Wed. Sep 24th, 2025

മണിപ്പൂരില്‍ കോണ്‍ഗ്രസിന്റെ വിജയം ബിജെപിയ്ക്കുള്ള ജനങ്ങളുടെ മറുപടി

  മണിപ്പൂര്‍ സംസ്ഥാനത്തിന്റെ ഭരണം ബിജെപി പിടിച്ചത് കുക്കികളുടെയും നാഗകളുടെയും സഹായത്തോടെ ആയിരുന്നു. എന്നാല്‍ കലാപത്തിലെ മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ പങ്ക് കുക്കികളില്‍ ബിജെപിയോടുള്ള വെറുപ്പിന് കാരണമായി. ണിപ്പൂര്‍ കലാപം രൂക്ഷമായിരിക്കെ, ആഭ്യന്തര വകുപ്പും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുറ്റകരമായ മൗനം…

ഉദിച്ചുയര്‍ന്ന നീല നക്ഷത്രം; ചന്ദ്രശേഖര്‍ ആസാദ് ലോക്‌സഭയിലെത്തുമ്പോള്‍

   ‘എല്ലാ പാര്‍ട്ടികളെയും നമ്മള്‍ പരീക്ഷിച്ചു, ഇനി ആസാദ് സമാജ്വാദി പാര്‍ട്ടിയെ പരീക്ഷിക്കാം’ എന്ന മുദ്രാവാക്യമുയര്‍ത്തി ഒറ്റക്ക് മത്സരിക്കുകയായിരുന്നു മൂഹിക നീതിക്ക് വേണ്ടിയാണ് തന്റെ പോരാട്ടം. ഇതിനായി പ്രതിപക്ഷത്തെ ഒന്നിപ്പിക്കുമെന്നും അല്ലെങ്കില്‍ സ്വയം പോരാടുമെന്നും പറഞ്ഞ് ലോകസഭയിലേയ്ക്ക് പോരാടിക്കയറിയിരിക്കുകയാണ് ചന്ദ്രശേഖര്‍ ആസാദ്.…

തൃശ്ശൂരിൽ സംഘപരിവാറിന് നട തുറന്നുകൊടുത്തത് ടി എൻ പ്രതാപനും ജോസ് വള്ളൂരും ; ആരോപണവുമായി യൂത്ത് കോൺഗ്രസ്

തൃശ്ശൂർ:  തൃശ്ശൂരിൽ സംഘപരിവാറിന് നട തുറന്നുകൊടുത്തത് ടി എൻ പ്രതാപനും തൃശ്ശൂർ ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂരുമാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ്. തൃശ്ശൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു  യൂത്ത് കോൺഗ്രസിൻ്റെ ആരോപണം.  വിഷയത്തിൽ ദേശീയ നേതൃത്വത്തിന് പരാതി…

അവയവക്കച്ചവടക്കാര്‍ക്ക് പിടിവീഴുമോ? ഓഡിറ്റ് നടത്താന്‍ സര്‍ക്കാര്‍

1994 ല്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മനുഷ്യാവയവ കൈമാറ്റ നിയമം അനുസരിച്ച് മാത്രമേ കേരളത്തില്‍ അവയവദാനങ്ങള്‍ നടത്താന്‍ പാടുള്ളൂ വയവക്കച്ചവടം വലിയ വിവാദമായ സാഹചര്യത്തില്‍ അവയവദാനങ്ങളെക്കുറിച്ച് ഓഡിറ്റ് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇത്തരം ശസ്ത്രക്രിയകള്‍ അഞ്ചുവര്‍ഷത്തിനിടെ ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തിലാണ് കെ-സോട്ടോ…

കന്തസാമിയും പോയി; പ്രേത ഗ്രാമമായി അവശേഷിച്ച് മീനാക്ഷിപുരം

ബജറ (pearl millet)യും പരുത്തിയും ഉഴുന്നും ആയിരുന്നു ഗ്രാമത്തിലെ പ്രധാന കൃഷി. കൂടെ കന്നുകാലി വളര്‍ത്തലും. ജലക്ഷാമത്തില്‍ കൃഷി നശിച്ചതോടെ തൊഴിലിനെയും ബാധിച്ചു. നാലു കിലോമീറ്റര്‍ താണ്ടി സൊക്കലിങ്കപുരം പോയാല്‍ കുടിവെള്ളം കിട്ടും. മാത്രമല്ല, ബസ് കയറാനും സാധനങ്ങള്‍ വാങ്ങിക്കാനും കുട്ടികള്‍ക്ക്…

