26 C
Kochi
Thursday, September 23, 2021
Home Tags ഓസ്ട്രേലിയ

Tag: ഓസ്ട്രേലിയ

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ സദൃഢമായ ബന്ധം: മോദി 

ഡൽഹി:   ഓസ്‌ട്രേലിയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ഇരുരാജ്യങ്ങളും തമ്മിൽ സദൃഢമായ ബന്ധം കാത്തുസൂക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമായുള്ള വെര്‍ച്വല്‍ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഏറ്റവും ഉചിതമായ സമയമാണിതെന്നും മോദി അഭിപ്രായപ്പെട്ടു.എന്നാൽ ലോകാരോഗ്യസംഘടനയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡിന്റെ നേതൃനിരയിലേക്ക് ഇന്ത്യ എത്തിയത്...

മൂന്ന് രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റുമതി ചെയ്യാൻ കേന്ദ്ര തീരുമാനം

ന്യൂഡൽഹി:   യു എസ്, സ്പെയിന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ക്ക് ഹൈഡ്രോക്സിക്ളോറോക്വിൻ നല്‍കാനുള്ള സന്നദ്ധത അറിയിച്ച് ഇന്ത്യ. മരുന്നുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം. കൊവിഡ് കാലത്ത് മാനുഷിക പരിഗണന ആവശ്യമെന്നു ചൂണ്ടിക്കാട്ടിയാണ് മരുന്നുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഇന്ത്യ നീക്കിയത്.

ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്ട്രേലിയയ്ക്ക് ലോകകിരീടം

ഓസ്ട്രേലിയ:വനിതകളുടെ ട്വന്‍റി 20 ലോകകപ്പിന്‍റെ ഏകപക്ഷീയ ഫെെനലില്‍ ഓസീസ്‌ ഇന്ത്യയെ 85 റണ്ണിന്‌ കീഴടക്കി. ഈ വിജയത്തോടെ ഓസ്ട്രേലിയ ഉയര്‍ത്തിയത് അഞ്ചാം ലോകകിരീടം. ഓസിസ്  ഉയർത്തിയ 185 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 99 റൺസിന് പുറത്തായി. ലോകകപ്പിൽ അസാധാരണമായ കുതിപ്പ് നടത്തിയ ഇന്ത്യയ്ക്ക് അവസാന മത്സര...

വനിതകളുടെ ട്വന്റി-20 ലോകകപ്പ്, ഓസ്ട്രേലിയ സെമിയില്‍ 

ഓസ്ട്രേലിയ:വനിതകളുടെ ട്വന്റി-20 ലോകകപ്പില്‍ ഓസ്‌ട്രേലിയന്‍ വനിതകളും സെമിയില്‍ കടന്നു. ഇന്ന് നടന്ന മത്സരത്തില്‍ ന്യൂസീലന്‍ഡിനെ നാല് റണ്‍സിന് തോല്‍പ്പിച്ചാണ് ആതിഥേയരുടെ വിജയം.  ഓസ്‌ട്രേലിയ 20 ഓവറില്‍ അഞ്ചിന് 155 റണ്‍സെടുത്തു. ന്യൂസീലന്‍ഡ് 20 ഓവറില്‍ ഏഴിന് 151 റണ്‍സും നേടി. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ബേത്...

ലോക രാജ്യങ്ങളെ ആശങ്കയിലാക്കി കോവിഡ്; അമേരിക്കയിലും ഓസ്ട്രേലിയയിലും ആദ്യ മരണം 

അമേരിക്ക:കോവിഡ് 19 ഭീഷണിയില്‍നിന്ന് ചൈന കരകയറാന്‍ ശ്രമിക്കുന്നതിനിടെ മറ്റ് ലോകരാജ്യങ്ങളില്‍ രോഗഭീതി പടരുന്നു. കോവിഡ് 19 ബാധിച്ച് അമേരിക്കയിലും ഓസ്ട്രേലിയയിലും ആദ്യ മരണം സ്ഥിരീകരിച്ചു. തലസ്ഥാനമായ വാഷിങ്ടണില്‍ അന്‍പതു വയസ്സ് പിന്നിട്ട ഒരു പുരുഷനാണ് മരിച്ചത്. രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വാഷിങ്ടണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാലിഫോർണിയ, ഒറിഗോൺ,...

