33 C
Kochi
Wednesday, April 8, 2020
Home Tags കോഴിക്കോട്

Tag: കോഴിക്കോട്

കേരള സാഹിത്യോത്സവം ജനുവരി 16 മുതല്‍; അതിഥി രാജ്യം സ്പെയിന്‍

കോഴിക്കോട്:   കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പ് ജനുവരി 16 മുതല്‍ 19 വരെ കോഴിക്കോട് കടപ്പുറത്ത് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും. 484 എഴുത്തുകാര്‍ പങ്കെടുക്കുന്ന ബഹുഭാഷ സാഹിത്യോത്സവത്തില്‍ സ്പെയിന്‍ ആണ് അതിഥി രാജ്യം.ഇന്ത്യന്‍ ഭാഷകളില്‍ തമിഴാണ് ഇത്തവണ അതിഥി ഭാഷ....

അലനും താഹയ്ക്കുമെതിരായ യുഎപിഎ കേസ് റദ്ദാക്കണം: അമ്മമാരുടെ ഉപവാസ സമരം കോഴിക്കോട്ട്

കേസ് എന്‍ഐഎ ഏറ്റെടുത്ത സാഹചര്യത്തിലാണ് സമരം. അലന്‍-താഹ ഐക്യദാര്‍ഢ്യ വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഉപവാസ സമരത്തില്‍ താഹയുടെ മാതൃ സഹോദരി ഹസീന. സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരായ പി ഗീത. കെ. അജിത, വിജി തുടങ്ങിയവരാണ് ഉപവാസം ഇരിക്കുന്നത്

മാവോ സേതൂങ്ങിന്റെ പുസ്തകങ്ങള്‍ കൈവശം വച്ചവരെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ആദ്യം എകെജി സെന്ററിലുള്ളവരെ അറസ്റ്റ് ചെയ്യണം; ജോയ് മാത്യു

ഭരിക്കുന്ന പാര്‍ട്ടിയുടെ നയമാണ് പോലീസിന്റെ നയം ആ നയം ജനവിരുദ്ധമായാല്‍ ജനങ്ങള്‍ കടക്ക് പുറത്ത് എന്ന് പറയും.

കണ്ണടവച്ച് കാത്തിരുന്നിട്ടും വലയ സൂര്യഗ്രഹണം കാണാനായില്ല; നിരാശയോടെ മോദി

നൂണ്ടിലെ രണ്ടാമത്തെ വലയ സൂര്യഗ്രഹണ പ്രതിഭാസത്തെ വളരെ ആകാംക്ഷയോടെയാണ് ശാസ്ത്ര ലോകം അടക്കം ഉറ്റുനോക്കിയത്

കുഞ്ഞാലി മരയ്ക്കാരുടെ കഥ

#ദിനസരികള്‍ 974 ദേശദ്രോഹികളും ഒറ്റുകാരും രാജ്യത്തു നിന്നും പുറത്താക്കപ്പെടേണ്ടവരുമായി മുസ്ലിം ജനത വ്യാഖ്യാനിക്കപ്പെടുന്ന ഈ കാലത്ത് രാജ്യസ്നേഹത്തിന്റെ മകുടോദാഹരണമായി ചരിത്രത്തിലിടം നേടിയ കുഞ്ഞാലി മരയ്ക്കാന്മാരെക്കുറിച്ച് വായിക്കുകയും എഴുതുകയും ചെയ്യുന്നതുതന്നെ മനുഷ്യപക്ഷത്തു നില്ക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനമാകുന്നു.കുഞ്ഞാലി മരയ്ക്കാരെക്കുറിച്ചു മാത്രമല്ല, സ്വരാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ വേണ്ടി നാളിതുവരെ പോരാടിയ ഇസ്ലാം മതവിശ്വാസികളായി...

ദിൽ ഓഫ് മലയാളി: എപ്പിസോഡ് 2: കുട്ടൻ ചേട്ടനും ഒരു രൂപയ്ക്ക് ചായയും

കോഴിക്കോട്:   ഒരു രൂപയ്ക്ക് ചായ കിട്ടുന്ന ഒരു സ്ഥലമുണ്ട് കോഴിക്കോട്. അറിയുമോ? ഇല്ലെങ്കിൽ വരൂ. വെള്ളത്തിനു വരെ പൈസ വാങ്ങുന്ന ഈ കാലത്ത് ഒരു രൂപയ്ക്ക് ചായ കൊടുക്കുന്ന കുട്ടൻ ചേട്ടനെ പരിചയപ്പെടാം, ചായ കുടിക്കാം.

