Mon. May 13th, 2024

Tag: കോൺഗ്രസ്സ്

കണ്ണൂരിലും കള്ളവോട്ട് ആരോപണം ; കാസർഗോഡ് 90% പോളിംഗ് നടന്ന മണ്ഡലങ്ങളിൽ റീപോളിംഗ് ആവശ്യപ്പെട്ട് കോൺഗ്രസ്സ്

കണ്ണൂർ : കാസര്‍കോട് മണ്ഡലത്തിലെ എരമംകുറ്റൂർ പഞ്ചായത്തിലും, ചെറുതാഴം പഞ്ചായത്തിലും കള്ളവോട്ട് നടന്നെന്ന ആരോപണത്തിന് തുടർച്ചയായി മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലും കള്ളവോട്ട് നടന്നെന്ന് ആക്ഷേപം. ധർമടം…

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷ ചെയ്ത് ജനങ്ങളുടെ കയ്യടി നേടി ജ്യോതി വിജയകുമാര്‍

തിരുവനന്തപുരം: കേരളത്തിലെത്തുന്ന ദേശീയ നേതാക്കളുടെ പ്രസംഗ പരിഭാഷകര്‍ ഹിറ്റ് ആവുന്നത് മിക്കവാറും ട്രോളുകളിലൂടെയായിരിക്കും. എന്നാല്‍ ജ്യോതി വിജയകുമാര്‍ എന്ന 39കാരി പ്രഗത്ഭരായ പരിഭാഷകരെ പോലും അതിശയിപ്പിക്കും വിധം…

ദേഹത്തു തൊട്ടയാളുടെ കരണത്തടിച്ച് ഖുശ്ബു

ബംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശരീരത്തില്‍ കയറിപ്പിടിച്ചയാളുടെ കരണത്തടിച്ച് കോണ്‍ഗ്രസ് നേതാവും, നടിയുമായ ഖുശ്ബു. ഇന്ദിരനഗറിലെ കോണ്‍ഗ്രസ്‌ ജെ.ഡി.എസ് സഖ്യസ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രചാരണം നടത്തുന്നതിനിടെയായിരുന്നു സംഭവം. ഖുഷ്ബു ആക്രമിയുടെ…

പാട്ടീദാർ നേതാവായ എ.ജെ. പട്ടേൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മെഹ്സാനയിൽ നിന്നു ജനവിധി തേടും

അഹമ്മദാബാദ്: മുൻ സർക്കാർ ഉദ്യോഗസ്ഥനായ എ.ജെ. പട്ടേലിനെ, ലോക്സഭ തിരഞ്ഞെടുപ്പിൽ, ഗുജറാത്തിലെ മെഹ്സാനയിൽ നിന്നുള്ള സ്ഥാനാർത്ഥിയായി കോൺഗ്രസ് തിരഞ്ഞെടുത്തു. പാട്ടീദാർ നേതാവുകൂടിയാണ് എ.ജെ.പട്ടേൽ. പട്ടേൽ സമുദായത്തിനു മുൻ‌തൂക്കമുള്ള…

687 കോൺഗ്രസ്സ് അനുകൂല പേജുകൾ ഫേസ്ബുക്ക് നീക്കം ചെയ്തു

ന്യൂഡൽഹി: ഫേസ്ബുക്ക് നയങ്ങള്‍ ലംഘിച്ചു എന്ന് ആരോപിച്ചു കോൺഗ്രസ്സ് അനുകൂല പേജുകളും പ്രൊഫൈലുകളും ഫേസ്ബുക്ക് നീക്കം ചെയ്തു. ഇന്ത്യന്‍ നാഷനൽ കോൺഗ്രസ് (ഐ.എൻ.സി) ഐടി സെല്ലുമായി ബന്ധപ്പെട്ടവരുടെ…

ഹാര്‍ദിക് പട്ടേലിന് മത്സരിക്കാനാകില്ല; ഗുജറാത്തിൽ കോണ്‍ഗ്രസിന് തിരിച്ചടി

അഹമ്മദാബാദ്: അടുത്തയിടെ കോൺഗ്രസ്സിൽ ചേർന്ന പട്ടേൽ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. 2015 ല്‍ ഗുജറാത്തിലെ മെഹ്‌സാനയില്‍ കലാപമുണ്ടാക്കിയെന്ന കേസിലെ ശിക്ഷാ വിധി…

പാവപ്പെട്ട കുടുംബങ്ങൾക്ക് വർഷത്തിൽ 72,000 രൂപ വീതം അക്കൗണ്ടിൽ ഉറപ്പാക്കുമെന്ന് രാഹുൽ; പരിഹാസവുമായി ബി.ജെ.പിയും, സി.പി.എമ്മും

ന്യൂഡൽഹി : കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ അധികാരത്തിൽ വന്നാൽ രാജ്യത്തെ പാവപ്പെട്ട കാർഷിക കുടുംബങ്ങൾക്ക് പ്രതിമാസം 12,000 രൂപ മിനിമം വരുമാനം നൽകുമെന്നും ഇത്തരത്തിൽ പ്രതിവർഷം…

ടി.ഡി.പിയുടെ പിന്മാറ്റം, ലോക്‌സഭ തിരഞ്ഞെടുപ്പിലെ സങ്കീർണ്ണതകൾ കൂടുന്നു

ഹൈദരാബാദ്: ലോക് സഭ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ മത്സരിക്കാതെ ആന്ധ്രയിൽ മാത്രം മത്സരിക്കാൻ തെലുങ്കുദേശം പാർട്ടി തീരുമാനിച്ചു. തെലങ്കാനയില്‍ മല്‍സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറുന്നതായും പാര്‍ട്ടി വ്യക്തമാക്കി. അടുത്തമാസം…

കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ വിമര്‍ശിച്ച് പി.സി. ചാക്കോ

ന്യൂഡൽഹി : ഗ്രൂപ്പ് താൽപര്യങ്ങൾക്ക് അതീതമായി പ്രവർത്തിക്കാൻ കേരളത്തിലെ കോൺഗ്രസ്സ് നേതാക്കൾക്ക് കഴിയുന്നില്ലെന്ന വിമർശനവുമായി മുതിർന്ന നേതാവും മുൻ എം.പിയുമായ പി.സി. ചാക്കോ. പക്വമായല്ല, ഗ്രൂപ്പ് വീതം…

ബീഹാറിൽ മഹാസഖ്യം; ആര്‍.ജെ.ഡിക്ക് 19 സീറ്റും കോണ്‍ഗ്രസ്സിന് 9 സീറ്റും

പാറ്റ്ന : ബീഹാറിലെ 40 സീറ്റുകളിലും സീറ്റ് വിഭജനം പൂർത്തിയായതായി കോൺഗ്രസ്, ആര്‍.ജെ.ഡി നേതൃത്വങ്ങൾ വ്യക്തമാക്കി. മഹാസഖ്യത്തിലെ സീറ്റ് വിഭജനം ഇന്ന് പാറ്റ്നയിൽ പ്രഖ്യാപിക്കും. കോൺഗ്രസ് 9…