Mon. Dec 23rd, 2024

Tag: കൊൽക്കത്ത

ജെപി നഡ്ഡയെ ആക്രമിച്ചതിന്‌ പകരം ചോദിക്കുമെന്ന്‌ ബംഗാള്‍ ബിജെപി അദ്ധ്യക്ഷന്‍

കൊല്‍ക്കത്ത: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നഡ്ഡയുടെ വാഹന വ്യൂഹത്തിന്‌ നേരെ ഉണ്ടായ ആക്രമണത്തിന്‌ പകരം ചോദിക്കുമെന്ന്‌ ബംഗാളിലെ പാര്‍ട്ടി അദ്ധ്യക്ഷന്‍ ദിലീപ്‌ ഘോഷിന്റെ മുന്നറിയിപ്പ്‌.…

പൗരത്വ ഭേദഗതി നിയമം: രാജ്യത്ത് സംഘര്‍ഷങ്ങൾ തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി ഇന്ന് കൊല്‍ക്കത്തയില്‍

കൊൽക്കത്ത:   പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കൊൽക്കത്തയിലെത്തും. വിമാനത്താവള പരിസരത്ത് മോദിയുടെ പാത തടയാനടക്കം വിവിധ…

ഐഎസ്എൽ: കൊൽക്കത്ത – ഒഡീഷ മത്സരം സമനിലയിൽ

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിലെ ഇരുപത്തിരണ്ടാം മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരായ എടികെയെ സമനിലയില്‍ തളച്ച് ഒഡീഷ. നാലാം ജയം പ്രതീക്ഷിച്ചിറങ്ങിയ കൊൽക്കത്ത, മത്സരത്തില്‍ ഒരു…

ഡോക്ടർമാരുടെ സമരവും രാഷ്ട്രീയ ആക്രമണങ്ങളും ; ബംഗാൾ സംഘർഷഭരിതം

കൊല്‍ക്കത്ത: ഡോക്ടർമാരുടെ സമരവും, രാഷ്ട്രീയ ആക്രമണങ്ങളും മൂലം ബംഗാളിലെ ജനജീവിതം ദുഷ്കരമാകുന്നു. രോഗി മരിച്ചതിനെ തുടര്‍ന്നു ബന്ധുക്കള്‍ കൊൽക്കത്ത എന്‍.ആര്‍.എസ് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന പരിഭോഹോ…

ഫോനി ചുഴലിക്കൊടുങ്കാറ്റ് ബംഗാളിലേക്ക് : ഒഡിഷയിൽ കനത്ത നാശനഷ്ടം ; മൂന്നു മരണം

കൊൽക്കത്ത: വെള്ളിയാഴ്ച രാവിലെ ഒഡീഷയിൽ കനത്ത നാശം വിതച്ച ഫോനി ചുഴലിക്കൊടുങ്കാറ്റ് അർധരാത്രിയോടെയോ ശനി പുലർച്ചെയോ ബംഗാളിൽ വീശിയടിക്കും. ബംഗാളിന്റെ തീരപ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റുമാണ്. എന്നാൽ…

ബംഗാളില്‍ ഇറങ്ങാന്‍ ഹെലികോപ്ടറിന് അനുമതിയില്ല; യോഗം റദ്ദാക്കി രാഹുല്‍

കൊല്‍ക്കത്ത: ഹെലികോപ്ടര്‍ ഇറക്കാന്‍ പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ നടത്താനിരുന്ന തിരഞ്ഞെടുപ്പ് യോഗം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി റദ്ദു ചെയ്തു. സിലിഗുരിയിലായിരുന്നു രാഹുല്‍…

ചെന്നൈ സെന്‍ട്രല്‍ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച്‌ റിട്ട. ജസ്റ്റിസ് സി.എസ് കര്‍ണന്‍

ചെന്നൈ: കോടതിയലക്ഷ്യകേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നു ചര്‍ച്ചകളിലിടം നേടിയ റിട്ട. ജസ്റ്റിസ് സിഎസ് കര്‍ണന്‍ തിരഞ്ഞെടുപ്പില്‍ അങ്കം കുറിക്കാനൊരുങ്ങുന്നു. അദ്ദേഹം തന്നെ രൂപീകരിച്ച ആന്റി കറപ്ഷന്‍ ഡൈനാമിക് പാര്‍ട്ടി (എ.സി.ഡി.പി)…

തൃണമൂൽ എംഎൽഎയുടെ കൊലപാതകം: ബിജെപി നേതാവ് മുകുൾ റോയിയെ പ്രതി ചേര്‍ത്ത് പോലീസ്

കൊല്‍ക്കത്ത: ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ കൊലപാതകത്തിനു പിന്നില്‍ വന്‍ രാഷ്ട്രീയ അജണ്ട ഉള്ളതായി സൂചന. കൊലപാതകം നടത്തിയത് ബി.ജെ.പിയാണെന്ന് തൃണമൂല്‍ ആരോപിച്ചതിനു പിന്നാലെ തൃണമൂല്‍ വിട്ട്…

മോദിയുടെ ഫോട്ടോഷോപ്പ് പ്രചാരണത്തെ പൊളിച്ചടുക്കി വീണ്ടും സോഷ്യല്‍ മീഡിയ

കൊല്‍ക്കത്ത: മോദിയുടെ ഫോട്ടോഷോപ്പ് പ്രചാരണത്തെ പൊളിച്ചടുക്കി വീണ്ടും സോഷ്യല്‍ മീഡിയ. ഇത്തവണ കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ റാലിയുടെ വ്യാജ ചിത്രങ്ങളാണ് ബി ജെ പി അനുകൂല…

മമതയ്ക്ക് തിരിച്ചടി; മമതയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കോടതി

ന്യൂഡൽഹി: സി ബി ഐക്കെതിരെ ബംഗാള്‍ പോലീസ് സ്വീകരിച്ച നടപടിയെത്തുടർന്നു മമത ബാനര്‍ജിക്കെതിരെ കോടതിയലക്ഷ്യം സ്വീകരിക്കുമെന്ന് സുപ്രീം കോടതി. കൊല്‍ക്കത്ത കമ്മീഷണര്‍ സി ബി ഐക്കു മുന്നില്‍…