ജോലിവിട്ട വനിതകൾക്കായി കേരള സ്റ്റാർട്ടപ് മിഷന്റെ ‘കെ – വിൻസ്
തിരുവനന്തപുരം ജോലിയിൽനിന്ന് വിട്ട വനിതകളെ തൊഴിൽ മേഖലയിലേക്ക് തിരികെയെത്തിക്കാൻ കേരള വിമൻ ഇൻ നാനോ സ്റ്റാർട്ടപ് പദ്ധതിയുമായി കേരള സ്റ്റാർട്ടപ് മിഷൻ. ഒരു മാസത്തെ പൈലറ്റ്…
തിരുവനന്തപുരം ജോലിയിൽനിന്ന് വിട്ട വനിതകളെ തൊഴിൽ മേഖലയിലേക്ക് തിരികെയെത്തിക്കാൻ കേരള വിമൻ ഇൻ നാനോ സ്റ്റാർട്ടപ് പദ്ധതിയുമായി കേരള സ്റ്റാർട്ടപ് മിഷൻ. ഒരു മാസത്തെ പൈലറ്റ്…
ഓണ്‍ലൈന്‍ വഴിയുള്ള പൗരത്വ നടപടികളില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഒരു തരത്തിലുമുള്ള ഇടപെടല്‍ നടത്താന്‍ സാധിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.
രാജ്യത്തിന്റെ ഏത് ഭാഗത്തു നിന്നും റേഷന്‍ ലഭ്യമാക്കുന്ന ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന പദ്ധതി നാളെ തുടക്കമാകും.
#ദിനസരികള്‍987 ഡോക്ടര്‍ നെല്ലിക്കല്‍ മുരളിധരന്‍ തയ്യാറാക്കിയ ‘കേരള ജാതി വിവരണം’ എന്ന പുസ്തകം എന്റെ കയ്യിലിരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നേരമായി. ഈ പുസ്തകം ഒരു ജാതി-മത-…
ന്യൂഡല്‍ഹി: ആരോഗ്യം, വ്യവസായ-നൂതനത്വ-അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, ലിംഗസമത്വം എന്നിവ മാനദണ്ഡമാക്കി നീതി ആയോഗ് പുറത്ത് വിട്ട 2019-20 വര്‍ഷത്തെ സുസ്ഥിര വികസന സൂചിക(എസ് ഡി ജി) യിൽ …
കൊച്ചി: കുട്ടനാട് എംഎല്‍എയും മുന്‍മന്ത്രിയുമായ തോമസ് ചാണ്ടി(72) അന്തരിച്ചു. എന്‍സിപി സംസ്ഥാന പ്രസിഡന്റായിരുന്നു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. മൂന്ന് തവണ കുട്ടനാടിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി.…
തിരുവനന്തപുരം: ക്രിസ്തുമസ് ദിനത്തിന് പിറ്റേന്ന് ആകാശത്ത് സമ്മാനമൊരുക്കി വെച്ചിരിക്കയാണ് സൂര്യനും ചന്ദ്രനും ഭൂമിയും ചേര്‍ന്ന്. ഇത്തവണ വലയഗ്രഹണമാണ് ശാസ്ത്രലോകത്തിനുള്ള സമ്മാനം. സൂര്യബിംബത്തെ പൂര്‍ണമായോ ഭാഗികമായോ ചന്ദ്രന്‍ മറയ്ക്കുന്നതാണ്…
#ദിനസരികള്‍ 954 കേരളത്തിലെ രാജവംശങ്ങളെപ്പറ്റി വേലായുധന്‍ പണിക്കശേരി എഴുതിയ രസകരമായ ഒരു പുസ്തകം പരിചയപ്പെടുത്തട്ടെ. കേരളത്തില്‍ വിവിധ കാലഘട്ടങ്ങളില്‍ ഭരണം നടത്തിയ ചെറുതും വലുതുമായ നിരവധി രാജവംശങ്ങളെക്കുറിച്ച്…
#ദിനസരികള്‍ 949 വിമോചന സമരകാലം. രാഷ്ട്രീയ കേരളം എല്ലാ തരത്തിലുള്ള അധാര്‍മിക കൂട്ടുകെട്ടുകളേയും ഒരൊറ്റ വേദിയില്‍ കണ്ട കാലം. നെറികെട്ട ആരോപണങ്ങളുടെ പെരുമഴ. അവയൊക്കെയും മുദ്രാവാക്യങ്ങളായി പിറന്നു…
#ദിനസരികള്‍ 948 മുദ്രാവാക്യങ്ങള്‍ കേവലം ആവശ്യങ്ങളെ മാത്രമല്ല, സമൂഹത്തിന്റെ സമരോത്സുകമായ ചലനാത്മകതയെക്കൂടിയാണ് അടയാളപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ നാം മുഴക്കിയ മുദ്രാവാക്യങ്ങളുടെ ചരിത്രം പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് ഒരു ജനത പിന്നിട്ടു…