25 C
Kochi
Friday, September 17, 2021
Home Tags മലപ്പുറം

Tag: മലപ്പുറം

മലപ്പുറം എടപ്പാളില്‍ സ്ഥിതി സങ്കീര്‍ണ്ണം

മലപ്പുറം:   ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം എടപ്പാളിലെ സ്ഥിതി സങ്കീര്‍ണ്ണം. രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ സമ്പര്‍ക്കപട്ടിക തയ്യാറാക്കുന്നത് ദുഷ്കരമാണെന്നാണ് വിലയിരുത്തല്‍. പതിനായിരക്കണക്കിനാളുകളാണ് ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരിക്കുന്നത്. താലൂക്കിലെ ഓരോ വീടുകളും കയറി ഇറങ്ങി സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാനാണ് ആരോഗ്യപ്രവര്‍ത്തകരുടെ ശ്രമം.

സംസ്ഥാനത്ത് ഇന്ന് 111 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം:   സംസ്ഥാനത്ത് ഇന്ന് 111 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ സ്ഥിരീകരിച്ചതിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 50 പേർ വിദേശത്ത് നിന്ന് വന്നവരും 48 പേർ അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. 10 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. അതേസമയം, 22 പേർ ഇന്ന് രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന്...

മലപ്പുറത്ത് വിദ്യാർത്ഥിനിയുടെ മരണത്തിൽ പ്രത്യേക സംഘം ഇന്ന് അന്വേഷണം ആരംഭിക്കും 

വളാഞ്ചേരി:   മലപ്പുറം വളാഞ്ചേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രത്യേക സംഘം ഇന്ന് അന്വേഷണം ആരംഭിക്കും. തിരൂർ ഡിവൈഎസ്‌പി കെ സുരേഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. രണ്ട് വനിതാ പോലീസുകാരുൾപ്പെടെയുള്ള പതിനൊന്നംഗ സംഘം ദേവികയുടെ ബന്ധുക്കളുടെയും സ്കൂൾ അധികൃതരുടെയും മൊഴിയെടുക്കും.ജില്ലയിൽ ഓൺലൈൻ പഠന സംവിധാനം...

ദേവികയുടെ മരണത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്കും അധ്യാപകർക്കും വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്

മലപ്പുറം:   മലപ്പുറത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവിക ആത്മഹത്യ ചെയ്ത സംഭവത്തില്‍  മലപ്പുറം ഡിഡിഇ വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് സമര്‍പ്പിച്ചു. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്കോ സ്ക്കൂളിലെ അധ്യാപകർക്കോ വീഴ്ച് സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.ക്ലാസിലെ അധ്യാപകനായ അനീഷ് പഠനത്തിന് സൗകര്യമുണ്ടോയെന്ന് വിദ്യാര്‍ത്ഥിനിയായ ദേവികയെ വിളിച്ചു സംസാരിച്ചിരുന്നതായും, അഞ്ചാം തിയ്യതിക്കകം സ്കൂളിൽ സൗകര്യമുണ്ടാക്കാമെന്ന്...

കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു, സ്രവം പരിശോധനയ്ക്കയച്ചു 

കോഴിക്കോട്:   ദുബായില്‍ നിന്നെത്തി കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു. മലപ്പുറം എടപ്പാൾ സ്വദേശി ഷബ്നാസ് ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. 26 വയസ്സായിരുന്നു.അർബുദ രോഗിയായിരുന്ന യുവതി കഴിഞ്ഞ 20 നാണ് ദുബായിൽ നിന്നെത്തിയത്. കൊവിഡ് പരിശോധനക്കായി ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് ഇന്നലെ...

സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു 

തിരുവനന്തപുരം:   സംസ്ഥാനത്ത് ഇന്ന് 16 പേർക്ക്​ കൂടി കൊവിഡ്​  19 സ്ഥിരീകരിച്ചു. വയനാട്​ അഞ്ച്​, മലപ്പുറം നാല്​, ആലപ്പുഴ, കോഴിക്കോട്​ രണ്ടുവീതം, കൊല്ലം, പാലക്കാട്​, കാസർകോട്​ ഒന്നുവീതവുമാണ്​ രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽ നിന്നെത്തിയ നാല് പേർക്കും മുംബൈയിൽ നിന്നെത്തിയ രണ്ട് പേർക്കും പോസിറ്റീവാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗ...

ഗൾഫിൽ നിന്ന് കരിപ്പൂരിലെത്തിയ രണ്ട് വിമാനങ്ങളിലെ 7 പേർക്ക് കൊവിഡ് ലക്ഷണം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴിക്കോട്:   ഗൾഫിൽ നിന്ന് ഇന്നലെ കേരളത്തിലേക്കെത്തിയ രണ്ട് വിമാനങ്ങളിലെ 7 പേർക്ക് കൊവിഡ് രോഗലക്ഷണം. ജിദ്ദയില്‍ നിന്ന് പുലര്‍ച്ചെ  കരിപ്പൂരിലെത്തിയ പ്രത്യേക വിമാനത്തിലെ ഒരാൾക്കും കുവൈത്തിൽ നിന്നെത്തിയ വിമാനത്തിലെ 6 പേർക്കുമാണ് കൊവിഡ് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയത്. ജിദ്ദയിൽ നിന്നെത്തിയ വിമാനത്തിലെ ഒരു സ്ത്രീയ്ക്കാണ് കൊവിഡ് ലക്ഷണമുള്ളത്. മലപ്പുറം...

മലപ്പുറത്തെ സഹകരണസംഘങ്ങള്‍ കേരളബാങ്കിന്റെ ഭാഗം; ഓര്‍ഡിനന്‍സുമായി മന്ത്രിസഭ

ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കുന്നതോടെ മലപ്പുറം ജില്ലയിലെ പ്രാഥമികസംഘങ്ങള്‍ കേരളബാങ്കിന്റെ അംഗങ്ങളാകും

കുഞ്ഞിന്റെ ചികിത്സ: ആരോഗ്യമന്ത്രിയുടെ അതിവേഗ ഇടപെടൽ

കൊച്ചി:മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിന്ന് ഒരുദിവസം പ്രായമുള്ള കുഞ്ഞുമായി ആംബുലന്‍സ് എറണാകുളം ലിസി ആശുപത്രിയിലെത്തി.വഴിക്കടവ് സ്വദേശികളായ ഷാജഹാന്‍ ജംഷീല ദമ്പതികളുടെ പെണ്‍കുഞ്ഞിന് ഹൃദയസംബന്ധമായ അസുഖമാണ്. മന്ത്രി കെ.കെ. ഷൈലജ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ബന്ധുക്കള്‍ കുഞ്ഞിന്റെ രോഗവിവരം അറിയിച്ചതിന് പിന്നാലെ സര്‍ക്കാര്‍ ഇടപെടുകയും വിദഗ്ദ്ധ ചികിത്സ ഏര്‍പ്പെടുത്തുകയുമായിരുന്നു.

കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

മലപ്പുറം: ലോക്‌സഭ തിരഞ്ഞെടുപ്പിനായി പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലെ മുസ്ലീം ലീഗ് സ്ഥാനാർത്ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വെള്ളിയാഴ്ച രാവിലെ 11.15ഓടെയാണ് സ്ഥാനാർത്ഥികളായ പി.കെ.കുഞ്ഞാലിക്കുട്ടിയും ഇ.ടി.മുഹമ്മദ് ബഷീറും വരണാധികാരിയായ മലപ്പുറം ജില്ലാ കളക്ടര്‍ക്ക് പത്രിക നല്‍കിയത്. രാവിലെ പാണക്കാട് തറവാട്ടിലെത്തിയ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും പ്രാര്‍ഥന നടത്തിയശേഷമാണ് കളക്ടറേറ്റിലേക്ക്...