കോപ്പ അമേരിക്ക മഞ്ഞപ്പടക്ക്
മാരക്കാന: 12 വർഷം നീണ്ട കാത്തിരിപ്പിന് അറുതി വരുത്തി ബ്രസീൽ കോപ്പ അമേരിക്ക ചാമ്പ്യന്മാരായി. മുൻപ് രണ്ടുവട്ടം കിരീടം ചൂടിയിട്ടുള്ള പെറുവിനെ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് കെട്ടുകെട്ടിച്ചാണ് കാനറികൾ സ്വന്തം മണ്ണിൽ ഒരിക്കൽക്കൂടി കിരീടമണിഞ്ഞത്. എവർട്ടൻ (15), ഗബ്രിയേൽ ജീസസ് (45+3),…