25 C
Kochi
Sunday, September 19, 2021
Home Tags ലൈസൻസ്

Tag: ലൈസൻസ്

നവംബർ ഒന്നുമുതൽ ഹെൽമെറ്റ് നിർബ്ബന്ധം; ഹെൽമെറ്റില്ലെങ്കിൽ ലൈസൻസ് റദ്ദാവും

തിരുവനന്തപുരം:   ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നവർക്ക് ഹെൽമറ്റ് ഇനി നിർബ്ബന്ധം. ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്യും. കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരമുള്ള ശുപാർശ നവംബർ ഒന്നുമുതൽ നടപ്പിലാക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ അജിത്കുമാർ ഉത്തരവിട്ടു.ഹെൽമെറ്റ് ധരിക്കാത്തവരുടെ ലൈസൻസ് മൂന്നുമാസത്തേക്കാണ് റദ്ദാക്കുക. പിൻസീറ്റിൽ ഇരിക്കുന്നയാൾക്കും ഹെൽമെറ്റ് നിർബ്ബന്ധമാണ്. പിൻസീറ്റിൽ...

ഹാന്റ് സാനിറ്റൈസർ വിൽപനയ്ക്ക് ലൈസൻസ് വേണം; ​നിയമം ലംഘിച്ചാൽ നടപടി

തിരുവനന്തപുരം:   അലോപ്പതി മരുന്നുത്പാദന ലൈസൻസോടെ ഉത്പാദിപ്പിക്കുന്ന ഹാന്റ് സാനിറ്റൈസറുകൾ വിൽക്കുന്നതിന് വില്പന ലൈസൻസുകൾ വേണമെന്ന് ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. ലൈസൻസ്സില്ലാതെ വില്പന നടത്തുന്നത് ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്റ്റ് പ്രകാരം വിരുദ്ധവും, കുറ്റകരവും, ശിക്ഷാര്‍ഹവുമാണ്. ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്റ്റിലെ സെക്ഷൻ 3 (ബി) പ്രകാരം ഹാന്റ് സാനിറ്റൈസറുകൾ മരുന്നിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുമെന്നും ഡ്രഗ്‌സ്...

ഹോങ്കോങ് എയര്‍ലൈന്‍സിന് ഇളവ് നല്‍കി വ്യോമഗതാഗത നിയന്ത്രണ അതോറിറ്റി

ഹോങ്കോങ്:രാജ്യത്തെ രണ്ടാമത്തെ വലിയ വ്യോമഗതാഗത കമ്പനി ഹോങ്കോങ് എയര്‍ലൈന്‍സിന്റെ ലൈസന്‍സ് റദ്ദാക്കുന്നില്ലെന്ന് വ്യോമഗതാഗത മന്ത്രാലയം.സാമ്പത്തിക അട്ടിമറി നടത്തിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു എയര്‍ലൈന്‍സിനെതിരെ നടപടി സ്വീകരിച്ചത്.ജീവനക്കാര്‍ക്ക് ശമ്പള കുടിശിക നല്‍കാന്‍ ഒരു അടിയന്തര സാമ്പത്തിക പദ്ധതി നടപ്പിലാക്കുകയാണെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.ഇതോടെ സാമ്പത്തിക പദ്ധതിയില്‍ ത്യപ്തരാണെന്നും നടപടി...

മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ രാജ്യസഭ പാസ്സാക്കി

ഡല്‍ഹി: മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി. റോഡുകളിലെ നിയമലംഘനത്തിന് കര്‍ശന നടപടികള്‍ നിര്‍ദ്ദേശിക്കുന്ന മോട്ടോര്‍ വാഹന ബില്ലാണ് രാജ്യസഭ പാസാക്കിയത്. ബില്‍ സഭയില്‍ അവതരിപ്പിച്ചപ്പോള്‍ 108 പേര്‍ പിന്തുണച്ചു 13 പേര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.വാഹനാപകടങ്ങള്‍ തടയാന്‍ കര്‍ശന വ്യവസ്ഥകളാണ് ബില്ലില്‍ ഉള്ളത്. ലൈസന്‍സ് ഇല്ലാതെ...

രാജ്യമൊട്ടാകെ ഡ്രൈവിങ് ലൈസന്‍സുകള്‍ ഒരേ തരത്തിലാക്കുന്നു

ന്യൂഡൽഹി:   രാജ്യമൊട്ടാകെ ഡ്രൈവിങ് ലൈസന്‍സുകള്‍ ഒരേ തരത്തിലാക്കുന്നു. ചിപ്പ് ഇല്ലാത്ത ലാമിനേറ്റഡ് കാര്‍ഡുകളോ സ്മാര്‍ട് കാര്‍ഡ് രൂപത്തിലുള്ളതോ ആയ ലൈസന്‍സാകും ഇനി നല്‍കുക. കാര്‍ഡുകളുടെ രൂപവും ഉപയോഗിക്കുന്ന അക്ഷരങ്ങളും ഒരു പോലെയായിരിക്കും. ഗതാഗത മന്ത്രാലയത്തിന്റെ സാരഥി എന്ന ആപ്പില്‍ രാജ്യത്തെ ഡ്രൈവിങ് ലൈസന്‍സുകള്‍ സംബന്ധിച്ച വിവരവും ലഭ്യമാകും. 15...

