താത്രിക്കുട്ടിയുടെ പേരില്‍ ബ്രാഹ്മണ സഭ അവാര്‍ഡു നല്കുമോ?
#ദിനസരികള്‍ 780 എ.കെ.ജിയെ ഹിന്ദു നവോത്ഥാന നായകനായി ചിത്രീകരിച്ചുകൊണ്ടുള്ള പരസ്യപ്പലകകള്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നു നിന്നപ്പോള്‍ നാം വേണ്ടത്ര ആര്‍ജ്ജവത്തോടെ പ്രതിഷേധിച്ചുവോ? നാരായണ ഗുരുവിനെ അതിനും മുന്നേ അവര്‍ കൈയ്യേറിക്കഴിഞ്ഞിരുന്നു. പിന്നീട് കൃഷ്ണ പിള്ള വന്നു. പഴശ്ശി വന്നു. അങ്ങനെ…