29 C
Kochi
Wednesday, September 22, 2021
Home Tags വീഡിയോ

Tag: വീഡിയോ

വിവാഹേതരബന്ധം തിരിച്ചറിഞ്ഞ ഭാര്യയെ മർദ്ദിച്ച് ഡിജിപി

ന്യൂഡൽഹി:   മധ്യപ്രദേശിലെ ഒരു പോലീസുകാരൻ ഭാര്യയെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. വീഡിയോയിൽ മധ്യപ്രദേശ് ഡയറക്ടർ ജനറൽ ഓഫ് പോലീസ് (പ്രോസിക്യൂഷൻ) പുരുഷോത്തം ശർമ്മ ഭാര്യയെ മർദ്ദിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്.പുരുഷോത്തം ശർമ്മയുടെ ഭാര്യ അദ്ദേഹത്തിന്റെ വിവാഹേതര ബന്ധത്തെക്കുറിച്ച് അറിഞ്ഞതിനെ തുടർന്നാണ് സംഭവം.https://twitter.com/lavina_adwani17/status/1310502618913931265?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1310502618913931265%7Ctwgr%5Eshare_3&ref_url=https%3A%2F%2Fwww.indiatoday.in%2Findia%2Fstory%2Fmadhya-pradesh-dgp-purushottam-sharma-wife-viral-video-cctv-love-affair-caught-1726273-2020-09-28സംഭവം പുറത്തറിഞ്ഞപ്പോൾ...

ജസ്റ്റിസ് മുരളിധര്‍: ഇരുള്‍ വഴികളിലെ വെളിച്ചം

#ദിനസരികള്‍ 1046   മനുഷ്യനെക്കുറിച്ച് വേവലാതിപ്പെടുന്ന ഒരു ന്യായാധിപനെക്കൂടി നാം കേള്‍ക്കുന്നു. ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് മുരളിധര്‍. ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപം നിയന്ത്രിക്കുവാന്‍ ബാധ്യസ്ഥരായ പോലീസും മറ്റു അധികാരകേന്ദ്രങ്ങളും നോക്കുകുത്തികളാകുകയും സംഘപരിവാരം അഴിഞ്ഞാടുകയും മുസ്ലിം മതകേന്ദ്രങ്ങളും ജീവനോപാധികളും വ്യാപകമായി തകര്‍ക്കപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ജസ്റ്റീസ് മുരളിധറിര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ പ്രസക്തമാകുന്നത്....

വണ്ണം കുറയുന്നതിനു മുമ്പുള്ള വീഡിയോയുമായി താരസുന്ദരി

മുംബൈ: ബോളിവുഡ് താരമായ സാറ അലി ഖാൻ തന്റെ മാറ്റത്തിനുമുമ്പുള്ള ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടു. അത് സാമൂഹിക മാധ്യമത്തിൽ വൈറലായിരിക്കുകയാണ്.തന്റെ വണ്ണം കുറയുന്നതിനുമുമ്പുള്ള ഒരു വീഡിയോ ആണ് സാറ അലി ഖാൻ പുറത്തുവിട്ടിരിക്കുന്നത്.ഈ വീഡിയോ 34,99,817 പേർ ഇതിനകം കണ്ടുകഴിഞ്ഞു.സാറയെ അഭിനന്ദിച്ചുകൊണ്ട് പലരും അഭിപ്രായങ്ങളെഴുതി.സാറ, കാർത്തിക് ആര്യനൊപ്പം...

വീഡിയോ ഉപയോഗിച്ച് ഉപഭോക്താക്കളെ തിരിച്ചറിയാം; വീഡിയോ കെവൈസിയ്ക്ക് റിസർവ് ബാങ്കിന്റെ അനുമതി

മുംബൈ:   ഉപഭോക്താക്കളെ തിരിച്ചറിയുന്നതിനുള്ള ഇ- കെവൈസിയുടെ ഭാഗമായി ഇനി വീഡിയോ സംവിധാനവും. വീഡിയോ ഉപയോഗിച്ച് ഉപഭോക്താക്കളെ തിരിച്ചറിയാനുള്ള നടപടികൾക്കാണ്, ആർബിഐ അനുമതി നൽകിയിരിക്കുന്നത്. ഇതുൾപ്പെടുത്തി 2016 ഫെബ്രുവരിയിൽ പുറത്തിറക്കിയ വിജ്ഞാപനം ഭേദഗതി ചെയ്തു.ഇ - കെവൈസിയുടെ നിർവചനത്തിലും മാറ്റംവരുത്തി. ഉപഭോക്താക്കളെ തിരിച്ചറിയുന്നതിന് പുതിയ വഴിതുറക്കുന്നതിന്റെ ഭാഗമായാണ് നടപടി....

പോലീസിന്റെ  വാദം പൊളിയുന്നു; യുപി യിൽ സമരക്കാർക്ക്  നേരെ വെടിവെക്കുന്ന വീഡിയോ പുറത്ത്

ലക്നൗ:പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട്  സമരം ചെയ്തവർക്കു നേരെ  ഒരൊറ്റ വെടിയുണ്ട പോലും ഉതിര്‍ത്തില്ലെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ വാദം പൊളിയുന്നു.  എന്നാല്‍ കഴിഞ്ഞ ദിവസം കാണ്‍പൂരില്‍ പൊലീസും പ്രതിഷേധക്കാരും  തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പൊലീസ് വെടിവയ്ക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഉത്തര്‍പ്രദേശിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്ന സംഘര്‍ഷത്തിനിടെ 15 പേരാണ് വെടിയേറ്റ് മരിച്ചത്.കാണ്‍പുരില്‍ ശനിയാഴ്ച നടന്ന പോലീസ്...

