28 C
Kochi
Tuesday, September 28, 2021
Home Tags എയർ ഇന്ത്യ

Tag: എയർ ഇന്ത്യ

വന്ദേഭാരത് മിഷൻ: ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് മൂന്നു സർവ്വീസുകൾ

ജിദ്ദ:   വന്ദേഭാരത് മിഷന്റെ ഏഴാം ഘട്ടത്തിൽ ജിദ്ദയിൽ നിന്നും ഒമ്പത് സർവ്വീസുകൾ എയർ ഇന്ത്യ പ്രഖ്യാപിച്ചു. ഒക്ടോബർ പതിനൊന്നു മുതൽ 22 വരെയാണ് പുതിയ സർവ്വീസുകൾ. ഒക്ടോബർ 12, 16, 19 തിയ്യതികളിൽ മുംബൈ വഴി കോഴിക്കോട്, ഒക്ടോബർ 11, 14, 18, 21 തിയ്യതികളിൽ ഡൽഹി വഴി...

ബഹറിനിലേക്കുള്ള കണ്ണൂര്‍, മംഗലാപുരം സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി

ന്യൂ ഡൽഹി:   ബഹറിനിലേക്കുള്ള കണ്ണൂര്‍, മംഗലാപുരം സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സ്  റദ്ദാക്കി. ബുധനാഴ്​ച പുലര്‍ച്ച മൂന്ന്​ മുതല്‍ ബഹറിനിലേക്കുള്ള വിമാന സര്‍വിസുകള്‍ ചുരുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്​ഥാനത്തിലാണ് റദ്ദാക്കൽ. മാര്‍ച്ച്‌​ 31 വരെ ചില വിമാനങ്ങള്‍ റദ്ദാക്കിയതായാണ് എയര്‍ ഇന്ത്യ ​അറിയിച്ചിരിക്കുന്നത്. എഎക്​സ്​ 889 / 890 മംഗലാപുരം- ബഹറിൻ -മംഗലാപുരം സര്‍വീസും ഐഎക്​സ്​...

നഷ്ടമുണ്ടാക്കി ബി‌എസ്‌എൻ‌എൽ, എയർ ഇന്ത്യ, എം‌ടി‌എൻ‌എൽ

ന്യൂഡൽഹി: ബി‌എസ്‌എൻ‌എൽ, എയർ ഇന്ത്യ, എം‌ടി‌എൻ‌എൽ എന്നിവയാണ് തുടർച്ചയായ മൂന്നാം വർഷവും  ഏറ്റവും കൂടുതൽ നഷ്ടമുണ്ടാക്കിയ പൊതുമേഖലാ സ്ഥാപനങ്ങൾ. ഒ‌എൻ‌ജി‌സി, ഇന്ത്യൻ ഓയിൽ, എൻ‌ടി‌പി‌സി എന്നിവയാണ് ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കിയതെന്നും സർക്കാർ സർവേ. നഷ്ടം സൃഷ്ടിക്കുന്ന 70 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ  ഏറ്റവും മികച്ച 10 കമ്പനികൾ മൊത്തം...

എയർ ഇന്ത്യ, ബിപി‌സി‌എൽ സ്റ്റാഫുകളെ പുറത്താക്കില്ല; ഡിപാം സെസി

തിരുവനന്തപുരം: കമ്പനികളിൽ നിന്ന് അധിക ജീവനക്കാരെ പിരിച്ചുവിടാൻ എയർ ഇന്ത്യ, ബിപിസിഎൽ വാങ്ങുന്നവരെ അനുവദിക്കില്ലെന്ന് നിക്ഷേപ വകുപ്പ്, പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ഡിപാം) സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ പറഞ്ഞു. "ജീവനക്കാർക്ക് ചില പരിരക്ഷകൾ ഉണ്ടാകും, മറ്റ് നിബന്ധനകളും ഉണ്ടാകും, ഇത് ഓഹരി വാങ്ങൽ കരാറിൽ പട്ടികപ്പെടുത്തുമെന്നും  അദ്ദേഹം...

പെരുവഴിയില്‍ എയര്‍ ഇന്ത്യ; ആരും വാങ്ങിയില്ലെങ്കില്‍ അടച്ചു പൂട്ടും

ന്യൂ ഡല്‍ഹി: നഷ്ടത്തിൽ പറക്കുന്ന എയർ ഇന്ത്യയുടെ 100% ഓഹരികളും വില്‍ക്കാന്‍ തയ്യാറാണെന്ന് കേന്ദ്രത്തിന്‍റെ തീരുമാനം പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുന്നു. കനത്ത സാമ്പത്തിക ബാധ്യതയിലാണ് കമ്പനിയെന്നും സ്വകാര്യവത്കരണം അത്യാവശ്യമായി വന്നിരിക്കുകയാണെന്നുമാണ് കേന്ദ്രത്തിന്‍റെ വാദം. ആരും വാങ്ങിയില്ലെങ്കിൽ കമ്പനി അടച്ചു പൂട്ടേണ്ടി വരുമെന്നതാണ് അവസ്ഥ.നിരവധി പൊതുമേഖലാ സ്ഥാപങ്ങളെ സ്വകാര്യവല്‍ക്കരിക്കുന്നതിനു പുറമെയാണ് വിറ്റൊഴിക്കല്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍...

