31 C
Kochi
Wednesday, August 12, 2020
Home Tags സമരം

Tag: സമരം

പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണം, മരണം വരെ സമരം ചെയ്യുമെന്ന് പ്രദേശവാസികള്‍

പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണത്തിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി ജനകീയ സമരസമിതി. നിരോധനാഞ്ജ പ്രഖ്യാപിച്ച് നിർമ്മാണം തുടരുന്ന സർക്കാർ നിലപാടിനെതിരെ പ്രതിഷേധം വ്യാപകമാണ്. രണ്ടരവർഷത്തിന് ശേഷം നിരോധനാജ്ഞയുടെ ബലത്തിൽ പുതുവൈപ്പിലെ എൽ പി.ജി ടെർമിനൽ നിർമാണം പുനരാരംഭിച്ച് രണ്ട് മാസം പൂർത്തിയായതിന് പിന്നാലെയാണ് സമരം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്.കനത്ത പൊലീസ് കാവലിലാണ്...

ജെഎൻയു ആക്രമണം; ശക്തമായ സമരം സംഘടിപ്പിക്കാനൊരുങ്ങി വിദ്യാർത്ഥികൾ

ന്യൂ ഡല്‍ഹി: എബിവിപി ആക്രമണത്തിനെതിരെ ഇന്ന് ശക്തമായ സമരം സംഘടിപ്പിക്കാനൊരുങ്ങി  വിദ്യാർത്ഥികൾ. എബിവിപി ആക്രമണം സംബന്ധിച്ച പരാതികളിൽ ഇതുവരെയും ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. എബിവിപിക്ക് ക്ലീൻ ചിട്ട് നൽകുന്നതായിരുന്നു വിസി, പ്രോ. വിസി അടക്കമുള്ളവരുടെ പ്രതികരണങ്ങൾ.അതേസമയം തന്നെ ജെഎൻയു അഡ്മിനിസ്ട്രേഷന്റെ പരാതിയിൽ വിദ്യാർത്ഥി യൂണിയൻ അധ്യക്ഷ ഘോഷ്...

ദേ​ശീ​യ പ​ണി​മു​ട​ക്ക് ചൊ​വ്വാ​ഴ്ച അ​ര്‍​ധ​രാ​ത്രി മുതല്‍

സംസ്ഥാനത്തു കടകളും ഹോട്ടലുകളും പൂര്‍ണമായി അടച്ചിടും. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും ഓട്ടോ- ടാക്‌സിയും പണിമുടക്കില്‍ പങ്കെടുക്കും

മരട് ഫ്ലാറ്റ് പൊളിക്കല്‍; നിരാഹാര സമരം അവസാനിപ്പിച്ചു

വീടുകള്‍ക്ക് എന്ത് തകരാര്‍ സംഭവിച്ചാലും വിപണി വില അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കുമെന്നും ഇത്രയും തുക ഇന്‍ഷൂറന്‍സായി ലഭിച്ചില്ലെങ്കില്‍ ബാക്കി സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

പ്ലാസ്റ്റിക് നിരോധനം; വ്യാപാരികള്‍ വ്യാഴാഴ്ച മുതല്‍ കടയടപ്പ് സമരം പ്രഖ്യാപിച്ചു

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവര്‍, പ്ലേറ്റ്, സ്ട്രോ, അലങ്കാര വസ്തുക്കള്‍, പ്ലാസ്റ്റിക് ആവരണമുളള പേപ്പര്‍ ഗ്ലാസ് എന്നിവയ്ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പൗരത്വ നിയമം: പ്രതിപക്ഷ പാർട്ടികളെ കോർത്തിണക്കി സമരം ശക്തമാക്കുമെന്ന് എംകെ സ്റ്റാലിൻ

ചെന്നൈ:പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഏകോപിപ്പിച്ച് തമിഴ് നാട്ടിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ. നിയമം റദ്ദ് ചെയ്യും വരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ പാർട്ടികളുമായുള്ള യോഗത്തിന് ശേഷം സ്റ്റാലിൻ വ്യക്തമാക്കി. അതിനിടെ മദ്രാസ് സർവകലശാലയിലും,ഐഐടിയിലും തുടങ്ങിയ പ്രതിഷേധം മറ്റ് ക്യാമ്പസുകളിലേക്കും പടരുകയാണ്. ഗവർണർ പങ്കെടുത്ത പരിപാടിക്കിടെ ഭാരതീയാർ സർവകലാശായിൽ വിദ്യാർത്ഥികൾ  പ്രതിഷേധവുമായി എത്തി. ഗവർണറുടെ...

