Sun. Sep 22nd, 2024

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചില്‍ പി.എച്ച്.ഡിക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചി(ഐസര്‍)ന്റെ തിരുവനന്തപുരം കേന്ദ്രത്തില്‍ ഇന്റഗ്രേറ്റഡ് പി.എച്ച്.ഡി, പി.എച്ച്.ഡി പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ബയോളജിക്കല്‍, കെമിക്കല്‍ സയന്‍സ്, മാത്തമാറ്റിക്കല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, എന്‍ജിനിയറിങ്, ടെക്‌നോളജി വിഷയങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പി.എച്ച്.ഡി.ക്ക് ബന്ധപ്പെട്ട…

ആയിരം ദിനങ്ങളുടെ അര്‍ത്ഥപൂര്‍ണിമ

#ദിനസരികള് 701 കേരളത്തില്‍, ശ്രീ പിണറായി വിജയന്റെ സര്‍ക്കാര്‍ ആയിരം ദിനങ്ങള്‍ പിന്നിടുകയാണ്. ഈ കാലഘട്ടത്തില്‍ നാളിതുവരെ മറ്റൊരു മുഖ്യമന്ത്രിക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത വലിയ വിപത്തുകളെയാണ് അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടി വന്നത്. പ്രകൃതി ദുരന്തമായും, പകര്‍ച്ച വ്യാധിയായും, ശബരിമലയിലെ യുവതി പ്രവേശനത്തെ അനുകൂലിച്ചു…

വടകരയില്‍ കെ.മുരളീധരന്‍; പോരാട്ടം കടുപ്പിക്കാൻ ഒരുങ്ങി കോൺഗ്രസ്

ന്യൂഡൽഹി: മണിക്കൂറുകള്‍ നീണ്ട രാഷ്ട്രീയ ചര്‍ച്ചകള്‍ക്കൊടുവില്‍ കെ. മുരളീധരന്‍ വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും. കെ. മുരളീധരനുമായി സംസ്ഥാന നേതാക്കൾ ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തി. മത്സരിക്കാൻ സന്നദ്ധനാണെന്ന് കെ. മുരളീധരൻ അറിയിച്ചു. പലപേരുകള്‍ പരിഗണിച്ച ശേഷം ഇന്ന് രാവിലെയാണ് കെ.മുരളീധരനിലേക്ക് ചര്‍ച്ചയെത്തിയത്. കെ.പി.സി.സി. മുൻ അധ്യക്ഷനും…

ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: പത്തനംതിട്ട സീറ്റിനായി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും അവകാശവാദം ഉന്നയിച്ചിരിക്കെ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. ഗോവ മുഖ്യമന്ത്രി…

ചേട്ടൻ സഹായിച്ചു; അനിൽ അംബാനി കോടതിയിൽ പണമടച്ചു തടിയൂരി

മുംബൈ : സ്വീഡിഷ് കമ്പനിയായ എറിക്‌സൺ ഗ്രൂപ്പിന് കൊടുക്കാനുള്ള കുടിശ്ശിക കോടതിയിൽ കെട്ടിവെച്ചു അനിൽ അംബാനി ജയിൽ വാസത്തിൽ നിന്നും രക്ഷപ്പെട്ടു. 2014-ല്‍ ആണ് സ്വീഡിഷ് കമ്പനിയുമായി അനിലിന്റെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ്(ആര്‍കോം) കരാര്‍ ഒപ്പിട്ടത്. എന്നാല്‍ എറിക്‌സണുമായി ഉണ്ടാക്കിയ കരാർ…

വടകരയില്‍ ജയരാജനെ മെരുക്കാന്‍ മുല്ലപ്പള്ളി ഇറങ്ങുമോ? അന്തിമ തീരുമാനം ഇന്നുണ്ടാകും

