28 C
Kochi
Monday, September 20, 2021
Home Tags ഭീമ കൊറേഗാവ്

Tag: ഭീമ കൊറേഗാവ്

video

മോദിക്ക് അറിയാത്ത ‘ആന്ദോളൻ ജീവികൾ’

രാജ്യത്ത് നടക്കുന്ന സമരങ്ങൾക്ക് പിന്നിൽ 'ആന്ദോളൻ ജീവികൾ' എന്ന ഒരു പുതിയ വിഭാഗമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു മാസത്തിലധികമായി തുടരുന്ന കർഷക സമരത്തെയും അതിനെ പിന്തുണക്കുന്നവരെയും പരിഹസിച്ചുകൊണ്ടാണ് ഇന്ത്യയിൽ ആന്ദോളൻ ജീവികൾ എന്ന ഒരു വിഭാഗമുണ്ടെന്ന് നരേന്ദ്ര മോദി രാജ്യസഭയില്‍ പറഞ്ഞത്.വിദ്യാർത്ഥി സമരം, കർഷക സമരം, തൊഴിലാളി...
human rights activist Stan Swamy ( File photo), Picture Credits: Scroll.in)

ഫാദര്‍ സ്‌റ്റാന്‍ സ്വാമിക്ക്‌ ഒരു മാസത്തിന് ശേഷം ജയിലില്‍ സ്‌ട്രോയും സിപ്പറും ലഭിച്ചു

മുബൈ: പാര്‍ക്കിന്‍സണ്‍ രോഗം മൂലം കൈകള്‍ വിറയ്‌ക്കുന്നതിനാല്‍ വെള്ളം കുടിക്കാന്‍ ജയിലില്‍ സ്ട്രോയും സിപ്പറും ലഭിക്കണമെന്ന ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ ഒരു മാസക്കാലത്തെ അഭ്യര്‍ത്ഥനക്ക്‌ പരിഹാരം. ഭീമ കൊറേഗാവ്‌ കേസില്‍ എന്‍ഐഎ അറസ്റ്റ്‌ ചെയ്‌ത്‌ മുബൈയിലെ തലോജ‌ ജയിലില്‍ കഴിയുന്ന അദ്ദേഹത്തിന്‌ ജയില്‍ അധികൃതര്‍ സ്‌ട്രോയും സിപ്പറും...

ഭീമ കൊറേഗാവ്‌ വേട്ട തുടരുന്നു, ദലിത്‌ ചിന്തകന്‍ കെ സത്യനാരായണക്ക്‌ എന്‍ഐഎ നോട്ടീസ്‌

മുംബൈ: ഭീമ കൊറേഗാവ്‌ സംഭവവുമായി ബന്ധപ്പെട്ട്‌ പൗരാവകാശ പ്രവര്‍ത്തകര്‍ക്കെതിരായ എന്‍ഐഎ വേട്ട തുടരുന്നു. ദലിത്‌ ചിന്തകനും ഹൈദരാബാദ്‌ ഇഎഫ്‌എല്‍ സര്‍വകലാശാല പ്രൊഫസറുമായ കെ സത്യനാരായണയോട്‌ ചോദ്യം ചെയ്യലിന്‌ ഹാജരാകണമെന്ന്‌ ആവശ്യപ്പെട്ട്‌ എന്‍ഐഎ നോട്ടീസ്‌ നല്‍കി. ഈ മാസം ഒമ്പതിന്‌ മുബൈയിലെ എന്‍ഐഎ ഓഫീസില്‍ ഹാജരാകാനാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.ഭീമ കൊറേഗാവ്‌ കേസില്‍...

ഭീമ കൊറെഗാവ് സംഘർഷം: വരവര റാവുവിന് ഇടക്കാല ജാമ്യം നിഷേധിച്ചു

പൂനെ: ഭീമ കൊറെഗാവ് സംഘർഷത്തിന്റെ കേസിൽ ആരോപിതനായ സാമൂഹികപ്രവർത്തകൻ വരവര റാവുവിന്റെ ഇടക്കാല ജാമ്യാപേക്ഷ പൂനെയിലെ കോടതി നിഷേധിച്ചു. അദ്ദേഹത്തിന്റെ ബന്ധുവിന്റെ മരണാനന്തരച്ചടങ്ങിൽ പങ്കെടുക്കാനായിരുന്നു താത്കാലിക ജാമ്യം തേടിയത്. ഏപ്രിൽ 29 മുതൽ മെയ് നാലുവരെയുള്ള ദിവസങ്ങളിലേക്കായിരുന്നു ജാമ്യം ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ നൽകിയത്.ജാമ്യാപേക്ഷയിൽ വാദം കേൾക്കുമ്പോൾ, റാവുവിന്റെ വാദങ്ങളെ...

എൽഗാർ പരിഷദ് കേസിൽ ജാമ്യം തേടി സുധാ ഭരദ്വാജ്

മുംബൈ:എൽഗാർ പരിഷദുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ മനുഷ്യാവകാശപ്രവർത്തകയും അഭിഭാഷകയുമായ സുധാ ഭരദ്വാജ് ജാമ്യത്തിനായി മുംബൈ ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ജാമ്യം നിഷേധിച്ച പൂനെയിലെ ഒരു കോടതിയുടെ തീരുമാനത്തെ എതിർത്തുകൊണ്ടാണ് ജാമ്യം തേടാനൊരുങ്ങിയത്. ബുധനാഴ്ചയായിരുന്നു കേസിന്റെ വാദം കേട്ടത്.മുമ്പ് ജാമ്യം നിഷേധിച്ച പൂനെ...

ദളിത് രാഷ്ട്രീയത്തെ ഭയപ്പെടുന്ന ഹിന്ദുത്വ ഫാസിസം

മഹാരാഷ്ട്ര: കഴിഞ്ഞ വര്‍ഷം ഭീമ കൊറേഗാവില്‍ നടന്ന അക്രമസംഭവങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ആനന്ദ് തെൽതുംദെയെ പൂനെ പൊലീസ് അറസ്റ്റു ചെയ്യുകയും, അറസ്റ്റ് നിയമവിരുദ്ധമെന്ന് കണ്ടതിനെത്തുടര്‍ന്ന് പൂനെ കോടതി അദ്ദേഹത്തെ മോചിപ്പിക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. സുപ്രീം കോടതി തെല്‍തുംദെയ്ക്ക് അറസ്റ്റില്‍ നിന്നും നല്‍കിയ പരിരക്ഷ നിലനില്‍ക്കെയാണ് പൊലീസ് വീണ്ടും...