കല്ലട ബസ്സിലെ പീഡനശ്രമത്തിൽ ആരോപിതനായ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്നു ഗതാഗതമന്ത്രി

കോഴിക്കോട്:  കല്ലട ബസില്‍ യാത്രക്കാരിക്ക് നേരെ പീഡനശ്രമം നടന്ന സംഭവത്തില്‍ കര്‍ശന നടപടിക്കൊരുങ്ങി സര്‍ക്കാര്‍. ബസിലെ രണ്ടാം ഡ്രൈവറായ കോട്ടയം സ്വദേശി ജോണ്‍സണ്‍ ജോസഫിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.ബസില്‍ വെച്ച്‌ ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന തമിഴ്‌നാട് സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ കല്ലട ബസ്...

കർണ്ണാടകത്തിൽ ഒലയ്ക്കു വിലക്ക്

ബംഗളൂരു: ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ ഒലയുടെ ലൈസന്‍സ് കർണ്ണാടക ഗതാഗത വകുപ്പ് റദ്ദാക്കി. ആറു മാസത്തേക്കാണ് ലൈസന്‍സ് റദ്ദാക്കിയത്. അനുമതിയില്ലാതെ ബൈക്ക് ടാക്‌സികള്‍ ഓടിച്ചതിനെതിരെയാണ് നടപടി. തുടര്‍ച്ചയായി നോട്ടീസ് അയച്ചിട്ടും ഒല മറുപടി നല്‍കിയില്ലെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി. അതേസമയം പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്ന് ഒല അറിയിച്ചു

തിരഞ്ഞെടുപ്പ് പ്രചരണം: പ്രിന്റിംഗ് പ്രസിന്റെ പേര് രേഖപ്പെടുത്തണം

കോഴിക്കോട്: തിരഞ്ഞെടുപ്പു പ്രചരണത്തിനായി അച്ചടിക്കുന്ന പോസ്റ്ററുകളിലും, ലഘു ലേഖകളിലും, പ്രിന്റു ചെയ്ത മറ്റു പ്രചാരണ സാമഗ്രികളിലും പ്രിന്റിംഗ് പ്രസിന്റെയും, പബ്ലിഷറുടെയും പേരും വിലാസവും വ്യക്തമായി രേഖപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം.ഏതെങ്കിലും തരത്തിലുള്ള ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍, പ്രസ്സുകള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. 1951 ലെ ആര്‍.പി ആക്ട് 127-എ...

സൗദിയിൽ സിനിമ പ്രദർശിപ്പിക്കാൻ ഒരു കമ്പനി കൂടി ലൈസൻസ് നേടി

റിയാദ്: സൗദി അറേബ്യയിൽ സിനിമ പ്രദർശിപ്പിക്കാൻ, ഒരു കമ്പനിക്കു കൂടി ലൈസൻസ് നൽകി. ഇത്തവണ ഫവാസ് അൽ ഹൊക്കൈർ എന്ന സൗദി കമ്പനിയാണ്, ലൈസൻസ് നേടിയത്. ആദ്യമായാണ് തിയേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്, ഒരു സൗദി കമ്പനി ലൈസന്‍സ് നേടുന്നത്. തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനു, ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോവിഷ്വല്‍ മീഡിയ...

ഡ്രൈവര്‍മാരില്ലാതെ അഗ്നിരക്ഷാസേന

തിരുവനന്തപുരം: ആവശ്യത്തിന് ഡ്രൈവര്‍മാരില്ലാതെ വലഞ്ഞ് അഗ്നിരക്ഷാസേന. സംസ്ഥാനത്തെ 128-സ്റ്റേഷനുകളിലായി 800-ലധികം വാഹനങ്ങളും 1000-ല്‍ അധികം ജീവന്‍രക്ഷാ ഉപകരണങ്ങളും സേനയുടെ ഭാഗമായുണ്ട്. എന്നാല്‍, ഇവയെല്ലാം പ്രവര്‍ത്തിപ്പിക്കേണ്ട 'ഫയര്‍മാന്‍ ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍'(എഫ്.ഡി.സി.പി.ഒ) തസ്തികയില്‍ ആവശ്യത്തിനു ജീവനക്കാരില്ല. ജീവനക്കാരില്‍ ഒരു വിഭാഗം അവധിയില്‍ പ്രവേശിച്ചാല്‍, ഒരു ദിവസം ഡ്യൂട്ടിയില് 300-ല്‍ത്താഴെ...