ന്യൂ​ഡ​ല്‍​ഹി: ത​ര്‍​ക്ക​വും പ്ര​തി​സ​ന്ധി​യും വ​യ​നാ​ട്ടി​ല്‍​നി​ന്നു വ​ട​ക​ര​യി​ലേ​ക്കു മാ​റി​യ​തോ​ടെ നീണ്ടു പോയ കോ​ണ്‍​ഗ്ര​സ്സിന്റെ നാ​ലു മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ത്ഥി പ​ട്ടി​ക ഇ​ന്ന് പു​റ​ത്തു​വി​ടും. വടകരയില്‍ സി​.പി​.എം. സ്ഥാ​നാ​ര്‍​ഥി പി. ​ജ​യ​രാ​ജ​നെ​തി​രെ മ​ത്സ​രി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ്സിന്റെ ത​ല​യെ​ടു​പ്പു​ള്ള ഒ​രു നേ​താ​വു തന്നെ കളത്തിലിറങ്ങണമെന്നാണ് പാ​ര്‍​ട്ടി​യി​ലെ പൊ​തു​വി​കാ​രം. അ​തു​കൊ​ണ്ടു​ത​ന്നെ മ​ത്സ​ര​രം​ഗ​ത്തേ​ക്കി​റ​ങ്ങാ​ന്‍ കെ​.പി​..സി​സി.…

ആര്‍.എം.പി. നേതാക്കള്‍ക്കെതിരെ പി. ജയരാജന്‍ വക്കീല്‍നോട്ടീസ് അയച്ചു

തലശ്ശേരി: വടകരമണ്ഡലത്തിലെ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനും പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ച ആര്‍.എം.പി നേതാക്കള്‍ക്കെതിരെ വടകരമണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി. ജയരാജന്‍ വക്കീല്‍നോട്ടീസ് അയച്ചു. സ്ഥാനാര്‍ത്ഥിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ കെ.കെ രമ, എന്‍. വേണു, പി. കുമാരന്‍കുട്ടി എന്നിവര്‍ക്കെതിരെയാണ് വക്കീല്‍ നോട്ടീസ് അയച്ചത്.…

വടകരയില്‍ ആര്‍.എം.പി. യു.ഡി.എഫിനെ പിന്തുണയ്ക്കും; കെ.കെ. രമ

വടകര: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെതിരായ നിലപാട് കൂടുതല്‍ കടുപ്പിച്ച് ആര്‍.എം.പി. വടകരയില്‍ യൂ.ഡി.എഫിനെ പിന്തുണക്കാനാണ് ആര്‍.എം.പി. തീരുമാനം.വടകര മണ്ഡലത്തില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്നും പകരം യു.ഡി.എഫിനു പിന്തുണ നല്‍കുമെന്നും ആര്‍.എം.പി നേതാക്കളായ എന്‍.വേണു, കെ.കെ.രമ,പി.കുമാരന്‍ കുട്ടി എന്നിവര്‍ മാധ്യമങ്ങളോടു വ്യക്തമാക്കി. മണ്ഡലത്തില്‍…

ഒ.എന്‍.ജി.സിയില്‍ യു.ജി.സി. നെറ്റ് നേടുന്നവര്‍ക്ക് അവസരം

ഡല്‍ഹി: യു.ജി.സി. നെറ്റ് പരീക്ഷയുടെ സ്‌കോറിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഒ.എന്‍.ജി.സിയില്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നു. പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, എച്ച്.ആര്‍ എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് അഭിമുഖത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. 2019 ജൂണില്‍ നടക്കുന്ന പരീക്ഷയുടെ…

വേനല്‍ച്ചൂട്: രണ്ടാഴ്ചയ്ക്കിടെ പൊള്ളലേറ്റത് 58 പേര്‍ക്ക്

തിരുവനന്തപുരം: കേരളത്തിലെ അമിത ചൂടേറ്റ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പൊള്ളലേറ്റത് 58 ഓളം പേര്‍ക്ക്. പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതൽ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആദ്യമായാണ് കേരളത്തില്‍ ഇത്രയും കനത്ത രീതിയില്‍ ചൂട് അനുഭവപ്പെടുന്നത്. മാര്‍ച്ച് 15 ന് മുന്‍പു…