത്തയാഴ്ച മെക്‌സിക്കോയില്‍

മെക്സിക്കോ സിറ്റി: ചൈനയുടേയും മെക്‌സിക്കോയുടേയും സാമ്പത്തിക പ്രതിനിധികള്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മെക്‌സിക്കോയില്‍ കൂടിക്കാഴ്ച നടത്തും. വിദേശ നിക്ഷേപം, വ്യവസായം എന്നിവയായിരിക്കും ചര്‍ച്ചയിലെ പ്രധാന വിഷയങ്ങള്‍. കൂടാതെ…

ചൈനയ്ക്ക് 150 കോടിരൂപ കടം നല്‍കാനൊരുങ്ങി ലോകബാങ്ക്

വാഷിംഗ്ടണ്‍: കുറഞ്ഞ പലിശയില്‍ ആനുകൂല്യങ്ങളോടെ 150 കോടി രൂപ ചൈനയ്ക്ക് കടമായി നല്‍കുമെന്ന് ലോകബാങ്ക് വ്യക്തമാക്കി. അഞ്ച് വര്‍ഷ പദ്ധതി പ്രകാരം 2025 ജൂണിനകം ഈ തുക…

ഉയിഗൂർ ബില്ലിനെക്കുറിച്ച് ചൈന യുഎസിന് മുന്നറിയിപ്പ് നൽകി

ചൈന:   ബീജിങ്ങിലെ ഉയ്ഘർ മുസ്‌ലിം ന്യൂനപക്ഷത്തോട് പെരുമാറുന്നതിനോട് കർശനമായ യുഎസ് പ്രതികരണം ആവശ്യപ്പെടുന്ന യുഎസ് ജനപ്രതിനിധി ബിൽ ഉഭയകക്ഷി സഹകരണത്തെ ബാധിക്കുമെന്നും, ഒരു വ്യാപാര യുദ്ധം…