Wed. Jan 22nd, 2025

Tag: കാട്ടുതീ

അതിര്‍ത്തികള്‍ അടച്ചതോടെ കാട്ടിലൂടെ യാത്ര; കാട്ടുതീയില്‍പ്പെട്ട് മൂന്നുപേര്‍ക്ക് മരണം

തേനി:   തമിഴ്‌നാട്ടിലെ തേനിയില്‍ കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്ന് മൂന്ന് തോട്ടം തൊഴിലാളികള്‍ മരിച്ചു. പൊള്ളലേറ്റ 6 പേരെ തേനി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിരിക്കുകയാണ്. ഇടുക്കി പൂപ്പാറയില്‍…

തീ തിന്ന കാടും, കാവല്‍ക്കാരും

തൃശ്ശൂര്‍: പച്ച പുതച്ച് നിന്നിരുന്ന ഇല്ലിക്കല്‍ മലയ്ക്ക് ഇപ്പോള്‍ ചാരത്തിന്‍റെ നിറമാണ്, തൊടുമ്പോഴേക്കും പൊട്ടിവീഴുന്ന പാതി കത്തിയ ചെടികളുടെ അസ്ഥികൂടങ്ങളും വെന്ത മനുഷ്യ മാംസത്തിന്‍റെ മണവും കാടിനുള്ളില്‍ ഭീകരത…

കാട്ടുതീ പേടിയില്‍ കളമശ്ശേരി നിവാസികള്‍; ഒരാഴ്ചക്കുള്ളില്‍ കത്തിനശിച്ചത് 300 ഏക്കറോളം കാട് 

കളമശ്ശേരി: വേനല്‍ കടുത്തതോടെ കളമശ്ശേരി നിവാസികളില്‍ ഭീതിപര്‍ത്തി വിവിധ പ്രദേശങ്ങളില്‍ കാട്ടുതീ പടരുന്നു. എച്ച്എംടി എസ്റ്റേറ്റ്, മെഡിക്കല്‍ കോളേജ് പരിസരം, ദേശീയ പാത, കുസാറ്റ് ക്യാംപസ് തുടങ്ങിയ…

ഓസ്‌ട്രേലിയയില്‍ കാട്ടുതീ വ്യാപിക്കുന്നു; 20 മരണം

സിഡ്നി: ഓസ്‌ട്രേലിയയില്‍ കാട്ടുതീ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും അധികം മേഖലകളിലേക്ക് കാട്ടുതീ വ്യാപിക്കുന്നത്. ചൂടേറിയ കാലാവസ്ഥയും ഉഷ്ണക്കാറ്റുമാണ് കാട്ടുതീ പടരാന്‍ കാരണമാകുന്നത്. ശനിയാഴ്ച…

ന്യൂ സൗത്ത് വെയില്‍സില്‍ കാട്ടുതീ; ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കി

സിഡ്നി:   ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി. ന്യൂ സൗത്ത് വെയില്‍സില്‍ പടര്‍ന്ന കാട്ടുതീയെ തുടര്‍ന്നാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരി 13 മുതല്‍…

കാട്ടുതീ; ലോസ് ആഞ്ചൽസിൽ അമ്പതിനായിരത്തോളം ആളുകള്‍ക്ക് മാറിത്താമസിക്കാന്‍ നിര്‍ദ്ദേശം

ലോസ് ആഞ്ചൽസ്:   നോർത്ത് ലോസ് ആഞ്ചൽസിൽ നിന്ന് 40 മൈൽ അകലെ, സാന്ത ക്ലാരിറ്റയിൽ ഇന്നലെ ഉച്ചയോടെയുണ്ടായ കാട്ടുതീ പടർന്നുപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ നോർത്ത് ലോസ് ആഞ്ചൽസിലെ അമ്പതിനായിരത്തോളം ആളുകളോട്…

ദക്ഷിണ സുഡാനിൽ കാട്ടുതീ; 33 പേർ മരിച്ചു

സുഡാൻ: ദക്ഷിണ സുഡാനിലെ വെസ്റ്റ് ബഹ്‌റല്‍ ഗസല്‍ പ്രവിശ്യയില്‍ കാട്ടുതീ പടര്‍ന്ന് 33 പേര്‍ കൊല്ലപ്പെട്ടു. അറുപതിലധികം പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വനത്തില്‍ നിന്നും പടര്‍ന്ന…

കാട്ടുതീ തടയാന്‍ വാട്‌സാപ് ടീം

നിലമ്പൂര്‍: കാട്ടുതീ പ്രതിരോധിക്കാന്‍ വാട്‌സാപ് ഗ്രൂപ്പുകള്‍. കാട്ടുതീ സന്നദ്ധ ടീം, ടീം ഗാല്ലിവന്റേര്‍സ് എന്നിങ്ങനെ രണ്ടു ഗ്രൂപ്പുകളാണ് വനം വകുപ്പിനു പിന്തുണ നല്‍കുന്നത്. നിലമ്പൂർ, മുതുമല, ബന്ദിപ്പൂര്‍…

വയനാട്: വിവിധ ഭാഗങ്ങളില്‍ തീപ്പിടിത്തം തുടരുന്നു

വയനാട്: വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ അഞ്ചു ദിവസമായുള്ള കാട്ടു തീ തുടരുന്നു. നീലഗിരി ജൈവമണ്ഡലത്തിനു കീഴില്‍വരുന്ന ബന്ദിപ്പൂര്‍-മുതുമല കടുവാസങ്കേതങ്ങളിലും, ഇതിനോടു ചേര്‍ന്നുകിടക്കുന്ന വയനാട് വന്യജീവിസങ്കേതത്തിലുമാണ്…