24 C
Kochi
Wednesday, June 16, 2021
Home Tags മാതൃഭൂമി

Tag: മാതൃഭൂമി

കെ ജയചന്ദ്രന്‍ – ഒരു പരാജയപ്പെട്ട പത്രപ്രവര്‍ത്തകന്റെ കഥ

#ദിനസരികള്‍ 1098   “രണ്ടു വര്‍ഷമായി കെട്ടിമേയാത്ത കൂരയുടെ മുന്നില്‍ ഇരുന്ന് ഒരു ആദിവാസിക്കാരണവര്‍ നഷ്ടമായ കുടുംബബന്ധങ്ങളെച്ചൊല്ലി വിലപിക്കുന്നു. അയാളുടെ വിവാഹം കഴിക്കാത്ത മൂത്ത മകള്‍ക്ക് നാലു കുട്ടികളുണ്ട്. മക്കള്‍‌ക്കോരുത്തര്‍ക്കുമായി ഓരോ അച്ഛനുമുണ്ട് അവര്‍ ഒരിക്കലും കാണാത്ത അച്ഛന്മാര്‍.അവരാരൊക്കെയാണെന്ന് അമ്മയ്ക്കറിയാം. അമ്മ മരണം വരെ അതൊരറിവുമാത്രമായി മനസ്സില്‍ സൂക്ഷിക്കുകയാണ്....

മോഹന്‍ലാല്‍ കാണുക, യുവത തെരുവിലാണ്

#ദിനസരികള്‍ 1016   ഇന്ന് മാതൃഭൂമി പത്രത്തിന്റെ എഡിറ്റോറിയല്‍ പേജിന്റെ പകുതിയും അപഹരിച്ചിരിക്കുന്നത് നടനവിസ്മയമായ മോഹന്‍ലാല്‍ എഴുതിയ “ലോകപൌരന്മാര്‍ നിങ്ങള്‍” എന്ന ലേഖനമാണ്. സ്വന്തം മക്കളെ മുന്‍നിറുത്തി വര്‍ത്തമാനകാലത്തെ യുവതയുടെ ജീവിതത്തെയാണ് അദ്ദേഹം ഈ ലേഖനത്തിലൂടെ അടയാളപ്പെടുത്തിയെടുക്കാന്‍ ശ്രമിക്കുന്നതെന്ന് പൊതുവായി പറയാം.ഊട്ടിയിലെ പ്രശസ്തമായ ഹെബ്രോണ്‍ സ്കൂളില്‍ പഠിച്ച തന്റെ മക്കളായ...

ചരിത്രത്തിലെ ഇന്ത്യ

#ദിനസരികള്‍ 999   ഡോ എം ആര്‍ രാഘവവാര്യരുടെ ചരിത്രത്തിലെ ഇന്ത്യ എന്ന പുസ്തകത്തിന്റെ സവിശേഷത ചെറിയ ചെറിയ ലേഖനങ്ങളിലൂടെ ഇന്ത്യയുടെ ചരിത്രം വലിയ വൈദഗ്ദ്ധ്യത്തോടെ അവതരിപ്പിക്കപ്പെടുന്നുവെന്നതാണ്. അതിനൊരു കാരണം മത്സരപരീക്ഷകള്‍ക്ക് പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ മാതൃഭൂമിയുടെ തൊഴില്‍വാര്‍ത്തയിലാണ് ഈ ലേഖനങ്ങള്‍ ആദ്യമായി പ്രസിദ്ധീകരിച്ചു വന്നത്...

യേശുദാസിന് പിറന്നാളാശംകള്‍

#ദിനസരികള്‍ 997   ലോകത്ത് കേള്‍ക്കാന്‍ ഏറെ ഇമ്പമുള്ള ഒരു ശബ്ദം കുഞ്ഞുങ്ങളുടെ കലമ്പലുകളാണ്. ഭാഷയുടെ വടിവോ അര്‍ത്ഥത്തിന്റെ ഭാരമോ ഇല്ലാതെ അവര്‍ പുറപ്പെടുവിക്കുന്ന നിസ്വനങ്ങള്‍ ആരെയാണ് ഒന്നു പിടിച്ചു നിറുത്താതിരിക്കുക? ആ കുഞ്ഞിക്കവിളുകളില്‍ ഒന്നു തലോടിപ്പോകാന്‍ പ്രേരിപ്പിക്കാതിരിക്കുക? ഇത്തിരി കൂടി വ്യക്തിപരമായാല്‍ എന്നെ സംബന്ധിച്ച് ഞാന്‍ നാളിതുവരെ കേട്ടിരിക്കുന്ന...

അഞ്ച് ലക്ഷം രൂപയുടെ “ബുക്ക് ഓഫ് ദി ഇയർ” പുരസ്കാരം: നിർണായക പ്രഖ്യാപനവുമായി മാതൃഭൂമി

ന്യൂ ഡൽഹി:  നാലു നൂറ്റാണ്ടിലേക്ക് കാലെടുത്തു വയ്ക്കുന്ന പ്രമുഖ മലയാള ദിനപത്രമായ മാതൃഭൂമി 5 ലക്ഷം രൂപയുടെ ‘ബുക്ക് ഓഫ് ദ ഇയർ’ അവാർഡ് പ്രഖ്യാപിച്ചു. "ധാരാളം നല്ല പുസ്തകങ്ങൾ ഇവിടെ ഉണ്ട്, അതിൽ നിന്നും പുതിയൊരു ഏട് മറിക്കാൻ ഞങ്ങൾ ഒരുങ്ങുകയാണ്," എന്നായിരുന്നു മാതൃഭൂമിയുടെ പ്രസ്താവന.2020 ജനുവരി 30 മുതൽ...