ഓസ്‌ട്രേലിയയില്‍ കാട്ടുതീ വ്യാപിക്കുന്നു; 20 മരണം

സിഡ്നി:ഓസ്‌ട്രേലിയയില്‍ കാട്ടുതീ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും അധികം മേഖലകളിലേക്ക് കാട്ടുതീ വ്യാപിക്കുന്നത്. ചൂടേറിയ കാലാവസ്ഥയും ഉഷ്ണക്കാറ്റുമാണ് കാട്ടുതീ പടരാന്‍ കാരണമാകുന്നത്.ശനിയാഴ്ച കാട്ടുതീ കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീ പടരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍  ജനങ്ങള്‍ക്ക്...

ന്യൂ സൗത്ത് വെയില്‍സില്‍ കാട്ടുതീ; ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കി

സിഡ്നി:   ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി. ന്യൂ സൗത്ത് വെയില്‍സില്‍ പടര്‍ന്ന കാട്ടുതീയെ തുടര്‍ന്നാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരി 13 മുതല്‍ 16 വരെ നാലുദിവസത്തെ സന്ദര്‍ശനമായിരുന്നു നിശ്ചയിച്ചിരുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചര്‍ച്ച, വിദേശകാര്യ മന്ത്രാലയത്തിന്റെ വാര്‍ഷിക പ്രഭാഷണ പരിപാടി എന്നിവയായിരുന്നു...

പൗരത്വ ഭേദഗതി നിയമം: പ്രതിഷേധവുമായി പ്രവാസി സമൂഹവും

ന്യൂയോര്‍ക്ക്:പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി പ്രവാസി സമൂഹം.അമേരിക്കയിലേയും ഓസ്ട്രേലിയയിലേയും ഇന്ത്യന്‍ വംശജരാണ് പൗരത്വ നിയമത്തിനെതിരെ തെരുവിലിറങ്ങിയത്.കാലിഫോര്‍ണിയയിലെ സാന്തക്ലാരയില്‍ മലയാളികളും പഞ്ചാബികളും ഉള്‍പ്പടെ പ്രവാസി ഇന്ത്യക്കാരുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ ഹോളിവുഡ് താരം ജോണ്‍ കുസാക്, ചരിത്രകാരന്‍ പീറ്റര്‍ ഫ്രെഡറിക് തുടങ്ങിയവര്‍ സംബന്ധിച്ചു.ന്യൂയോര്‍ക്കിലെ ഇന്ത്യന്‍...

ട്രാൻസ്‌ജെൻഡറുകൾക്കും ഇനി ക്രിക്കറ്റ് കളിക്കാം ; പുതിയ തീരുമാനവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ

മെല്‍ബണ്‍: അഞ്ചു ലോകകിരീടങ്ങൾ കൊണ്ട് മാത്രമല്ല, ഇനി ചരിത്രപരമായ തീരുമാനം കൊണ്ടും വ്യത്യസ്തരാകുവാൻ പോവുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ലോക ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ, ആദ്യമായ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെകൂടി ക്രിക്കറ്റിന്റെ ഭാഗമാക്കാൻ ഒരുങ്ങുകയാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ്.എലൈറ്റ്, കമ്മ്യൂണിറ്റി ക്രിക്കറ്റില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശം ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് വ്യാഴാഴ്ച പ്രഖ്യാപിച്ചു.താരങ്ങള്‍ക്ക് തങ്ങളുടെ...

ലോകകപ്പ് : ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഓസ്‌ട്രേലിയ സെമിയിൽ

ലോഡ്‌സ് : നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയ ലോകകപ്പ് സെമിയിൽ പ്രവേശിക്കുന്ന ആദ്യ ടീമായി. നിർണ്ണായക മത്സരത്തിൽ 64 റ​ണ്‍​സി​നാ​ണ് ലോ​ക​ക​പ്പ് നേ​ടാ​ൻ ഏ​റ്റ​വും സാ​ധ്യ​ത​യു​ള്ള ടീം ​എ​ന്ന വി​ശേ​ഷ​ണ​വു​മാ​യി എ​ത്തി​യ ഇം​ഗ്ല​ണ്ടി​നെ കംഗാരുക്കൾ മുട്ടുകുത്തിച്ചത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ്...