25 C
Kochi
Thursday, July 9, 2020
Home Tags തിരഞ്ഞെടുപ്പ് കമ്മീഷൻ

Tag: തിരഞ്ഞെടുപ്പ് കമ്മീഷൻ

രാജ്യത്ത് ഡിജിറ്റൽ ഫോട്ടോ വോട്ടർ സ്ലിപ്പ് നിലവില്‍ വരുന്നു; ഡൽഹിയിൽ ആദ്യം

ന്യൂഡൽഹി:   ക്യൂ ആർ കോഡ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ ഫോട്ടോ വോട്ടർ സ്ലിപ്പ് രാജ്യത്ത് ആദ്യമായി ഡൽഹി തിരഞ്ഞെടുപ്പിൽ ഉപയോഗിക്കും. നിമ്മിതബുദ്ധി സാങ്കേതികവിദ്യ 11 മണ്ഡലങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുക. മണ്ഡലങ്ങൾ പിന്നീടു നിശ്ചയിക്കും.ക്യൂ ആർ കോഡുള്ള ഡിജിറ്റൽ ഫോട്ടോ വോട്ടർ സ്ലിപ്പ് പോളിങ് സ്റ്റേഷനിൽ സ്കാൻചെയ്യുമ്പോൾ എല്ലാ വിവരവും...

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന്; പ്രചാരണം കൊഴുപ്പിക്കാന്‍ ബിജെപിയും ആം ആദ്മി പാര്‍ട്ടിയും

ഡല്‍ഹി:   ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസര്‍ സുനില്‍ അറോറ വാര്‍ത്താ സമ്മേളനത്തിലാണ് തീയതി പ്രഖ്യാപിച്ചത്. ഫെബ്രുവരി 11നാണ് വോട്ടെണ്ണൽ. 70 അംഗ നിയമസഭയുടെ കാലാവധി ഫെബ്രുവരി 22-നാണ് അവസാനിക്കുന്നത്.2015-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 70-ല്‍ 67 സീറ്റുകളും തൂത്തുവാരിയാണ് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ആം...

വിട, ശ്രീ ടി എന്‍ ശേഷന്‍

#ദിനസരികള്‍ 937 എന്റെ ഹൈസ്കൂള്‍ കാലങ്ങളിലാണ് ടി എന്‍ ശേഷന്‍ എന്ന പേര് ആദ്യമായി കേള്‍ക്കുന്നത്. കേട്ടതാകട്ടെ, ആരേയും കൂസാത്ത ഒരുദ്യോഗസ്ഥന്‍ എന്ന നിലയിലായിരുന്നു താനും. രാജ്യത്തിന്റെ പ്രധാനമന്ത്രിയേയും നിലവിലുള്ള വ്യവസ്ഥിതിയേയും ഒരുദ്യോഗസ്ഥന്‍ വിറപ്പിക്കുന്നുവെന്നോ?എന്നു മാത്രമല്ല, രാജ്യത്ത് നടന്നു വരുന്ന തിരഞ്ഞെടുപ്പുകളെ അദ്ദേഹം മാറ്റിവെയ്ക്കുന്നു. മത്സരിക്കുന്നതില്‍ നിന്നും ആളുകളെ...

വർഗീയ പരാമർശം: മുംബൈയിലെ ബിജെപി മേധാവിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്

മുംബൈ:തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വർഗീയ പരാമർശം നടത്തിയതിന് ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി മേധാവി മംഗൽ പ്രഭാത് ലോധയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യാഴാഴ്ച നോട്ടീസ് നൽകി.മുസ്ലീം ജനസംഖ്യ കൂടുതലുള്ള  മുംബദേവി നിയോജകമണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. "എൺപതുകളുടെ തുടക്കത്തിൽ മുംബൈയിലുണ്ടായ സ്ഫോടനങ്ങൾക്ക് ഉപയോഗിച്ച സ്ഫോടകവസ്തുക്കൾ 5 കിലോമീറ്ററിനുള്ളിലുള്ള നിരത്തുകളിൽ നിർമ്മിച്ചവയാണ്"...

കള്ളവോട്ട് : നാല് ബൂത്തുകളിൽ റീപോളിംഗ് നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം

തിരുവനന്തപുരം :കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയ കേരളത്തിലെ നാല് ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴ് മു​ത​ല്‍ വൈ​കീ​ട്ട് ആ​റ് ​വ​രെ​യാ​ണ് റീ​പോ​ളിം​ഗ്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം വ​രെ പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​നു​മ​തി ന​ൽ​കി.കാസർകോട്ടെ കല്യാശേരിയിലെ ബൂത്ത് നമ്പർ 19 പിലാത്തറ,...