കാത്തിരുന്ന വിപ്ലവം വരുന്നു; ജാമിയ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി കട്ജു

ന്യൂഡൽഹി:പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മില്ലിയ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു രംഗത്തു വന്നു . "കാത്തിരുന്ന വിപ്ലവം വരുന്നുവെന്ന് ഞാന്‍ ഇപ്പോള്‍ ഉറപ്പുനല്‍കുന്നു. വിദ്യാര്‍ഥിനികള്‍ക്കു നേരെ പൊലീസ് നടത്തിയ അക്രമങ്ങളുടെ ഒരു വീഡിയോ പങ്കുവെച്ചായിരുന്നു'' കട്ജുവിന്റെ ട്വീറ്റ്.അതേസമയം പൊലീസ്...

ജെഎന്‍യു വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമാകുന്നു

ഡല്‍ഹി:   നഗരത്തെ പിടിച്ചു കുലുക്കി ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ സമരം ശക്തം. ഇന്നലെ പാര്‍ലമെന്റ് മാര്‍ച്ചിനിടെ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായ പോലീസ് നടപടി തീര്‍ത്തും അപലപനീയമായിരുന്നു. മാനവവിഭവ ശേഷി മന്ത്രിയെ കാണാന്‍ സാധിക്കാതെ, നിവേദനം നല്‍കി മടങ്ങേണ്ട സാഹചര്യമാണ് വിദ്യാര്‍ത്ഥികള്‍ക്കുണ്ടായത്. അദ്ധ്യാപക സംഘടനകളടക്കം പ്രതിഷേധത്തില്‍ പങ്കാളികളാകാന്‍ തീരുമാനിച്ചതിനാല്‍ വിഷയം ദേശീയ തലത്തില്‍...

ബിപിസിഎൽ വിൽക്കരുതെന്ന് തൊഴിലാളി സംഘടനകൾ

കൊച്ചി:രാജ്യത്ത് വൻ ലാഭകരമായി പ്രവർത്തിക്കുന്ന ബിപിസിഎൽ വിൽക്കുന്നതിനെതിരെ തൊഴിലാളി സംഘടനകൾ സംയുക്തമായി സംഘടിച്ചു വരുന്ന സമരം പതിനെട്ടുദിവസം പിന്നിട്ടു. ബിപിസിഎൽ പ്രധാന കവാടാത്തിനു മുന്നിൽ രൂപീകരിച്ച സമരപന്തലിൽ ദിനംപ്രതി തൊഴിലാളി പ്രതിനിധികളുടെ എണ്ണം കൂടിവരികയാണ്.പൊതുമേഖലാ എണ്ണകമ്പനികൾ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം രാജ്യമൊട്ടാകെ പ്രേതിഷേധത്തിനു കാരണമായിട്ടുണ്ട്. കേന്ദ്ര...

പ്രശ്നങ്ങൾക്കു പരിഹാരമാവുന്നില്ല; ടിഎസ്ആർടിസി ജീവനക്കാരുടെ സമരം തുടരുന്നു

ഹൈദരാബാദ്:  പ്രശ്നങ്ങൾക്കു പരിഹാരമാകാത്തതോടെ ടിഎസ്ആർടിസി ജീവനക്കാരുടെ അനിശ്ചിതകാല സമരം തുടങ്ങിയിട്ട് 18 ആം ദിവസം കഴിയുന്നു. സമരത്തിന് പരിഹാരമാവുന്നില്ലന്നു കണ്ടതോടെ പുതിയ വഴികൾ തേടുകയാണ് ജീവനക്കാർ.പണിമുടക്കിയ ജീവനക്കാർ താൽക്കാലിക ജീവനക്കാർക്ക്, ബസുകൾ ഓടിക്കരുതെന്ന് അഭ്യർത്ഥിച്ച് പൂക്കൾ സമ്മാനിച്ചു. ഡ്യൂട്ടിയിൽ പങ്കെടുക്കാതെ അവരുമായി സഹകരിക്കണമെന്ന അഭ്യർത്ഥനയോടെ പ്രതിഷേധക്കാർ താൽക്കാലിക ഡ്രൈവർമാരെയും കണ്ടക്ടർമാരെയും...