Mon. Dec 23rd, 2024

Tag: എയർ ഇന്ത്യ

വന്ദേഭാരത് മിഷൻ: ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് മൂന്നു സർവ്വീസുകൾ

ജിദ്ദ:   വന്ദേഭാരത് മിഷന്റെ ഏഴാം ഘട്ടത്തിൽ ജിദ്ദയിൽ നിന്നും ഒമ്പത് സർവ്വീസുകൾ എയർ ഇന്ത്യ പ്രഖ്യാപിച്ചു. ഒക്ടോബർ പതിനൊന്നു മുതൽ 22 വരെയാണ് പുതിയ സർവ്വീസുകൾ.…

ബഹറിനിലേക്കുള്ള കണ്ണൂര്‍, മംഗലാപുരം സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി

ന്യൂ ഡൽഹി:   ബഹറിനിലേക്കുള്ള കണ്ണൂര്‍, മംഗലാപുരം സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സ്  റദ്ദാക്കി. ബുധനാഴ്​ച പുലര്‍ച്ച മൂന്ന്​ മുതല്‍ ബഹറിനിലേക്കുള്ള വിമാന സര്‍വിസുകള്‍ ചുരുക്കാനുള്ള സര്‍ക്കാര്‍…

നഷ്ടമുണ്ടാക്കി ബി‌എസ്‌എൻ‌എൽ, എയർ ഇന്ത്യ, എം‌ടി‌എൻ‌എൽ

ന്യൂഡൽഹി: ബി‌എസ്‌എൻ‌എൽ, എയർ ഇന്ത്യ, എം‌ടി‌എൻ‌എൽ എന്നിവയാണ് തുടർച്ചയായ മൂന്നാം വർഷവും  ഏറ്റവും കൂടുതൽ നഷ്ടമുണ്ടാക്കിയ പൊതുമേഖലാ സ്ഥാപനങ്ങൾ. ഒ‌എൻ‌ജി‌സി, ഇന്ത്യൻ ഓയിൽ, എൻ‌ടി‌പി‌സി എന്നിവയാണ് ഏറ്റവും…

എയർ ഇന്ത്യ, ബിപി‌സി‌എൽ സ്റ്റാഫുകളെ പുറത്താക്കില്ല; ഡിപാം സെസി

തിരുവനന്തപുരം: കമ്പനികളിൽ നിന്ന് അധിക ജീവനക്കാരെ പിരിച്ചുവിടാൻ എയർ ഇന്ത്യ, ബിപിസിഎൽ വാങ്ങുന്നവരെ അനുവദിക്കില്ലെന്ന് നിക്ഷേപ വകുപ്പ്, പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ഡിപാം) സെക്രട്ടറി തുഹിൻ കാന്ത…

പെരുവഴിയില്‍ എയര്‍ ഇന്ത്യ; ആരും വാങ്ങിയില്ലെങ്കില്‍ അടച്ചു പൂട്ടും

ന്യൂ ഡല്‍ഹി: നഷ്ടത്തിൽ പറക്കുന്ന എയർ ഇന്ത്യയുടെ 100% ഓഹരികളും വില്‍ക്കാന്‍ തയ്യാറാണെന്ന് കേന്ദ്രത്തിന്‍റെ തീരുമാനം പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുന്നു. കനത്ത സാമ്പത്തിക ബാധ്യതയിലാണ് കമ്പനിയെന്നും സ്വകാര്യവത്കരണം അത്യാവശ്യമായി വന്നിരിക്കുകയാണെന്നുമാണ്…

കേന്ദ്ര സര്‍ക്കാരിനെതിരെ ബിജെപി എംപി, രാജ്യത്തിന്റെ സ്വകാര്യസ്വത്ത് വില്‍ക്കുന്നത് അംഗീകരിക്കാനാവില്ല

ന്യൂഡൽഹി:   എയര്‍ ഇന്ത്യ വില്‍പ്പനക്കെതിരെ ബിജെപി മുതിര്‍ന്ന നേതാവും രാജ്യസഭ എംപിയുമായ സുബ്രഹ്മണ്യം സ്വാമി. രാജ്യദ്രോഹപരമായ നടപടിയാണ് എയര്‍ ഇന്ത്യ വില്‍ക്കുന്നതിലൂടെ സ്വീകരിക്കുന്നതെന്ന് തുറന്നടിച്ച് സുബ്രഹ്മണ്യം…

എയര്‍ ഇന്ത്യയെ മൊത്തമായി വില്‍ക്കാന്‍ കേന്ദ്ര നീക്കം

ന്യൂ ഡല്‍ഹി: എയർ ഇന്ത്യയുടെ ഭൂരിഭാഗം ഓഹരികളും വിൽക്കാനുള്ള പ്രാരംഭ ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് ദേശീയ വിമാന കമ്പനിയുടെ ഓഹരികള്‍ മുഴുവനും വിൽക്കാന്‍ പദ്ധതിയിട്ട് കേന്ദ്ര സർക്കാർ. ആഭ്യന്തര,…

എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും മാര്‍ച്ച് മാസത്തോടെ വില്‍ക്കുമെന്ന് നിര്‍മ്മല സീതാരാമന്‍

ന്യൂ ഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒരുലക്ഷം കോടി രൂപ സമാഹരിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി രണ്ട് സുപ്രധാന പൊതുമേഖല കമ്പനികളായ എയര്‍ ഇന്ത്യയും, ഭാരത് പെട്രോളിയം…

സിയാല്‍ ശീതകാല സമയക്രമം; സൗദിയിലേയ്ക്കും മാലിയിലേയ്ക്കും പുതിയ സര്‍വീസുകള്‍

കൊച്ചി:   കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശീതകാല സമയപ്പട്ടിക ഞായറാഴ്ച നിലവില്‍ വരും. മാര്‍ച്ച് 28 വരെ പ്രാബല്യമുള്ള ശീതകാല പട്ടികയില്‍ സൗദി അറേബ്യയിലെ ദമാമിലേയ്ക്കും മാലിയിലെ…

“ടാക്സിബോട്ട്” ഉപകരണം ഉപയോഗിക്കുന്ന ആദ്യ വിമാന സർവീസ് ആവാൻ എയർ ഇന്ത്യ

ന്യൂ ഡൽഹി:   ‘ടാക്സിബോട്ട്’ സേവനം ഉപയോഗിക്കുന്ന ആദ്യ വിമാന സർവീസ് ആവാൻ എയർ ഇന്ത്യ തയ്യാറെടുക്കുന്നു. എയർ ഇന്ത്യയുടെ എയർ ബസ് 320 വിമാനങ്ങളിലാണ് ആദ്യമായി…