48 മെഗാപിക്സൽ കാമറയുമായി ഷവോമിയുടെ “റെഡ്‌മി നോട്ട് 7” ഉടൻ വരുന്നു
ഇതിനോടകം തന്നെ ചൈനവിപണിയിൽ എത്തിയിരിക്കുന്ന ഷവോമിയുടെ “റെഡ്‌മി നോട്ട് 7” ഇന്ത്യൻ വിപണിയിലും ഉടൻ എത്തുന്നു. മൂന്നു വേരിയന്റുകളിൽ ഇറങ്ങുന്ന മോഡലുകൾക്ക് മികച്ച സവിശേഷതകളാണ് ഷവോമി നൽകിയിരിക്കുന്നത്. 6.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത്. 1080×2340 പിക്സൽ റെസലൂഷൻ…