Thu. Jul 25th, 2024

Tag: മലയാളം സിനിമ

വിടര്‍ന്ന് പടര്‍ന്ന് പൊഴിഞ്ഞ് കാറ്റിലലിഞ്ഞ് ‘പ്രായം’; പുതിയ ചിത്രം പ്രഖ്യാപിച്ച് സലിം അഹമ്മദ്

കൊച്ചി: പുതുവത്സരത്തില്‍ തന്‍റെ പുതിയ ചിത്രം പ്രഖ്യാപിച്ച്   പ്രശസ്ത സംവിധായകന്‍ സലിം അഹമ്മദ്. പ്രായം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടെെറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. വിടര്‍ന്ന്,…

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നു; സിനിമയുടെ ഷൂട്ടിങ്ങ് ജനുവരിയില്‍ ആരംഭിക്കും  

കൊച്ചി:   നവാഗതനായ ജോഫിന്‍ ടി.ചാക്കോ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നു. ഇരുവരുടെയും കഥാപാത്രങ്ങളെ…

 ‘ഇന്‍ഷാ അളളാ’യുമായി ജൂണ്‍ സംവിധായകന്‍

കൊച്ചി:   ജൂണിന് ശേഷം ജോജു ജോര്‍ജിനെ നായകനാക്കി അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ടെെറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. “ഇൻഷാ അള്ളാ” എന്നാണ് ചിത്രത്തിന്…

  ‘അപ്പോസ്തലനു’മായി ജയസൂര്യ; ഫസ്റ്റ് ലുക്ക് പുറത്ത്

കൊച്ചി: ജയസൂര്യയെ നായകനാക്കി കെഎസ് ബാവ സംവിധാനം ചെയ്യുന്ന അപ്പോസ്തലന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പൃഥ്വിരാജ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, മഞ്ജു വാര്യര്‍, മംമ്ത മോഹന്‍ദാസ്,…

ഷെയ്ന്‍ നിഗം വിഷയത്തില്‍ പ്രതികരിച്ച്‌ നടന്‍ സലിംകുമാര്‍

മലയാള സിനിമയിൽ നടക്കുന്ന പ്രശ്നങ്ങൾ ചർച്ചക്ക് വിഷയമായി തുടങ്ങിയിരിക്കുന്നു. നാളുകളായി നടന്നു വരുന്ന ഷെയ്ന്‍ നിഗം വിഷയത്തില്‍ പ്രതികരിച്ച്‌ നടന്‍ സലിംകുമാര്‍ എഴുതിയ ഫേസ് ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു.…

ചോദ്യോത്തരങ്ങള്‍

#ദിനസരികള്‍ 956 ചോദ്യം – ആറാമത് ജ്ഞാനപീഠ പുരസ്കാരം കവി അക്കിത്തത്തിനാണല്ലോ. എന്തു തോന്നുന്നു? ഉത്തരം :- “ഉപ്പിനും ചോറിനും വേണ്ടിയിട്ടന്യന്റെ ചൊല്പടിക്കെന്നെ ബലികൊടുക്കുന്നു ഞാന്‍” എന്നെഴുതിയത്…

അമേരിക്കയിലെ സിൻസിനാറ്റി ചലച്ചിത്രമേളയിൽ ജയസൂര്യ മികച്ച നടൻ

അമേരിക്കൻ അന്തരാഷ്ട്ര ചലച്ചിത്രമേളയായ സിന്‍സിനാറ്റിയില്‍, ജയസൂര്യക്ക് മികച്ച നടനുള്ള പുരസ്കാരം. ‘ഞാന്‍ മേരിക്കുട്ടി’ എന്ന ചിത്രത്തിലെ ശിഖണ്ഡിനി (ട്രാൻസ്‌ജെൻഡർ) വേഷത്തിന്റെ മികച്ച പ്രകടനത്തിനാണ് അംഗീകാരം. തെക്കേ ഏഷ്യന്‍…

മോഹലാലിന്റേതുൾപ്പെടെ ബോഡിഷെയ്മിങ് അറിവില്ലായ്മയെന്ന് ഹരീഷ് പേരടി

പ്രമുഖരുൾപ്പെടെ ഇന്ന്, സമൂഹമാധ്യമങ്ങളിലൂടെ അതിരൂക്ഷമായ ശരീരത്തെ ചൊല്ലിയുള്ള കളിയാക്കലുകൾക്ക് പാത്രമായി മാറാറുണ്ട്. ബോഡി ഷെയിമിംങ് എന്നറിയപ്പെടുന്ന ഇത്തരം വലയിൽ പെട്ടുപോകുന്നതാകട്ടെ പലപ്പോഴും സെലിബ്രിറ്റികളാണ്. എന്നാൽ, ബോഡി ഷെയിമിങ്ങുകളെ…

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജല്ലിക്കട്ട്’ നാളെ മുതൽ സിനിമ കൊട്ടകകളിൽ

മലയാള ചലച്ചിത്ര ചുറ്റുവട്ടത്തെ വ്യത്യസ്തതകളുടെ സംവിധയാകാനായി വളർന്നു വന്നുകൊണ്ടിരിക്കുന്ന ലിജോ ജോസ് പെല്ലിശേരിയുടെ ‘ജല്ലിക്കട്ട്’ ചിത്രം നാളെ പ്രദര്‍ശനത്തിന് എത്തും. ഈ.മ.യൗ. എന്ന ചിത്രത്തിന് ശേഷം ലിജോ…

വിധു വിൻസെന്റിന്റെ പുതിയ ചിത്രത്തിൽ നിമിഷ സജയനും രജിഷ വിജയനും

മികച്ച സംവിധായകർക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിയ ആദ്യ സംവിധായക വിധു വിൻസെന്റിന്റെ പുതിയ ചിത്രം വരുന്നു. ‘സ്റ്റാന്‍റപ്പ്’ എന്നാണ് പുതിയ ചിത്രത്തിന് പേരുനല്കിയിട്ടുള്ളത്. മലയാള സിനിമ…