Mon. Dec 23rd, 2024

Tag: എറണാകുളം

പതിനാറു ബോഗികളുള്ള പാസഞ്ചര്‍ റദ്ദാക്കി, പകരം പത്ത് ബോഗികളുള്ള മെമു , ദുരിതം പങ്കു വച്ച് യാത്രക്കാര്‍

കൊച്ചി: രാവിലെ 7.25 നു ആലപ്പുഴയില്‍ നിന്ന് ഓടിക്കൊണ്ടിരിക്കുന്ന ആലപ്പുഴ- എറണാകുളം പാസഞ്ചര്‍ ട്രെയിന്‍ റദ്ദാക്കിയതിലുള്ള ആശങ്ക സോഷ്യല്‍ മീഡിയയിലൂടെ പങ്കു വയ്ക്കുകയാണ് യാത്രക്കാര്‍ പതിനാറു ബോഗിയുള്ള…

കോട്ട നിലനിർത്തി കോൺഗ്രസ്; എറണാകുളത്ത് ടി ജെ വിനോദിന് ജയം

തിരുവനന്തപുരം: എറണാകുളം നിയമസഭാ മണ്ഡലം നിലനിർത്തി വീണ്ടും കോൺഗ്രസ്. എതിരാളിയായ സിപിഐ-എം പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി മനു റോയിയെ 4,000 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കോൺഗ്രസ് സ്ഥാനാർഥി ടി…

കനത്ത മഴ കേരളത്തിലെ തിരഞ്ഞെടുപ്പിനെ ബാധിച്ചു

തിരുവനന്തപുരം:   കനത്ത മഴയിൽ കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് കുറഞ്ഞു. പകൽ മുഴുവൻ മഴ തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ഏറ്റവും…

ഉപതിരഞ്ഞെടുപ്പ്: നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു

എറണാകുളം:   എറണാകുളം നിയമസഭ നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്‍റെ നടത്തിപ്പില്‍ വിവിധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് നോഡല്‍ ഓഫീസര്‍മാരെ നിയമിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഉത്തരവായി.…

എറണാകുളം നിയമസഭാ സീറ്റിനായി നിലപാടു കടുപ്പിച്ച് കെ വി തോമസ്

കൊച്ചി: എറണാകുളം നിയമസഭാ സീറ്റു വേണമെന്ന ആവശ്യവുമായി മുന്‍ എംപി കെ വി തോമസ് ഇന്ന് രാഹുല്‍ ഗാന്ധിയെ കാണും. അര്‍ഹമായ പരിഗണന നല്‍കുമെന്ന് ഹൈക്കമാന്‍ഡ് നേരത്തേ…

ഓണസദ്യ മതിയായില്ല; മഹാരാജാസ് കോളേജ് വിദ്യാർഥികൾ വനിതകൾ നടത്തുന്ന ഹോട്ടൽ അടിച്ചു തകർത്തു

കൊച്ചി : സദ്യ മതിയായില്ല എന്ന് ആരോപിച്ച്‌ മഹാരാജാസ് കോളേജിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ വനിതകള്‍ നടത്തി വരുന്ന ഭക്ഷണശാല അടിച്ചുതകര്‍ത്തു. എസ്‌ ആര്‍ എം റോഡിലെ പൊതിയന്‍സ്…

ആലുവയിൽ ചങ്ങല വലിച്ച് തീവണ്ടി നിർത്തി ഇറങ്ങിയോടിയത് ആയിരത്തോളം പേർ

ആലുവ: ആലുവയില്‍, ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തി ആയിരത്തോളം ഇതരസംസ്ഥാന തൊഴിലാളികളായ യാത്രക്കാര്‍ ഇറങ്ങി ഓടി. തിങ്കളാഴ്ച രാവിലെ എട്ടു മണിക്ക് പശ്ചിമ ബംഗാളിലെ ഷാലിമാറില്‍ നിന്ന്…

എറണാകുളം ഗോശ്രീ പാലത്തിൽ വിള്ളൽ; ചെറിയ വാഹനങ്ങൾക്ക് കടന്നു പോകാം

കൊച്ചി: എറണാകുളം ഗോശ്രീ പാലത്തിലൂടെ ചെറിയ വാഹനങ്ങൾക്ക് മാത്രം പോകാമെന്ന് അധികൃതർ അറിയിച്ചു. വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന്, നേരത്തെ പാലത്തിലൂടെയുള്ള ഗതാഗതം തടസപ്പെടുത്തിയിരുന്നു. എന്നാൽ, വിള്ളല്‍ കണ്ടെത്തിയ…

സംസ്ഥാനത്തു റെയിൽ ഗതാഗതം താറുമാറായി

തിരുവനന്തപുരം: സംസ്ഥാനത്തു തുടർച്ചയും ശക്തവുമായ മഴയിലും നീരൊഴുക്കിലും റെയിൽവേ ട്രാക്കുകള്‍ തകര്‍ന്നടിഞ്ഞു, ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. മിക്ക ട്രെയിൻ സർവീസുകളും നിർത്തിവച്ചു . പാലക്കാട് – ഷൊറണൂര്‍,…

മഴ കനക്കുന്നു ; പതിനൊന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

എറണാകുളം: സംസ്ഥാനത്തു ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ (ആഗസ്റ്റ് 9 വെള്ളിയാഴ്ച) പതിനൊന്ന് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്,…