Sat. Jan 18th, 2025

Tag: കോൺഗ്രസ്സ്

ദീപിക പദുക്കോണിന്റെ ഛപാക്കിന് പിന്തുണയറിയിച്ച് സമാജ്‌വാദി പാർട്ടിയും കോൺഗ്രസ്സും

ലഖ്നൌ:   സമാജ്‌വാദി പാർട്ടി പ്രവർത്തകർ വെള്ളിയാഴ്ച ലഖ്‌നൗവിലെ മൾട്ടിപ്ലക്‌സിൽ ദീപിക പദുക്കോൺ അഭിനയിച്ച “ഛപാക്ക്” എന്ന സിനിമ കാണും. അതേസമയം ചിത്രത്തെ പിന്തുണയ്ക്കുന്ന പോസ്റ്ററുകൾ കോൺഗ്രസ്…

പോലീസ്  തടഞ്ഞത് എന്തിനാണെന്നറിയില്ല; പ്രിയങ്ക ഗാന്ധി

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിനിടെ അറസ്റ്റിലായ മുന്‍ ഐപിഎസ് ഓഫീസര്‍ എസ് ആര്‍ ദരാപുരിയുടെ കുടുംബാംഗങ്ങളെ കാണാനായി പോകുന്ന വഴിയാണ് പൊലീസ് കൈയേറ്റം ചെയ്തതെന്ന് പ്രിയങ്ക പറഞ്ഞു

നാടകാന്തം നാണക്കേട്; മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ: മഹാരാഷ്ട്ര കേസില്‍ വിശ്വാസ വോട്ട് പ്രഖ്യാപിച്ചുകൊണ്ട് കോടതി ഉത്തരവ് വന്നതിനു പിന്നാലെ, തോറ്റുമടങ്ങി ബിജെപി. എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചെന്ന വാര്‍ത്ത…

മഹാരാഷ്ട്ര സഖ്യസര്‍ക്കാര്‍ വാഴ്ചയിലേക്ക്; മുഖ്യന്‍ സേനയില്‍ നിന്ന്

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ്സ് സഖ്യസര്‍ക്കാര്‍ ഭരണമേറ്റെടുക്കാനുള്ള സാധ്യതകള്‍ തെളിയുന്നു. സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് മൂന്ന് പാർട്ടിയിലെ നേതാക്കൾ നാളെ ഗവർണറെ കാണും. ശിവസേനയ്ക്ക് 5 വർഷവും മുഖ്യമന്ത്രി പദം…

‘മിഷൻ 2022’: റായ് ബറേലിയിലെ വർക്ക് ഷോപ്പിൽ പ്രിയങ്ക ഗാന്ധി പങ്കെടുത്തു

റായ് ബറേലി:   “മിഷൻ 2022” പ്രചാരണത്തിന്റെ ഭാഗമായി സോണിയ ഗാന്ധിയുടെ മണ്ഡലത്തിലുള്ള ബ്യൂമ ഗസ്റ്റ്ഹൗസിൽ വെച്ച് പ്രവർത്തകർക്കായി സംഘടിപ്പിച്ച മൂന്നു ദിവസ പരിശീലന പരിപാടിയിൽ പ്രിയങ്ക ഗാന്ധി…

കോമഡി സർക്കസ് നടത്തുകയല്ല സമ്പദ്‌വ്യവസ്ഥ നന്നാക്കുകയാണ് സർക്കാരിന്റെ ജോലിയെന്ന് പ്രിയങ്ക ഗാന്ധി

ന്യൂ ഡൽഹി:   നോബൽ സമ്മാന ജേതാവ് അഭിഷേക് ബാനർജിയുടെ നേട്ടങ്ങൾക്ക് തുരങ്കംവെച്ചതിന് കേന്ദ്ര റെയിൽ‌വേ വാണിജ്യ മന്ത്രി പീയൂഷ്  ഗോയലിനെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആഞ്ഞടിച്ചു.…

കള്ളപ്പണ കേസിൽ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാർ അറസ്റ്റിൽ

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ചുവെന്നപേരിൽ കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റുചെയ്തു. കഴിഞ്ഞ നാലു ദിവസമായി ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റിന്റെ കീഴിൽ ചോദ്യംചെയ്ത് വരികയായിരുന്നു.…

കോൺഗ്രസ് അധ്യക്ഷ സ്ഥാനം; താനില്ലെന്ന് കടുപ്പിച്ചു പ്രിയങ്ക, ഇടക്കാല അധ്യക്ഷൻ ഉടൻ ഉണ്ടായേക്കും

ദില്ലി: രണ്ടു മാസമായി കരയ്ക്കടുപ്പിക്കാൻ കഴിയാതെ അലഞ്ഞു തിരിയുകയാണ്, കോൺഗ്രസ് അധ്യക്ഷ പദവി. രാഹുൽ ഗാന്ധി രാജി വെച്ചതിൽ പിന്നെ, ആ കസേരയിൽ ഇരിക്കേണ്ടത് പ്രിയങ്കയാണന്ന്, മുതിർന്ന…

ദേശീയ തലത്തിൽ നട്ടെല്ലൊടിഞ്ഞ കോൺഗ്രസ്സ്

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ചരിത്ര വിജയം നേടിയെങ്കിലും 133 വർഷത്തെ പാരമ്പര്യമുള്ള ലോകത്തിലെ തന്നെ ഏറ്റവും പ്രായം ചെന്ന മുത്തശ്ശി രാഷ്ട്രീയ പാർട്ടിയായ കോൺഗ്രസ്സ് ഇന്ത്യൻ രാഷ്ട്രീയ…

മധ്യപ്രദേശിൽ ബി.ജെ.പി യെ വെല്ലുവിളിച്ച് മുഖ്യമന്ത്രി കമൽ നാഥ്

ഭോപ്പാൽ : മധ്യപ്രദേശിൽ വിശ്വാസവോട്ടെടുപ്പിന് കോൺഗ്രസ്സ് തയ്യാറെന്ന് മുഖ്യമന്ത്രി കമൽനാഥ്‌. അ​ധി​കാ​ര​മേ​റ്റ​ത് മു​ത​ൽ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ബി​ജെ​പി ശ്ര​മി​ക്കു​ക​യാ​ണ്. ബി​.ജെ​.പി​യു​ടെ പ​രാ​ജ​യം മ​റ​യ്ക്കാ​നാ​ണ് ഇ​ത്ത​രം നീ​ക്ക​ങ്ങ​ളെ​ന്നും…