Sun. Dec 22nd, 2024

Tag: ഇന്ത്യൻ റെയിൽ‌വേ

ഏപ്രിൽ 15 മുതൽ ട്രെയിൻ ഗതാഗതം പുനരാരംഭിക്കാൻ തീരുമാനിച്ചതായുള്ള വാർത്ത നിഷേധിച്ച് റെയിൽ‌വേ

ന്യൂഡൽഹി:   21 ദിവസത്തെ രാജ്യവ്യാപക ലോക്ക്ഡൌൺ അവസാനിച്ചതിനു ശേഷം ഏപ്രിൽ 15 മുതൽ ട്രെയിൻ ഗതാഗതം പുനരാരംഭിക്കാൻ തീരുമാനിച്ചതായുള്ള എല്ലാ മാധ്യമ റിപ്പോർട്ടുകളും ഇന്ത്യൻ റെയിൽവേ…

ഏപ്രിൽ പതിനഞ്ചു മുതൽ ട്രെയിനുകൾ ഓടിയേക്കും

ന്യൂഡൽഹി:   കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് രാജ്യത്ത് ലോക്ക്ഡൌൺ പ്രഖ്യാപിച്ചപ്പോൾ നിർത്തലാക്കിയ ട്രെയിൻ ഗതാഗതം ഏപ്രിൽ പതിനഞ്ചോടെ പുനഃസ്ഥാപിച്ചേക്കും. മാർച്ച് ഇരുപത്തിനാലിനാണ് ട്രെയിൻ ഗതാഗതം പൂർണ്ണമായും നിർത്തലാക്കിയത്.…

കൊറോണ: രോഗബാധിതർക്ക് പ്രത്യേക സൌകര്യമൊരുക്കി ഇന്ത്യൻ റെയിൽ‌വേ

ന്യൂഡൽഹി:   കൊവിഡ് 19 ബാധിതർക്കായി ഇന്ത്യൻ റെയിൽ‌വേ സൌകര്യമൊരുക്കുന്നു. ചില ട്രെയിനുകളിൽ ഐസൊലേഷൻ കോച്ചുകൾ സ്ഥാപിച്ചിട്ടുണ്ട്. കൊവിഡ് ബാധയുള്ളവർക്കോ രോഗബാധ സംശയിക്കുന്നവർക്കോ ഇത്തരം കോച്ചുകളിൽ സഞ്ചരിക്കാം.…

സമ്മർദ്ദത്തിലാണെന്നും ഓപ്പറേറ്റിംഗ് റേഷ്യോ ടാർഗെറ്റ് പാലിക്കാൻ സാധിക്കില്ലെന്നും റെയിൽ ബോർഡ് ചെയർമാൻ  

ന്യൂഡൽഹി:   വരുമാനം കുറവായതിനാൽ നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ റെയിൽ‌വേയുടെ പ്രവർത്തന അനുപാതം മെച്ചപ്പെടില്ലെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവ് പറഞ്ഞു. തങ്ങൾ…

മലയാളിയുടെ പ്രിയ ഭക്ഷണങ്ങൾ ഇനി റെയിൽവേ ഭക്ഷണശാലകളിലില്ല

തിരുവനന്തപുരം   റെയിൽവേ വെജിറ്റേറിയൻ റിഫ്രഷ്മെന്റ് റൂമുകളിലെയും, റെസ്റ്റോറന്റുകളിലേയും വില വർദ്ധനയ്ക്കു പിന്നാലെ പുതുക്കിയ മെനുവിൽ കേരള വിഭവങ്ങൾ പലതുമില്ല. കേരളത്തിലെ സ്റ്റേഷനുകളിൽ ഏറ്റവും കൂടുതൽ വിറ്റുവരുന്ന അപ്പം,…

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തിയവർ റെയിൽവേക്ക്  80 കോടി നൽകണം; ബോർഡ് ചെയർമാൻ

കൊല്‍ക്കത്ത: ദേശീയ പൗരത്വ നിയമത്തിനെതിരെ നടന്ന സമരത്തിൽ റെയില്‍വേക്ക് 80 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു. പ്രക്ഷോഭത്തിനിടക്ക് തീവെയ്പ്പിലും അക്രമത്തിലും ഏര്‍പ്പെട്ടവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും റെയില്‍വേ…

കേരള-ബംഗളൂരു റൂട്ടില്‍ പുതിയ ട്രെയിനിന് അനുമതി ലഭിക്കാന്‍ സാധ്യത

ന്യൂഡല്‍ഹി: കല്ലട ബസില്‍ യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തിനെ തുടര്‍ന്ന് കേരള-ബംഗളൂരു റൂട്ടില്‍ പുതിയൊരു ട്രെയിനിന് അനുമതി ലഭിക്കാന്‍ സാധ്യത. കേരളത്തില്‍ നിന്നും ബംഗളൂരിവലേക്ക് ഒരു പ്രതിവാര തീവണ്ടി…