കേന്ദ്ര സര്‍ക്കാരിനെതിരെ ബിജെപി എംപി, രാജ്യത്തിന്റെ സ്വകാര്യസ്വത്ത് വില്‍ക്കുന്നത് അംഗീകരിക്കാനാവില്ല

ന്യൂഡൽഹി:   എയര്‍ ഇന്ത്യ വില്‍പ്പനക്കെതിരെ ബിജെപി മുതിര്‍ന്ന നേതാവും രാജ്യസഭ എംപിയുമായ സുബ്രഹ്മണ്യം സ്വാമി. രാജ്യദ്രോഹപരമായ നടപടിയാണ് എയര്‍ ഇന്ത്യ വില്‍ക്കുന്നതിലൂടെ സ്വീകരിക്കുന്നതെന്ന് തുറന്നടിച്ച് സുബ്രഹ്മണ്യം സ്വാമി. രാജ്യത്തിന്റെ സ്വകാര്യസ്വത്ത് വില്‍ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയവും നിയമപരവുമായ പ്രതിസന്ധികളെ സര്‍ക്കാരിന് അഭിമുഖീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് സ്വാമി നേരത്തെ...

എയര്‍ ഇന്ത്യയെ മൊത്തമായി വില്‍ക്കാന്‍ കേന്ദ്ര നീക്കം

ന്യൂ ഡല്‍ഹി: എയർ ഇന്ത്യയുടെ ഭൂരിഭാഗം ഓഹരികളും വിൽക്കാനുള്ള പ്രാരംഭ ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് ദേശീയ വിമാന കമ്പനിയുടെ ഓഹരികള്‍ മുഴുവനും വിൽക്കാന്‍ പദ്ധതിയിട്ട് കേന്ദ്ര സർക്കാർ. ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിൽ പ്രവർത്തിക്കുന്ന എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വിൽക്കുമെന്നാണ് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. എയർലൈനിന്റെ മാനേജ്മെന്റ് നിയന്ത്രണവും...

എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും മാര്‍ച്ച് മാസത്തോടെ വില്‍ക്കുമെന്ന് നിര്‍മ്മല സീതാരാമന്‍

ന്യൂ ഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒരുലക്ഷം കോടി രൂപ സമാഹരിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി രണ്ട് സുപ്രധാന പൊതുമേഖല കമ്പനികളായ എയര്‍ ഇന്ത്യയും, ഭാരത് പെട്രോളിയം കോര്‍പ്പറേഷനും വില്‍ക്കാന്‍ തീരുമാനമായെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.അടുത്ത മാര്‍ച്ച് മാസത്തോടെ ഇവ വില്‍ക്കാനുള്ള നടപടി ക്രമങ്ങള്‍ ഈ വര്‍ഷത്തോടെ...

സിയാല്‍ ശീതകാല സമയക്രമം; സൗദിയിലേയ്ക്കും മാലിയിലേയ്ക്കും പുതിയ സര്‍വീസുകള്‍

കൊച്ചി:   കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശീതകാല സമയപ്പട്ടിക ഞായറാഴ്ച നിലവില്‍ വരും. മാര്‍ച്ച് 28 വരെ പ്രാബല്യമുള്ള ശീതകാല പട്ടികയില്‍ സൗദി അറേബ്യയിലെ ദമാമിലേയ്ക്കും മാലിയിലെ ഹനിമാധുവിലേയ്ക്കും പുതിയ സര്‍വീസുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ശീതകാല സമയപ്പട്ടികയനുസരിച്ച് ആഴ്ചയില്‍ 1346 സര്‍വീസുകള്‍ കൊച്ചി വിമാനത്താവളത്തിലുണ്ട്. സൗദിയിലെ ദമാമിലേയ്ക്ക് ഫ്‌ളൈ നാസ് എയര്‍ലൈന്‍...

“ടാക്സിബോട്ട്” ഉപകരണം ഉപയോഗിക്കുന്ന ആദ്യ വിമാന സർവീസ് ആവാൻ എയർ ഇന്ത്യ

ന്യൂ ഡൽഹി:   'ടാക്സിബോട്ട്' സേവനം ഉപയോഗിക്കുന്ന ആദ്യ വിമാന സർവീസ് ആവാൻ എയർ ഇന്ത്യ തയ്യാറെടുക്കുന്നു. എയർ ഇന്ത്യയുടെ എയർ ബസ് 320 വിമാനങ്ങളിലാണ് ആദ്യമായി ഈ സംവിധാനം ഘടിപ്പിക്കുന്നത്.നിലവിലുള്ള ടാക്സി ഉപകരണത്തിന് പകരമായി പൈലറ്റിനു നിയന്ത്രിക്കാവുന്ന സെമി റോബോട്ടിക് ഉപകരണം 'ടാക്സിബോട്ട്' എത്തുന്നത്."എൻജിൻ ഓഫ് ചെയ്തു കൊണ്ട് തന്നെ...