Sun. Jan 19th, 2025

Tag: അമിത് ഷാ

രാജ്‌നാഥ് സിങ്ങിനെ കേന്ദ്രമന്ത്രിസഭയുടെ കൂടുതല്‍ ഉപസമിതികളില്‍ ഉള്‍പ്പെടുത്തി

ന്യൂഡൽഹി:   കേന്ദ്രമന്ത്രിസഭയുടെ സുപ്രധാന ഉപസമിതികളില്‍നിന്ന് പ്രതിരോധമന്ത്രി മന്ത്രി രാജ്‌നാഥ് സിങ്ങിനെ ഒഴിവാക്കിക്കൊണ്ട് ഇന്നലെ പുറത്തിറക്കിയ പട്ടിക വിവാദമായതിനു പിന്നാലെ, രാത്രി വീണ്ടും പുതിയ പട്ടിക പുറത്തിറക്കി.…

നിയമന കമ്മിറ്റിയടക്കം എട്ട് കാബിനറ്റ് കമ്മിറ്റികള്‍ കേന്ദ്രസര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു

ന്യൂഡൽഹി:   നിയമന കമ്മിറ്റിയടക്കം എട്ട് കാബിനറ്റ് കമ്മിറ്റികള്‍ കേന്ദ്രസര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ആറു കമ്മിറ്റികളിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ കമ്മിറ്റികളിലും സ്ഥാനംപിടിച്ചു.…

തിരഞ്ഞെടുപ്പു കമ്മീഷന്റെ വാലാട്ടങ്ങള്‍

#ദിനസരികള്‍ 762 തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് നാം ചിന്തിക്കുമ്പോള്‍ ടി.എന്‍. ശേഷന്‍ എന്ന പേരായിരിക്കും മനസ്സിലേക്ക് ആദ്യമായി കയറി വരിക. സുകോമള്‍ സെന്നടക്കം ഒരു ഡസനോളം മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണര്‍മാര്‍…

അയ്യേ! ഇനി നമ്മളെങ്ങനെയാണ് അയാളെ പേരെടുത്തു പറഞ്ഞ് വിമര്‍ശിക്കുക?

#ദിനസരികള്‍ 761 അയ്യേ! ഇനി നമ്മളെങ്ങനെയാണ് അയാളെ പേരെടുത്തു പറഞ്ഞ് വിമര്‍ശിക്കുക? അമ്പത്താറിഞ്ചിന്റെ നെഞ്ചളവും അതിനൊത്തെ കയ്യൂക്കുമായി 2014 ല്‍ വന്നു കയറിയ അയാള്‍ അഞ്ചു കൊല്ലങ്ങള്‍ക്കു…

അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി മോദിയുടെ വാർത്താ സമ്മേളനം

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി വാർത്താ സമ്മേളനം നടത്തി . ന്യൂ​ഡ​ൽ​ഹി​യി​ൽ പാ​ർ​ട്ടി ആ​സ്ഥാ​ന​ത്താ​ണ് മോ​ദി മാ​ധ്യ​മ​ങ്ങ​ളെ കണ്ടത്. ബി.​ജെ.​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ…

ഗോ​ഡ്സെ പ​രാ​മ​ർ​ശം : കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് ഉറപ്പായപ്പോൾ പ്ര​ജ്ഞാ സിംഗിനെ തള്ളി മോദിയും, അമിത് ഷായും

ഭോ​പ്പാ​ൽ: മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ഘാ​ത​ക​നാ​യ ഗോ​ഡ്സെ​യെ ദേ​ശ​സ്നേ​ഹി​യെ​ന്നു വി​ളി​ച്ച പ്ര​ജ്ഞാ​സിം​ഗി​നെ ത​ള്ളി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര ​മോ​ദി​യും, അമിത് ഷായും രംഗത്തു വന്നു. പ്ര​ജ്ഞ​യ്ക്ക് മാ​പ്പ് ന​ൽ​കാ​നാ​കി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി…

പശ്ചിമബംഗാൾ: അമിത് ഷായുടെ റാലിക്കിടെ സംഘര്‍ഷം

കൊൽക്കത്ത: ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റാലിക്കിടെ സംഘര്‍ഷം. അക്രമികള്‍ കല്ലെറിയുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. ഇന്നലെ വൈകുന്നേരമാണ് ‘സേവ് റിപ്പബ്ലിക് റാലി’ എന്നു പേരിട്ട…

പശ്ചിമബംഗാൾ: അമിത് ഷാ നടത്താനിരുന്ന റാലിയ്ക്ക് സർക്കാർ അനുമതി നിഷേധിച്ചു

കൊൽക്കത്ത: ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായ്ക്ക് ജാധവ്പൂരിൽ റാലി നടത്താനുള്ള അനുമതി, പശ്ചിമബംഗാൾ സർക്കാർ നിഷേധിച്ചു. അമിത് ഷായുടെ ഹെലിക്കോപ്റ്റർ നിലത്തിറക്കാനുള്ള അനുമതിയും തൃണമൂൽ സർക്കാർ നിഷേധിച്ചു.…

ബി.​ജെ.​പി അ​മി​ത് ഷാ​യു​ടേ​യും, ന​രേ​ന്ദ്ര​മോ​ദി​യു​ടേ​യും മാ​ത്രം പാർട്ടിയല്ല : നിതിൻ ഗഡ്കരി

മുംബൈ: ബി.​ജെ.​പി അ​മി​ത് ഷാ​യു​ടേ​യും, ന​രേ​ന്ദ്ര​മോ​ദി​യു​ടേ​യും മാ​ത്രം പാ​ർ​ട്ടി​യാ​യി ഒ​രി​ക്ക​ലും മാറില്ലെന്ന് കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി. മോ​ദി​യെ കേ​ന്ദ്രീ​ക​രി​ച്ച് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടി​ല്ല. ബി.​ജെ.​പി ഒ​രി​ക്ക​ലും വാ​ജ്പേ​യി​യെ​യോ അ​ഡ്വാ​നി​യെ​യോ…

മോദിയ്ക്കും അമിത്ഷായ്ക്കും ക്ലീൻ ചിറ്റ് നൽകിയതിനെതിരെ കോൺഗ്രസ് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷന് എതിരായ കോണ്‍ഗ്രസ്സിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ…