25 C
Kochi
Friday, September 17, 2021
Home Tags ദോഹ

Tag: ദോഹ

പേപ്പർ ടിക്കറ്റുകൾക്ക് നിയന്ത്രണവുമായി ദോഹ

 ദോ​ഹ: ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗ​ത്തി​നു​ശേ​ഷം വ​ലി​ച്ചെ​റി​യു​ന്ന പേ​പ്പ​ര്‍ ടി​ക്ക​റ്റു​ക​ളു​ടെ ഉ​പ​ഭോ​ഗം നി​യ​ന്ത്രി​ക്കാ​ന്‍ ദോ​ഹ മെ​ട്രോ ഒ​രു​ങ്ങു​ന്നു. പേപ്പര്‍ ടിക്കറ്റുകളുടെ ഉപയോഗം കുറച്ച്‌ പരിസ്ഥിതി പ്രശ്നങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് നടപടി.ഒറ്റയാത്രയ്ക്ക് ആവശ്യമായ മിനിമം ടിക്കറ്റ് നിരക്ക് രണ്ട് റിയാലില്‍ നിന്നും മൂന്ന് റിയാലായും ഒരു ദിവസത്തേക്കുള്ള ടിക്കറ്റ് നിരക്ക് ആറ്...

നാല്‍പതാമത് ജിസിസി ഉച്ചകോടി സമാപിച്ചു; ഇറാനെതിരെ നിലപാട് ശക്തമാക്കാന്‍ തീരുമാനം

ദോഹ:ജിസിസി ഉച്ചകോടിക്ക് സമാപനം. സഹകരണം വര്‍ധിപ്പിക്കാനും ഇറാനെതിരെ നിലപാട് ശക്തമാക്കാനും അംഗരാജ്യങ്ങള്‍ തീരുമാനമെടുത്തു.സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ റിയാദിലായിരുന്നു നാല്‍പതാമത് ജിസിസി ഉച്ചകോടി നടന്നത്.ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഇറാന്റെ നിലപാട് മേഖലക്ക് ഭീഷണിയാണെന്നും ഇത്തരം പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിടുമെന്നും രാജ്യങ്ങള്‍ വ്യക്തമാക്കി.അംഗ രാജ്യങ്ങള്‍ക്കിടയില്‍ സൈനിക മേഖലയിലും സുരക്ഷാ...

യൂണിലിവർ ഇന്റർനാഷണലുമായി സഹകരിച്ച് ഒപ്റ്റിമൈസ്ഡ് ഹോൾഡിംഗ്

ഖത്തർ:ലോകത്തിലെ ഏറ്റവും വലിയ ഉൽ‌പാദന ഉൽ‌പന്ന കമ്പനികളിലൊന്നായ യൂണിലിവർ ഇന്റർനാഷണലുമായി സഹകരിച്ച് ഖത്തറിലെ പ്രമുഖ കമ്പനികളിലൊന്നായ ഒപ്റ്റിമൈസ്ഡ് ഹോൾഡിംഗ്.ഒപ്റ്റിമൈസ്ഡ് ഹോൾഡിംഗ് കമ്പനിയുടെ സഹായത്തോടെ ഒപ്റ്റിമൈസ്ഡ് ഇൻഡസ്ട്രീസ് ഫോർ കെമിക്കൽസ് എന്ന ഫാക്ടറിവഴി പ്രാദേശിക ഉത്പാദനം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു.പുതിയ ദോഹ ഇൻഡസ്ട്രിയൽ ഏരിയയിലാണ് കമ്പനി പ്രവർത്തനം ആരംഭിക്കുന്നത്.മൂന്ന് മാസത്തിനുള്ളിൽ പ്രവർത്തനം...

ഹോട്ട്-എയർ ബലൂൺ ഉത്സവം ദോഹയിൽ ആരംഭിച്ചു

ദോഹ: ഖത്തറിലെ ആദ്യത്തെ ഹോട്ട്-എയർ ബലൂൺ ഉത്സവം ദോഹയിൽ ആരംഭിച്ചു. രാജ്യത്തെ ആദ്യത്തെ ഹോട്ട്-എയർ ബലൂൺ ഉത്സവ വേളയിൽ ലോകമെമ്പാടുമുള്ള വർണ്ണാഭമായ ബലൂണുകൾ ഖത്തറിന്റെ ആകാശത്തെ അലങ്കരിക്കാൻ ഒരുങ്ങുന്നു. 12 ദിവസത്തെ പരിപാടി ശനിയാഴ്ച സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെ തലസ്ഥാനമായ ദോഹയിലെ ആസ്പയർ പാർക്കിൽ ഒരു ഡസൻ ബലൂണുകൾ പ്രദർശിപ്പിച്ചു. ഫെസ്റ്റിവലിൽ ലോകമെമ്പാടുമുള്ള ബലൂണിസ്റ്റുകളുടെ...

അടുത്ത ഫുട്ബോൾ ലോകകപ്പിന്റെ വർഷ മാതൃകയിൽ കെട്ടിട സമുച്ചയം

ദോഹ: 2022-ലെ ലോകകപ്പ് ഫുട്‌ബോളിന് ആതിഥ്യം വഹിക്കുന്ന ഖത്തറിന്റെ തലസ്ഥാന നഗരമായ ദോഹയില്‍ '2020' എന്ന വർഷത്തിന്റെ സംഖ്യകളുടെ രൂപത്തിലാണ് കെട്ടിട സമുച്ചയം 2010 ഡിസംബര്‍ രണ്ടിനാണ് ലോകകപ്പ് നടത്താന്‍ ഖത്തറിനെ 'ഫിഫ' തിരഞ്ഞെടുത്തത്.അതിന്റെ ഒമ്പതാമത്തെ വാർഷികത്തിന്റെ ആഘോഷത്തിൽ  ആസ്പയര്‍ സോണില്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ...

2022 ഫിഫ വേൾഡ് കപ്പ്: എയർപോർട്ട് വിപുലീകരണത്തിനൊരുങ്ങി ഖത്തർ

ദോഹ:2022 ലെ ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി, എയർപോർട്ട് വിപുലീകരണത്തിനൊരുങ്ങി ഖത്തർ. 60 ദശലക്ഷത്തിലധികം ആളുകളെയാണ് പ്രതീക്ഷിക്കുന്നത്, ഇവർക്കെല്ലാം സുഗമമായി യാത്രചെയ്യുവാനുള്ള സൗകര്യങ്ങൾ എയർപോർട്ടിൽ ഒരുക്കും. "11,720 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഷോപ്പിങ്ങിനും, ഭക്ഷണശാലകൾക്കുമുള്ള സ്ഥലവും, 10,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ട്രോപ്പിക്കൽ ഗാർഡനുമാണ് എയർപോർട്ടിൽ നിർമാണത്തിലിരിക്കുന്നത്" ഖത്തർ എയർവേയ്‌സ് സിഇഒ അക്ബർ...

ദോ​ഹ മെ​ട്രോ ആ​ദ്യ​ഘ​ട്ട സര്‍വീസ് മെയ് 8 ന്

ദോ​ഹ: ദോ​ഹ മെ​ട്രോ​യു​ടെ തെ​ക്ക്​ റെ​ഡ്​ പാ​ത (റെ​ഡ്​ ലൈ​ന്‍ സൗ​ത്ത്) പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി നാ​ളെ തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന്​ ഗ​താ​ഗ​ത വാ​ര്‍​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യു​ള്ള ദോ​ഹ മെ​ട്രോ​യു​ടെ ആ​ദ്യ​ഘ​ട്ട പ്ര​വ​ര്‍​ത്ത​ന​മാ​ണ്​ മേ​യ്​ എ​ട്ടി​ന്​ തു​ട​ങ്ങു​ക. ഞാ​യ​റാ​ഴ്​​ച മു​ത​ല്‍ വ്യാ​ഴാ​ഴ്​​ച വ​രെ രാ​വി​ലെ എ​ട്ടു​മു​ത​ല്‍ രാ​ത്രി 11 വ​രെ​യാ​ണ്​ ഈ ​പാ​ത​യി​ല്‍...

കാസ്റ്റർ സെമന്യക്കു ഡയമണ്ട് ലീഗിൽ സ്വർണ്ണം ; കായിക കോടതിയുടെ വിവേചനപരമായ വിധിക്കു മധുര പ്രതികാരം

ദോഹ: ദക്ഷിണാഫ്രിക്കന്‍ മധ്യനിര ഓട്ടക്കാരിയായ കാസ്റ്റര്‍ സെമന്യ ദോഹയിൽ നടക്കുന്ന ഡയമണ്ട് ലീഗിൽ വനിതകളുടെ 800 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടി. പുരുഷ ഹോര്‍മോണിന്‍റെ അളവ് കൂടുതലുള്ളതായി ആരോപിച്ച് കായികതാരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ തീര്‍പ്പാക്കുന്ന സ്വിറ്റ്സർലാൻഡിലെ കോടതി സെമന്യയ്ക്കു ആറ് മാസത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.https://youtu.be/Vwj8EEkAp2Eശരീരത്തില്‍ സ്വാഭാവികമായുണ്ടാകുന്ന ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ലെവല്‍...