വോട്ടിങ് യന്ത്രങ്ങൾ ബിജെപിയ്ക്കു മാത്രം വോട്ടു രേഖപ്പെടുത്തുമെന്ന് ബിജെപി എം‌എൽ‌എ

ന്യൂ ഡൽഹി:  ഇലക്ട്രോണിക് വോട്ടിംഗ് മെഷീനി (ഇവി‌എം)ൽ ഏതു ബട്ടണിൽ അമർത്തിയാലും, വോട്ട് കാവിപ്പാർട്ടിക്കു പോകും എന്ന് ഹരിയാനയിലെ അസംധ് മണ്ഡലത്തിൽ നിന്നുള്ള ഭാരതീയ ജനതാ പാർട്ടി എംഎൽഎ ബക്ഷിഷ് സിങ് വിർക് പറയുന്ന ഒരു വീഡിയോ തിങ്കളാഴ്ച കോൺഗ്രസ് മുൻ പ്രസിഡന്റ് രാഹുൽ ഗാന്ധി ട്വിറ്ററിൽ ഷെയർ...

ആന്‍ഡ്രോയ്ഡ് ഫോണില്‍ മാല്‍വെയര്‍ പടരുന്നുവെന്ന് റിപ്പോര്‍ട്ട്

ആന്‍ഡ്രോയ്ഡ് ഫോണില്‍ വീഡിയോ കാണുന്നവര്‍ക്ക് വന്‍ മുന്നറിയിപ്പ്. ഉറവിടം വ്യക്തമല്ലാത്ത വീഡിയോകള്‍ കാണുന്നവരുടെ ഫോണുകളെ ബാധിക്കുന്ന മാല്‍വെയര്‍ പടരുന്നു എന്നാണ് റിപ്പോര്‍ട്ട്. വ്യാജ വിഡിയോ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫോണ്‍ തകരാറിലാകും. ഇതോടെ നിങ്ങളുടെ ഫോണിന്റെ കുക്കിയുടെ സഹായത്തോടെ ഹാക്കര്‍ക്ക് നിയന്ത്രിക്കാനാകുമെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്. 100 കോടി...

ഗുജറാത്ത്: പോലീസ് സ്റ്റേഷനിൽ നൃത്തം; പോലീസുകാരിക്ക് സസ്പെൻഷൻ

മെഹ്‌സാന: പോലീസ് സ്റ്റേഷനകത്ത്, ബോളിവുഡ് ഗാനത്തിനൊപ്പം നൃത്തം ചെയ്ത വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്ന് ഗുജറാത്തിൽ നിന്നുള്ള, പോലീസ് ഉദ്യോഗസ്ഥയായ യുവതിയെ ബുധനാഴ്ച സസ്‌പെൻഡ് ചെയ്തതായി പോലീസ് പറഞ്ഞു.പ്രചരിച്ച വീഡിയോ ക്ലിപ്പിൽ, ലോക്‌ രക്ഷക് ദൾ (എൽ‌.ആർ‌.ഡി.)വിഭാഗത്തിൽ ജോലിചെയ്യുന്ന അർപ്പിത ചൗധരിയാണ്, മെഹ്സാന ജില്ലയിലെ ലംഖ്‌നാജ് പോലീസ് സ്റ്റേഷനുള്ളിലെ ലോക്കപ്പിനു...

ടിക് ടോക്ക് ചെയ്യുന്നതിനിടെ തലയടിച്ച് വീണ് പത്തൊമ്പതുകാരന്‍ മരിച്ചു

തുംകൂരു:  ടിക് ടോക്ക് ചെയ്യുന്നതിനിടെ ചാട്ടം പിഴച്ച് തലയടിച്ച് വീണ് പത്തൊമ്പതുകാരന്‍ മരിച്ചു. കര്‍ണ്ണാടക തുംകൂരുവിലാണ് സംഭവം ഉണ്ടായത്. ഡാന്‍സ് ട്രൂപ്പിലെ അംഗമായ കുമാര്‍ സുഹൃത്തുക്കളുടെ ആവശ്യപ്രകാരമാണ് ടിക് ടോക്കിലേയ്ക്ക് വീഡിയോ ചിത്രീകരിക്കാനൊരുങ്ങിയത്. ബാക്ക് ഫ്ളിപ്പ് അഭ്യാസം നടത്താനായിരുന്നു തീരുമാനം. മുന്‍പരിചയമില്ലാത്ത അഭ്യാസം യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെ കുമാര്‍...

കടം വാങ്ങിയ പണം തിരിച്ചുനല്‍കിയില്ല; യുവതിയെ പോസ്റ്റില്‍ കെട്ടിയിട്ടു

ബംഗളൂരു:  കടം വാങ്ങിയ പണം തിരിച്ചുനല്‍കാത്തതിന്റെ പേരില്‍ യുവതിയെ പോസ്റ്റില്‍ കെട്ടിയിട്ടു. കര്‍ണ്ണാടകയിലെ കോഡിഗെഹള്ളിയിലാണ് സംഭവം. പോസ്റ്റില്‍ കെട്ടിയിട്ട യുവതിയുടെ വീഡിയോ അതുവഴി വന്ന വഴിയാത്രക്കാരന്‍ ചിത്രീകരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.അതേസമയം, സംഭവം വിവാദമായതോടെ ഏഴുപേരെ ഇതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റുചെയ്തു. എന്നാല്‍, യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കാതെ കാഴ്ചക്കാരായി...