പശ്ചിമബംഗാൾ: തിരഞ്ഞെടുപ്പ് പ്രചാരണ സമയം വെട്ടിക്കുറച്ചതിനെ വിമർശിച്ച് മമത ബാനർജി

കൊൽക്കത്ത:തിരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന്റെ സമയം വെട്ടിക്കുറച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയ്‌ക്കെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കമ്മീഷനില്‍ മുഴുവന്‍ ആർ.എസ്.എസ്സുകാരാണെന്നും, അതുകൊണ്ടാണ് തിരഞ്ഞെടുപ്പ് പ്രചാരണം നേരത്തെ അവസാനിപ്പിച്ചതെന്നുമാണ് മമതയുടെ വാദം. സംസ്ഥാനത്തെ പോലീസ് സേനയെ ഇരുട്ടില്‍ നിര്‍ത്തിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിച്ചത്.തീര്‍ത്തും ഏകപക്ഷീയമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പെരുമാറുന്നത്....

പശ്ചിമബംഗാൾ: അക്രമങ്ങൾ കാരണം പരസ്യപ്രചാരണം വേഗം അവസാനിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം

കൊൽക്കത്ത: പശ്ചിമബംഗാളിലെ, ഒമ്പതു ലോക്സഭ മണ്ഡലങ്ങളിലെ പരസ്യപ്രചാരണസമയം 20 മണിക്കൂർ കുറയ്ക്കാൻ തിരഞ്ഞെടുപ്പുകമ്മീഷൻ തീരുമാനമെടുത്തു. അതനുസരിച്ച്, വെള്ളിയാഴ്ച വൈകുന്നേരം ആറു മണിക്ക് അവസാനിക്കേണ്ടിയിരുന്ന പ്രചാരണം, വ്യാഴാഴ്ച രാത്രി പത്തുമണിക്ക് അവസാനിക്കും.പശ്ചിമബംഗാളിൽ, തിരഞ്ഞെടുപ്പ് കാലത്ത് നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രചാരണം നേരത്തേ അവസാനിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുത്തത്. 2019...

റംസാൻ കാലത്തെ വോട്ടെടുപ്പ്: സമയക്രമത്തിൽ മാറ്റം ആവശ്യപ്പെട്ടുകൊണ്ട് അഭിഭാഷകൻ സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി:റംസാൻ കാലത്ത്, മെയ് 19 നു നടക്കാനിരിക്കുന്ന അവസാനഘട്ട വോട്ടെടുപ്പിന്റെ സമയക്രമത്തിൽ മാറ്റം വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യമുന്നയിച്ചത് കമ്മീഷൻ നിരസിച്ചതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജി, സുപ്രീം കോടതി തിങ്കളാഴ്ച തള്ളി.ജസ്റ്റിസ്സുമാരായ ഇന്ദിര ബാനർജിയും, സജ്ഞീവ് ഖന്നയും അടങ്ങിയ ബെഞ്ചാണ് ഹരജി...

മോദിയ്ക്കും അമിത്ഷായ്ക്കും ക്ലീൻ ചിറ്റ് നൽകിയതിനെതിരെ കോൺഗ്രസ് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷന് എതിരായ കോണ്‍ഗ്രസ്സിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ ചോദ്യം ചെയ്തുള്ള കോണ്‍ഗ്രസ്സിന്റെ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയിരിക്കുന്നത്.മോദിയും അമിതാഷായും നിരവധി തിരഞ്ഞെടുപ്പ് റാലികളില്‍ ജനപ്രാതിനിധ്യ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി...

‘മോഡൽ കോഡ് ഓഫ് കണ്ടക്ട്’ അല്ല ‘മോദി കോഡ് ഓഫ് കണ്ടക്ടാ’ണെന്ന് കോൺഗ്രസ്സ്

ന്യൂഡൽഹി:നരേന്ദ്രമോദിക്ക് ക്ലീൻ ചിറ്റ് നൽകിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ്സ് രംഗത്തു വന്നു. രാജ്യത്ത് നിലനിൽക്കുന്നത് 'മോഡൽ കോഡ് ഓഫ് കണ്ടക്ട്' (മാതൃകാ പെരുമാറ്റച്ചട്ടം) അല്ല 'മോദി കോഡ് ഓഫ് കണ്ടക്ടാ'ണെന്ന് കോൺഗ്രസ് വിമർശിക്കുന്നു. മോദിക്ക് ഒരു നിയമവും മറ്റുള്ളവർക്ക് വേറെ നിയമവും എന്ന...