ജോൺ എബ്രഹാം അന്തർദേശീയ ഹ്രസ്വ ചലച്ചിത്ര മേള, മത്സര വിഭാഗത്തിലേക്ക് സിനിമകൾ അയക്കേണ്ട അവസാന തിയ്യതി നവംബർ 24

കൊച്ചി: പ്രശസ്ത സംവിധായകൻ ജോൺ എബ്രഹാമിന്റെ സ്മരണാർത്ഥം ഡിസംബർ 13,14,15 തിയ്യതികളിൽ കോഴിക്കോട് വെച്ച് നടക്കുന്ന അന്തർദേശീയ ഹ്രസ്വ ചലച്ചിത്ര മേളയില്‍, മത്സര വിഭാഗത്തിലേക്ക് നവംബർ 24 വരെ സിനിമകൾ അയക്കാം.ഹ്രസ്വ ചിത്രം കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന മേള, ലോകത്തിലെ മികവുറ്റ ഹ്രസ്വ ചലച്ചിത്രകാരന്മാരുടെ പ്രധാനപ്പെട്ട...

പാഠഭേദം സബാൾടേൺ ഫെസ്റ്റ് – ഒക്ടോബർ 28, 29 കോഴിക്കോട് ടൗൺ ഹാളിൽ

കോഴിക്കോട്:പാഠഭേദം സബാൾടേൺ ഫെസ്റ്റ് ഒക്ടോബർ 28, 29 തീയതികളിൽ കോഴിക്കോട് നടക്കും.ഫെസ്റ്റിവൽ ഡയറക്ടർമാർ-കൽപ്പറ്റ നാരായണൻ, മൃദുലാദേവി എസ്, എ പി കുഞ്ഞാമു.സ്വാഗത സംഘം ചെയർപേഴ്സൺ:-സിവിക് ചന്ദ്രൻകൺവീനർ - വിജയരാഘവൻ ചേലിയ.ട്രഷറർ (സാമ്പത്തിക കമ്മിറ്റി കൺവീനർ) - എം എം സചീന്ദ്രൻ.എക്സിക്യൂട്ടീവ് കമ്മറ്റിയിലെ മറ്റ് അംഗങ്ങൾ - പി കെ ഗണേശൻ, ബൈജു മേരിക്കുന്ന്,...

തിരുവനന്തപുരത്തും കോഴിക്കോട്ടും ലക്ഷങ്ങളുടെ കള്ളനോട്ടുമായി അഞ്ചുപേര്‍ പിടിയില്‍

തിരുവനന്തപുരം: ആറേമുക്കാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി ആറ്റിങ്ങലില്‍ 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 2000, 200, 500 രൂപയുടെ കള്ളനോട്ടുകെട്ടുകളായിരുന്നു അവയിലുണ്ടായിരുന്നത്. ഈ സംഘത്തിലെ ഒരാളെ കോഴിക്കോടു നിന്ന് പൊലീസ് പിടികൂടി. ആറ്റിങ്ങൽ ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിൽ നടന്ന ഈ കള്ളനോട്ടു വേട്ടയിൽ നിരവധി നോട്ട് അച്ചടിക്കുന്ന യന്ത്രങ്ങളും...

“പേപ്പർ ബിറ്റ്സ്” : വിധിയോട് പടപൊരുതി കണ്ണന്റെ സോളോ ആർട്ട് എക്സിബിഷൻ

കോഴിക്കോട് : നാളെ മുതൽ നാല് ദിവസം കോഴിക്കോട് ലളിതകലാ അക്കാദമി ഹാൾ ഹൃദ്യമായൊരു പ്രദർശനത്തിന് സഖ്യം വഹിക്കുകയാണ്. കണ്ണൻ എന്ന് വീട്ടുകാർ വിളിക്കുന്ന ബിമലിന്റെ പേപ്പർ കൊളാഷുകളുടെ പ്രദർശനം അവിടെ അരങ്ങേറുകയാണ്. ഇതിൽ എന്താണിത്ര പ്രത്യേകത എന്നല്ലേ?പ്രത്യേകതയുള്ള കുട്ടിയായാണ് ബിമലിന്റെ ജനനം. ഡൗൺസ് സിൻഡ്രോം എന്ന ക്രോമസോം പ്രത്യേകതയാണവന്റെത്....