29 C
Kochi
Monday, December 9, 2019
Home Tags സംഘപരിവാർ

Tag: സംഘപരിവാർ

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സിപി‌എം പ്രവർത്തകരായ യുവാക്കൾ ആർക്കുള്ള സന്ദേശമാണ്?

വളരെയധികം ശ്രദ്ധിക്കേണ്ട സമയമായിരിക്കുന്നു. ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകരായ മൂന്ന് മാവോയിസ്റ്റുകളെക്കൂടി തണ്ടർബോൾട്ട് സംഘം വെടിവെച്ച് കൊന്നിരിക്കുന്നു. വിഷയത്തിൽ ജനാധിപത്യവിശ്വാസികളിൽ നിന്ന് കനത്ത പ്രതിഷേധം ഉണ്ടാകുന്നു. ഭരിക്കുന്ന പാർട്ടിയായ സിപിഎമ്മിൽ അവശേഷിച്ച ജനാധിപത്യ വിശ്വാസികളുടെയും യുവാക്കളുടെയും പ്രതിഷേധം ഉയർന്നു.സാമൂഹിക മാധ്യമങ്ങളിലടക്കം ഗൗരവമായി രാഷ്ട്രീയ ഇടപെടൽ നടത്തുന്ന യാസിൻ...

രാജ്യത്തെ വിദ്വേഷ ലഹളകൾക്ക് ഉത്തരവാദി സംഘപരിവാറെന്ന് അസദുദ്ദീൻ ഒവൈസി

ഹൈദരാബാദ്:  ജയ് ശ്രീരാം എന്നു വിളിക്കാത്തതിനു ജനങ്ങൾക്ക് മർദ്ദനമേൽക്കുന്ന സംഭവങ്ങളുടെയൊക്കെ ഉത്തരവാദി സംഘപരിവാർ ആണെന്ന് ഓൾ ഇന്ത്യ മജ്‌ലിസ് – എ- ഇത്തെഹാദുൾ മുസ്ലിമീൻ (എ.ഐ.എം.ഐ.എം.) അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി പറഞ്ഞു. മുസ്ലീങ്ങളും, ദളിതരുമാണ് ആക്രമിക്കപ്പെടുന്നതെന്നും, ഇത്തരം സംഭവങ്ങൾ അവസാനിക്കാൻ പോകുന്നില്ലെന്നും ഒവൈസി പറഞ്ഞു.“ജയ് ശ്രീരാം എന്നും വന്ദേ...

മോദിയുടെ അപമാനവും നമ്മുടെ അഭിമാനവും

#ദിനസരികള് 740 ഒരു നുണയനെ മുന്നില്‍ നിറുത്തി –അയാള്‍ നമ്മുടെ പ്രധാനമന്ത്രിയാണ് എന്നതാണ് മഹാകഷ്ടമായിരിക്കുന്നത് – എത്രയോ കാലങ്ങളായി ഹിന്ദുത്വവാദികള്‍ നടത്തുന്ന ദുഷ്പ്രചാരണങ്ങളെ നാം കാണുന്നു? അതിനെതിരെ നാം നിരന്തരം പ്രതികരിച്ചുകൊണ്ടിരിക്കുന്നു? എന്നിട്ടും നുണകളെ ആവര്‍ത്തിക്കുക എന്ന പതിവുരീതികളില്‍ നിന്നും പ്രധാനമന്ത്രിയോ സംഘപരിവാരമോ ഒരടി പോലും...

ശസ്ത്രക്രിയയ്ക്കായി ആംബുലന്‍സിലെത്തിച്ച 15 ദിവസം പ്രായമുള്ള കുഞ്ഞിനെ വര്‍ഗീയമായി അധിക്ഷേപിച്ച സംഘപരിവാര്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൊച്ചി: മംഗളൂരുവില്‍ നിന്ന് അടിയന്തിര ചികിത്സക്കായി എറണാകുളത്തേക്ക് കൊണ്ടു വന്ന നവജാത ശിശുവിനെ ഹൃദയ ശസ്ത്രക്രിയയ്ക്കായി ആംബുലന്‍സില്‍ അമൃത ആശുപത്രിയില്‍ എത്തിച്ച സംഭവത്തെ കുറിച്ച് മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ ഫെയ്സ്ബുക് പോസ്റ്റ് ഇട്ട സംഘപരിവാര്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. എറണാകുളം ജില്ലയിലെ പോത്താനിക്കാടിനു സമീപം കടവൂര്‍ സ്വദേശി ബിനില്‍ സോമസുന്ദരത്തിനെയാണ് പൊലീസ്...

യുവതികളെ ശബരിമല കയറ്റാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നതായി ആരോപണം

പത്തനംതിട്ട: തിരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടര്‍മാരെ ചാക്കിട്ട് പിടിക്കാനാണ് ആര്‍.എസ്.എസ്. ഇത്തരം നടപടി സ്വീകരിക്കുന്നതെന്ന് നവോത്ഥാന കേരളം കൂട്ടായ്മ ആരോപണം ഉന്നയിച്ചു. മേടമാസവിഷു പൂജകള്‍ക്കായി ശബരിമല നടതുറക്കും. ആ സമയത്ത് സ്ത്രീകളെ മല കയറ്റാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നാണ് നവോത്ഥാന കേരളം കൂട്ടായ്മ ഗുരുതര ആരോപണം ഉയര്‍ത്തുന്നത്. തിരഞ്ഞെടുപ്പില്‍ വൈകാരികമായി വോട്ടര്‍മാരെ...

