26 C
Kochi
Wednesday, October 16, 2019
Home Tags ഗോവ

Tag: ഗോവ

50-)മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നവംബർ 20ന് ആരംഭിക്കും

ന്യൂഡല്‍ഹി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ അമ്പതാം പതിപ്പ് നവംബര്‍ ഇരുപത് മുതല്‍ ആരംഭിക്കുമെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കർ അറിയിച്ചു. ഒൻപത് പകലും എട്ട് രാത്രിയും നീണ്ടുനിൽക്കുന്ന ചലച്ചിത്ര മാമാങ്കത്തിനു നവംബർ ഇരുപത്തിയെട്ടിനായിരിക്കും കൊടിയിറങ്ങുക.വിവിധ രാജ്യങ്ങളില്‍ നിന്നായി ഇരുന്നൂറിലേറെ ചലച്ചിത്രങ്ങളായിരിക്കും ഇത്തവണ പ്രദര്‍ശനത്തിനുണ്ടാവുക....

പുതിയ 4 മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തി ഗോവ മന്ത്രിസഭാ വികസനം

ഗോവ: പുതിയ നാലു മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് മന്ത്രിസഭാ വികസനം നടത്തുന്നു. ഇതില്‍ മൂന്നു മന്ത്രിമാര്‍ കോണ്‍ഗ്രസ് വിട്ട് എത്തിയവരാണ്.വ്യാഴാഴ്ചയാണ് പ്രതിപക്ഷനേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കറിന്റെ നേതൃത്വത്തില്‍ 10 എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.മുന്‍ പ്രതിപക്ഷനേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കര്‍ ഉപ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ...

ഗോവയിലും കോൺഗ്രസ് എം.എൽ.എമാരുടെ കൂറുമാറ്റം

പനജി:  കര്‍ണ്ണാടകയ്ക്കു പിന്നാലെ ഗോവയിലെ കോണ്‍ഗ്രസ്സിലും കൂറുമാറ്റം. കോണ്ഗ്രസ്സിന്റെ പത്ത് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഇതോടെ തനിച്ച്‌ ഭരിക്കാന്‍ ബി.ജെ.പിക്ക് ഭൂരിപക്ഷമായി. രാജിവച്ചവരെ ഉള്‍പ്പെടുത്തി ഉടന്‍ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകും. രാജിവച്ച എം എല്‍.എമാര്‍ ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും.പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കവ്ലേക്കറിന്റെ നേതൃത്വത്തിലുള്ള 10 എം.എല്‍.എമാരാണ്...

മധുവിധു നാളുകൾക്ക് നിറം പകരാൻ!

 കല്യാണം കഴിഞ്ഞാൽ മധുവിധു ആണ് അടുത്ത പ്ലാൻ. പരസ്പരം ഒരുമിച്ചു ജീവിക്കാമെന്ന തീരുമാനം എടുത്ത രണ്ടുപേർക്ക് അത് ഭൂമിയിലെ സ്വർഗങ്ങളിൽ നിന്നും തന്നെ ആരംഭിക്കണം. എങ്ങോട്ടു പോകും? ഇന്ത്യയിലെ മികച്ച അഞ്ചു ഹണി മൂൺ സ്പോട്ടുകളുടെ വിവരങ്ങളിതാ. ഗോവ അറബിക്കടലിന്റെ തീരത്തുള്ള ഒരു കുഞ്ഞു സ്ഥലമാണ് ഗോവ. സ്ഥലം ചെറുതായാലെന്താണ്,...

മനോഹര്‍ പരീക്കറിന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ച സ്ഥലത്തു നടത്തിയ ശുദ്ധി ക്രിയ വിവാദത്തിൽ

ഗോവ: മനോഹര്‍ പരീക്കറിന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ച സ്ഥലത്തു ശുദ്ധിക്രിയ നടത്തിയ സംഭവം വിവാദമാകുന്നു. മൃതദേഹം പൊതുദര്‍ശനത്തിനു വെച്ച കലാ അക്കാദമിയില്‍ പൂജാരിമാരെ കൊണ്ടുവന്നു ശുദ്ധിക്രിയ നടത്തി. സംഭവം വന്‍ വിവാദമായതോടെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഇത്തരം അശാസ്ത്രീയ ആചാരങ്ങള്‍ സര്‍ക്കാര്‍ മന്ദിരത്തില്‍ അനുവദിക്കില്ലെന്നും, അന്വേഷണം നടത്തുമെന്നും ഗോവ...

ഗോവ: വിശ്വാസ വോട്ടെടുപ്പില്‍ ബി.ജെ.പി. വിജയിച്ചു

ഗോവ: ഗോവ നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പില്‍ ബി.ജെ.പി വിജയിച്ചു. 15നെതിരെ 20 വോട്ടുകള്‍ക്കാണ് ബി.ജെ.പി മുന്നണിയുടെ വിജയം. പ്രോടേം സ്പീക്കറൊഴികെയുള്ള ബി.ജെ.പി എം.എല്‍.എമാരും മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി എന്നിവരുടെ മൂന്ന് വീതം എം.എല്‍.എമാരും മൂന്ന് സ്വതന്ത്ര എം. എല്‍.എമാരും പ്രമോദ് സാവന്തിന് അനുകൂലമായി വോട്ട്...

ഗോവ: ബി.ജെ.പി. സർക്കാർ ഇന്നു വിശ്വാസവോട്ട് തേടും

ഗോവ: ഗോവയില്‍ ഇന്ന് ബി.ജെ.പിക്ക് പരീക്ഷണദിനം. കേവല ഭൂരിപക്ഷം തെളിയിക്കാന്‍ പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി. സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ വിശ്വാസ വോട്ട് തേടും. 40 അംഗ നിയമസഭയില്‍ സര്‍ക്കാരിന് 21 അംഗങ്ങളുടെ പിന്തുണയുണ്ടെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 19 പേരുടെ പിന്തുണയാണ്. 40 അംഗ...

പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയായേക്കും

പനജി: പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയായേക്കും. നിലവില്‍ ഗോവ നിയമസഭാ സ്പീക്കറാണ്. മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഗോവയിലെത്തിയ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടത്തി.ഇന്നലെയാണ് അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചത്. സംസ്‌കാര ചടങ്ങുകള്‍...

മനോഹര്‍ പരീക്കരുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് പനാജിയില്‍

ഗോവ: അന്തരിച്ച ഗോവന്‍ മുഖ്യമന്ത്രിയും മുന്‍ പ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീക്കറുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് പനാജിയില്‍ നടക്കും നടക്കും. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ഡല്‍ഹിയില്‍ പ്രത്യേക അനുശോചന യോഗം ചേര്‍ന്നതിന് ശേഷം പ്രാധാനമന്ത്രിയും മറ്റ്...

ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ അന്തരിച്ചു

പനാജി: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ ഞായറാഴ്ച വൈകുന്നേരം അദ്ദേഹത്തിന്റെ വസതിയിൽ അന്തരിച്ചു. 63 വയസ്സായിരുന്നു.കാൻസർ ബാധിതനായിരുന്ന അദ്ദേഹം, ഇന്ത്യയിലെ പ്രമുഖ ആശുപത്രികളിലും, വിദേശത്തും ചികിത്സ തേടിയിരുന്നു.2017, മെയ് 14നു നാലാമത്തെ പ്രാവശ്യമാണ് പരീക്കർ, ഗോവ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്നത്. അദ്ദേഹം കേന്ദ്രമന്ത്രി പദവി ആ സമയത്ത് രാജിവെക്കുകയായിരുന്നു.മനോഹർ ഗോപാലകൃഷ്ണ...