Sun. Dec 22nd, 2024

Tag: ഉത്തർപ്രദേശ്

യു പി സർക്കാർ ധാർമ്മികമായി അഴിമതിക്കാരാണെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി:   ഹാഥ്‌രസ്സിൽ പത്തൊമ്പതുവയസ്സുകാരി കൂട്ടമാനഭംഗത്തെത്തുടർന്ന് മരിച്ച് സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. യു പി സർക്കാർ ധാർമ്മികമായി അഴിമതിക്കാരാണെന്ന് പ്രിയങ്ക…

ഹാഥ്‌രസ്സിലെ നിർഭയ മരിച്ചതല്ല; വിവേകശൂന്യരായ സർക്കാർ കൊലപ്പെടുത്തിയതാണെന്ന് സോണിയ ഗാന്ധി

ന്യൂഡൽഹി: ഹാഥ്‌രസ്സിൽ നടന്ന ഭീകരമായ സംഭവത്തിൽ രാജ്യത്തെ ജനങ്ങൾ ദുഃഖിതരാണെന്നും ക്രോധാകുലരാണെന്നും കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി പറഞ്ഞു. ‘ഹാഥ്‌രസ്സിലെ നിർഭയ’മരിച്ചതല്ല, മറിച്ച് ക്രൂരരും വിവേകശൂന്യരുമായ സർക്കാരും…

ഹാഥ്‌രസ് കൂട്ടബലാത്സംഗക്കേസ്: അന്വേഷണത്തിന് മൂന്നംഗ പാനൽ രൂപീകരിച്ചു

ന്യൂഡൽഹി:   ഹാഥ്‌രസ് കൂട്ടമാനഭംഗവും മരണവും അന്വേഷിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് മൂന്നംഗ പാനൽ രൂപീകരിച്ചു. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ പാനൽ യുപി…

ഹാഥ്‌രസ് കൂട്ടബലാത്സംഗക്കേസ്: ആദിത്യനാഥിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി:   ഉത്തർപ്രദേശിലെ ഹാഥ്‌രസ്സിൽ ബലാത്സംഗത്തിനിരയായി യുവതി മരിച്ച സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആഞ്ഞടിച്ചു. മുഖ്യമന്ത്രിയായി തുടരാൻ ആദിത്യനാഥിന് ധാർമ്മിക…

ട്രെയിനുകള്‍ റദ്ദാക്കി; ഗുജറാത്തിലും യുപിയിലും കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം, വാഹനങ്ങള്‍ തകര്‍ത്തു

ഗുജറാത്ത്:   ശ്രമിക് ട്രെയിനുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ഗുജറാത്തില്‍ കുടിയേറ്റ തൊഴിലാളികള്‍ വാഹനങ്ങള്‍ കൊള്ളയടിക്കുകയും തല്ലിത്തകർക്കുകയും ചെയ്തു. രാജ്‌കോട്ടിലെ ഷാപ്പര്‍ വ്യവസായ മേഖലയിലാണ് സംഭവം. ഉത്തര്‍പ്രദേശിലേക്കും ബീഹാറിലേക്കുമുള്ള ശ്രമിക്…

‘അതിഥി തൊഴിലാളികള്‍ ആരും കാല്‍നടയായി മടങ്ങരുത്’; ആദിത്യനാഥ്

ലക്നൗ: അതിഥി തൊഴിലാളികള്‍ ആരും ഉത്തര്‍പ്രദേശിലെ വീടുകളിലേക്ക് കാല്‍നടയായി മടങ്ങരുതെന്ന് മുഖ്യമന്ത്രി ആദിത്യനാഥ്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും…

കൊറോണ: ഉത്തർപ്രദേശിൽ ആദ്യമരണം

ഗോരഖ്‌പൂർ:   കൊറോണവൈറസ് ബാധയെത്തുടർന്ന് ഉത്തർപ്രദേശിലെ ബസ്തി ജില്ലക്കാരനായ ഒരാൾ മരിച്ചു. ഗോരഖ്‌പൂരിലെ ബി ആർ ഡി മെഡിക്കൽ കോളേജിൽ വെച്ച് തിങ്കളാഴ്ചയാണ് ഇയാൾ മരിച്ചത്. 25…

കൊറോണക്കാലത്ത് ഒരു നിക്കാഹ്

ഹർദോയ്:   ഉത്തർപ്രദേശിലെ രണ്ടുപേർ കൊറോണക്കാലത്ത് വിവാഹിതരാകാൻ തീരുമാനിച്ചു. കൊറോണവൈറസ് കാരണം രാജ്യം ലോക്ക് ഡൌൺ ആയിരിക്കുമ്പോൾ അവർ ഫേസ് ടൈം ആപ്പിന്റേയും ഫോണിന്റേയും സഹായത്താൽ വിവാഹിതരായെന്ന്…

ട്രംപ് സന്ദർശനത്തിന് മുന്നോടിയായി യമുനയിൽ വെള്ളം ചേർത്ത്, ദുർഗന്ധം കുറയ്ക്കാൻ ഒരുങ്ങി ഉദ്യോഗസ്ഥർ

ഗുജറാത്ത്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനത്തിന് മുന്നോടിയായി ആഗ്രയിലെ നദിയുടെ “പാരിസ്ഥിതിക അവസ്ഥ” മെച്ചപ്പെടുത്തുന്നതിനായി ഉത്തർപ്രദേശ് ജലസേചന വകുപ്പ് ബുലന്ദ്‌ഷഹറിലെ ഗംഗനഹറിൽ നിന്ന് 500 ക്യുസെക്…

അയോധ്യയിൽ മുസ്ലിം പള്ളിക്കായി സ്ഥലം അനുവദിച്ച് യുപി സർക്കാർ

ലക്നൗ: സുപ്രീം കോടതി വിധിയെ തുടർന്ന് അയോധ്യയിൽ മുസ്ലിം പള്ളി നിർമ്മിക്കാനായി ഉത്തർപ്രദേശ് സർക്കാർ അഞ്ച്‌ ഏക്കർ ഭൂമി അനുവദിച്ചു. ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ട സ്ഥലത്തു നിന്നും…