മഹിതമായ മരണങ്ങൾ

#ദിനസരികള് 723ചിത്രകാരനായ നന്ദകുമാര്‍ ഫേസ്ബുക്കില്‍ ഉയര്‍ത്തിയ വെല്ലുവിളി നൂറു ദിവസംകൊണ്ട് നൂറു ചിത്രം തുടര്‍ച്ചയായി വരയ്ക്കുക എന്നതായിരുന്നു. നിരവധി പേര്‍ അദ്ദേഹത്തിന് ഒപ്പം ചേര്‍ന്ന് വരതുടങ്ങി. കൂട്ടത്തില്‍ ഞാനും ചേര്‍ന്നു. നൂറുദിവസം കൊണ്ട് നൂറുമുഖങ്ങളെയാണ് ഞാന്‍ വരയ്ക്കുക എന്നും തീരുമാനിച്ചു. അങ്ങനെ ആ ശ്രമം എണ്‍പത്തേഴു...

അനുപമം സംഘപരിവാരജല്പനം

#ദിനസരികള് 722നായർ വിശന്നു വലഞ്ഞു വരുമ്പോൾ കായക്കഞ്ഞിക്കരിയിട്ടില്ല, ആയതുകേട്ടുകലമ്പിച്ചുടനവനായുധമുടനെ കാട്ടിലെറിഞ്ഞു. കെട്ടിയ പെണ്ണിനെ മടികൂടാതെ, കിട്ടിയ വടികൊണ്ടൊന്നു കൊമച്ചു, ഉരുളികൾ കിണ്ടികളൊക്കെയുടച്ചു, ഉരലുവലിച്ചു കിണറ്റിൽ മറിച്ചു, ചിരവയെടുത്തതാ തീയിലെരിച്ചു, അരകല്ലങ്ങു കുളത്തിലെറിഞ്ഞു, ചുട്ടുതിളക്കും വെള്ളമശേഷം കുട്ടികൾ തങ്ങടെ തലയിലൊഴിച്ചു, അതുകൊണ്ടരിശം തീരാഞ്ഞവനാപ്പുരയുടെ ചുറ്റും മണ്ടി നടന്നു. ഇതു കേട്ടിട്ടില്ലേ? അതുപോലെയാണ് മലയാളക്കരയിലെ സംഘപരിവാരത്തിന്റെ അവസ്ഥ ചട്ടം...

വർഗ്ഗീയതയുടെ വിഷവുമായി ബി.ജെ.പി.

#ദിനസരികള് 721കമൽ എന്ന സിനിമാ സംവിധായകനെക്കുറിച്ച് നമുക്കറിയാം. ബി.ജെ.പി. ഇന്ത്യയില്‍ പിച്ച വെച്ചു നടക്കാന്‍ തുടങ്ങിയിട്ടില്ലാത്ത കാലംമുതല്‍ അദ്ദേഹം നമ്മുടെ രാഷ്ട്രീയ സാംസ്കാരിക രംഗത്ത് ഇടപെട്ടുകൊണ്ടിരിക്കുന്നയാളാണ്. മലയാളികള്‍ നെഞ്ചേറ്റിയ നിരവധി സിനിമകളിലൂടെ അവരോട് നിരന്തരം സംവദിച്ചുകൊണ്ടിരുന്ന കമലിന്റെ ജാതിയെക്കുറിച്ചോ മതത്തെക്കുറിച്ചോ കേരളത്തിലെ ജനതക്ക് ഒരു ആശങ്കയുമില്ലായിരുന്നു. എന്നാല്‍,...

അംബേദ്‌കറും സംഘപരിവാരവും: ആനന്ദ് തെൽതുംഡെ എഴുതുന്നു

#ദിനസരികള് 712 “If I find the constitution being misused, I shall be the first to burn it.” “Though I was born a Hindu, I solemnly assure you that I will not die as a Hindu” ―...

മേം ഭീ ചൗക്കീദാര്‍ : നടി രേണുക ഷഹാനെയ്ക്കെതിരെ അശ്ലീലപരാമർശവുമായി സംഘപരിവാർ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച 'മേം ഭീ ചൗക്കീദാര്‍' ക്യാമ്പയിനെതിരെ രംഗത്തു നടി രേണുക ഷഹാനെയ്ക്കെതിരെ നേരെ അശ്ലീല പരാമര്‍ശവുമായി സംഘപരിവാര്‍ അനുകൂലികള്‍ അണിനിരന്നു. ക്യാമ്പയിനില്‍ മുന്‍ കേന്ദ്രമന്ത്രി എം.ജെ. അക്ബറും പങ്കാളിയായതിനെയാണ് നടി വിമര്‍ശിച്ചത്. എന്നാല്‍, സംഘപരിവാറിന്റെ ആക്രമണത്തെ ശക്തമായി എതിര്‍ക്കുകയാണ് രേണുക.സജീന്ദ്ര ജാ എന്ന...