Sun. Jan 19th, 2025

Tag: അബുദാബി

മലയാളി ആരോഗ്യപ്രവര്‍ത്തകന് അഭിനന്ദനവുമായി അബുദാബി കിരീടാവകാശി

അബുദാബി:   കൊവിഡ് മഹാമാരിക്കെതിരെ രാപകലില്ലാതെ പോരാടുന്നവരാണ് ആരോഗ്യപ്രവര്‍ത്തകര്‍. സ്വന്തം നാടും വീടും മറന്ന് ലോകത്തിന്റെ വിവിധ കോണുകളില്‍ മലയാളികളായ ആരോഗ്യപ്രവര്‍ത്തകരും ഉണ്ട്. പ്രവാസികള്‍ നാട്ടിലേക്ക് സുരക്ഷിതരായി…

പ്രവാസികളുമായി ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് ഇന്ന് നാല് വിമാനങ്ങള്‍ 

ന്യൂഡല്‍ഹി:   വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഗൾഫിൽനിന്ന് കേരളത്തിലേക്ക് ഇന്ന് നാല് വിമാനങ്ങളെത്തും. ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം വൈകിട്ട് അഞ്ച് നാൽപ്പതിന് നെടുമ്പാശ്ശേരിയിലെത്തും. മസ്ക്കറ്റിൽ നിന്ന്…

വന്ദേ ഭാരത് രണ്ടാം ഘട്ടം ഇന്നുമുതല്‍; ആകെ 19 സര്‍വ്വീസുകള്‍

ന്യൂ ഡല്‍ഹി:   പ്രവാസി ഇന്ത്യക്കാരെ സ്വദേശത്തേക്ക് മടക്കിക്കൊണ്ടുവരുന്ന വന്ദേഭാരത് മിഷന്റെ രണ്ടാംഘട്ടം ഇന്നു മുതല്‍. ആകെ 19 സര്‍വ്വീസുകളാണ് രണ്ടാം ഘട്ടത്തിലുള്ളത്. യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് മൂന്നു…

അബുദാബി ഇന്‍റര്‍നാഷണൽ പെട്രോളിയം എക്സിബിഷൻ ആൻഡ് കോൺഫറൻസിന് തുടക്കമായി

അബുദാബി: എണ്ണ, വാതക രംഗങ്ങളിലെ കണ്ടെത്തലുകളും നൂതനാശയങ്ങളുമായി അബുദാബി ഇന്റർനാഷണൽ പെട്രോളിയം എക്സിബിഷൻ ആൻഡ് കോൺഫറൻസിന് (അഡിപെക്) നാഷണൽ എക്സിബിഷൻ സെന്‍ററില്‍ തുടക്കമായി. 167 രാജ്യങ്ങളിൽനിന്നുള്ള രണ്ടായിരത്തിലധികം കമ്പനികളാണ് ഊർജരംഗങ്ങളിലെ…

ഗള്‍ഫ് രാജ്യങ്ങളില്‍ നാശം വിതച്ച് കനത്ത മഴ

ദുബായ്: ഗൾഫ് രാജ്യങ്ങളിൽ മിക്കയിടത്തും പെയ്ത കനത്തമഴ ജനജീവിതത്തെ സാരമായി ബാധിച്ചു. യുഎഇയിൽ ഇടിമിന്നലോടെ പെയ്ത മഴയിൽ പരക്കെ നാശം സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഞാ​യ​റാ​ഴ്ച ഉ​ച്ച മു​ത​ൽ വൈ​കു​ന്നേ​രം…

യുഎഇ യില്‍ നടക്കുന്ന ടി-10 ക്രിക്കറ്റ് മത്സരം: ഉദ്ഘാടനത്തിനു മമ്മൂട്ടി എത്തും

കൊച്ചി ബ്യൂറോ: 14ന് അബുദാബിയില്‍ ആരംഭിക്കുന്ന 10 ദിവസത്തെ ക്രിക്കറ്റ് ആവേശത്തിന് തിരി തെളിയിക്കാനാണു ലോകത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം മമ്മൂട്ടിയുമെത്തുക. പാക്കിസ്ഥാനി ഗായകൻ അതിഫ് അസ്ലം, ബോളിവുഡ്…

വിമാനത്തിൽ കയറിയും പുകവലിച്ചു ; യുവാവ് അറസ്റ്റിൽ

മുംബൈ: വിമാനടോയ്‌ലെറ്റിൽ കേറി പുകവലിച്ചു, യുവാവിനെ പോലീസ് പിടികൂടി. തിങ്കളാഴ്ചയായിരുന്നു സംഭവം. അബുദാബിയില്‍ നിന്ന് മുംബൈയിലേക്കുവന്ന ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനായിരുന്ന തുഷാര്‍ ചൗധരിയ്ക്ക് വിമാന ടോയ്‍ലറ്റില്‍ വെച്ച്…

അബുദാബിയിലെ റോഡുകളിലും ഇനി മുതൽ ടോൾ പിരിവ് വരുന്നു

അബുദാബി: സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറച്ച്, പൊതുഗതാഗതം ഉപയോഗിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത് ലക്ഷ്യമിട്ടുകൊണ്ട് ദുബായ്ക്ക് സമാനമായി ഇനി മുതൽ അബുദാബിയിലും ടോൾ കൊടുക്കേണ്ടി വരും. അബുദാബിയിലെ…

ഗൾഫിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് ഒരുങ്ങി മോദി; യു.എ.ഇയ്ക്ക് അതൃപ്തിയെന്ന് സൂചന

ഡൽഹി: ഗൾഫ് മേഖലയിലെ ആദ്യ ഇന്ത്യൻ ഹിന്ദു ക്ഷേത്രത്തിന് ഏപ്രിൽ 20-ന് അബുദാബിയിൽ ഉദ്ഘാടനം നിർവഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ.…

ഇ​ൻ​ഡി​ഗോ മസ്കറ്റ് – കൊച്ചി സർവ്വീസ് നിർത്തി. ഗോ എയർ കണ്ണൂർ-അബുദാബി സർവീസ് തുടങ്ങി

മസ്കറ്റ്: ഇ​ൻ​ഡി​ഗോ എ​യ​ർ കോ​ഴി​ക്കോ​ടി​നു​ പി​ന്നാ​ലെ മസ്കറ്റിൽ ​നി​ന്നു​ കൊ​ച്ചി​യി​ലേ​ക്കു​ള്ള സ​ർ​വി​സും നി​ർ​ത്ത​ലാ​ക്കു​ന്നു. ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ സ​ർ​വി​സ്​ ഉ​ണ്ടാ​കി​ല്ല. മു​ന്ന​റി​യി​പ്പി​ല്ലാ​തെ​യാ​ണ്​ സ​ർ​വി​സ്​ നി​ർ​ത്ത​ലാ​ക്കു​ന്നത്.​ വ്യാ​ഴാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ ഇ​തു​…