ഓണപ്പതിപ്പിനായി തന്റെ കഥ അപ്പാടെ മാറ്റി; മാതൃഭൂമി ആഴ്ചപ്പതിപ്പിനെതിരെ എഴുത്തുകാരൻ രംഗത്ത്

എറണാകുളം: പ്രശസ്ത മലയാളം ആഴ്ചപ്പതിപ്പായ മാതൃഭൂമിക്കെതിരെ ഗുരുതര ആരോപണവുമായി കഥാകൃത്തായ രവി രാജ രംഗത്ത്. ഓണപ്പതിപ്പിനായി വാരികയിലെ തന്റെ കഥയെ മുഴുവനായും മാറ്റി എഴുതി പ്രസിദ്ധീകരിച്ചുവെന്നാണ് രാജ അറിയിക്കുന്നത്. 'കോമാളി' എന്ന പേരിൽ താൻ രചിച്ച കഥ ഓണപ്പതിപ്പിനു വേണ്ടിയായിരുന്നില്ലെന്നും എന്നാൽ, തന്റെ കഥയുടെ ആത്മാവിനു(കാരക്ടർ) തന്നെ ഭംഗം...

കലൂർ പി.വി.എസ് ഹോസ്പിറ്റലിൽ എട്ടു മാസമായി ശമ്പളം കൊടുക്കുന്നില്ല ; അടച്ചു പൂട്ടാനൊരുങ്ങി മാനേജ്‌മെന്റ്

കലൂർ :കൊച്ചിയിലെ കലൂരിലുള്ള പി.വി.എസ് ആശുപത്രിയിൽ അഞ്ഞൂറോളം വരുന്ന ജീവനക്കാർക്ക് ഒരു വർഷത്തോളമായി ശമ്പളം കൊടുക്കുന്നില്ലെന്നു പരാതിയുമായി ജീവനക്കാർ പ്രതിഷേധ സമരത്തിൽ. കഴിഞ്ഞ രണ്ടു വർഷമായി പി.വി.എസ് ആശുപത്രിയിലെ ജീവനക്കാർ ശമ്പള പ്രശ്‌നം നേരിടുകയാണ്. കഴിഞ്ഞ എട്ടു മാസമായി ശമ്പളം പൂർണമായി മുടങ്ങുകയും ചെയ്തിരിക്കുന്നു.'മാതൃഭൂമി' പത്രം ഉടമ...

‘പ്രതിരോധത്തിന്റെ ദിനങ്ങള്‍ പാഠങ്ങള്‍’; നിപക്കാലത്തെ അനുഭവങ്ങളുമായി ആരോഗ്യമന്ത്രി

കോഴിക്കോട്: കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ വൈറസ് രോഗകാലത്തെ അനുഭവങ്ങള്‍ പുസ്തകത്താളുകളിലാക്കി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. 'പ്രതിരോധത്തിന്റെ ദിനങ്ങള്‍ പാഠങ്ങള്‍' എന്ന പേരില്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച പുസ്തകം മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ ആദ്യ പ്രതി, കഥാകാരന്‍ ടി. പത്മനാഭന്‍ ഏറ്റുവാങ്ങി. നിപ...

മാധ്യമപ്രവർത്തകർക്കൊരു തുറന്ന കത്ത്

#ദിനസരികൾ 640 എന്റെ പ്രിയപ്പെട്ട മാധ്യമപ്രവര്‍ത്തകരേ,കെ ജയചന്ദ്രനെ ഞാന്‍ നിങ്ങള്‍ക്കു പരിചയപ്പെടുത്തേണ്ടതില്ലല്ലോ. 1979 ല്‍ മാധ്യമപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം മാതൃഭൂമിയിലുടെയാണ് തന്റെ ജീവിതം തുടങ്ങുന്നത്. വയനാട്ടിലെ ഒരു ഉരുള്‍‌പൊട്ടല്‍ക്കാലത്ത് രക്ഷാപ്രവര്‍ത്തനത്തിനായി കൊണ്ടു വന്ന ജീപ്പുപയോഗിച്ച് ഉദ്യോഗസ്ഥന്മാര്‍ കാട്ടുപന്നിയെ കടത്തിക്കൊണ്ടുപോകുന്നതിനെക്കുറിച്ച് വാര്‍ത്ത ചെയ്തതോടെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. പ്രസ്തുത സംഭവത്തെത്തുടര്‍ന്ന്...

മീശ നോവലിനെതിരെ തീവ്ര ഹിന്ദുത്വവാദികള്‍ രംഗത്ത്

കൊച്ചി:വിവാദങ്ങളുടെ പേരില്‍ എസ് ഹരീഷിന്റെ മീശയെന്ന നോവല്‍ നിരോധിക്കാനാവില്ലെന്ന് സുപ്രീം കോടതി. നോവലില്‍ രണ്ട് കഥാപാത്രങ്ങളുടെ സംഭാഷണം മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുളളതാണെന്നും, ഇത് മതത്തെ അവഹേളിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ദല്‍ഹി നിവാസി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി കോടതി പരിഗണിച്ചത്. വിവാദമായ ഭാഗങ്ങള്‍ നീക്കണമന്നാണ് പരാതിക്കാരിയായ അഡ്വ. ഉഷ നന്ദിനിയുടെ...