ഇടക്കാല ജാമ്യം എതിർത്ത് ഇഡി; കേജ്‍രിവാളിന് നാളെ ജയിലിലേക്ക് മടങ്ങണം

 ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ ജാമ്യം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ജൂൺ ഏഴിലേക്ക് മാറ്റി. ഡൽഹി റോസ് അവന്യൂ കോടതിയാണ് ഹർജി പരിഗണിക്കുന്നത് ഏഴിലേക്ക് മാറ്റിയത്. ഇതോടെ ജൂൺ രണ്ടിന് തന്നെ കേജ്‍രിവാളിന്…

മലബാറിലെ കുട്ടികള്‍ക്ക് തുടരേണ്ടി വരുന്ന വിദ്യാഭ്യാസ പോരാട്ടങ്ങള്‍

ഐക്യകേരളത്തില്‍ മലബാറിനെ ലയിപ്പിക്കുമ്പോള്‍ മലബാര്‍ കലാപമടക്കം അവര്‍ അഭിമുഖീകരിക്കേണ്ടി വന്ന യുദ്ധക്കെടുതികളെയും സ്വാതന്ത്ര്യ സമരപോരാട്ടങ്ങളെയും പരിഗണിച്ച് മേഖലയെ ശാക്തീകരിക്കാന്‍ പിന്നീട് വന്ന ഭരണകൂടങ്ങള്‍ മുതിര്‍ന്നില്ല. ജനസംഖ്യാനുപാതികമായി അര്‍ഹതയുള്ള പദവികളോ വികസനങ്ങളോ പോലും  മലബാറിന് ലഭിച്ചില്ല ജ്യത്തിന്റെ വികസന വിഷയത്തില്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ…

‘അവരെ തീർത്തേക്കൂ’; ഇസ്രായേൽ മിസൈലുകളിൽ സന്ദേശം എഴുതി നിക്കി ഹേലി

വാഷിങ്ടൺ : ഫലസ്തീനികളെ തീർക്കണമെന്ന് ഇസ്രായേൽ മിസൈലുകളിൽ എഴുതി ഒപ്പിട്ട് അമേരിക്കയിലെ മുൻ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി നിക്കി ഹേലി.  ഐക്യരാഷ്ട്രസഭയിലെ മുന്‍ ഇസ്രായേലി അംബാസഡര്‍ ഡാനി ഡാനനാണ് ഇസ്രായേൽ മിസൈലുകൾക്കുമേൽ ‘അവരെ തീർത്തേക്കെന്ന്’ നിക്കി ഹേലി എഴുതുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ…

കോഴിക്കോട് സൗത്ത് ബീച്ചിൽ ഏഴ് പേർക്ക് മിന്നലേറ്റു; ഒരാളുടെ നില ഗുരുതരം

കോഴിക്കോട് : കോഴിക്കോട് സൗത്ത് ബീച്ചിൽ ഏഴ് പേർക്ക് ഇടിമിന്നലേറ്റു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കടലിൽ നിന്ന് വള്ളം കരക്കടുപ്പിക്കുമ്പോഴാണ് മിന്നലേറ്റത് എന്നാണ് റിപ്പോർട്ട്.പരിക്കേറ്റ ഏഴ് പേരെയും കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.  അനിൽ, അഷ്റഫ്, ഷെരീഫ്, മനാഫ്,…

എന്‍എസ്‌യുഐ ദേശീയ സെക്രട്ടറി കൊല്ലപ്പെട്ട നിലയിൽ

ഹൈദരാബാദ്: നാഷണൽ സ്റ്റുഡൻ്റ്സ് യൂണിയൻ ഓഫ് ഇന്ത്യ(എന്‍എസ്‌യുഐ) ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി.  ആന്ധ്രാപ്രദേശിലെ  ധർമാവരത്ത് ഒരു തടാകക്കരയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്നാണ് റിപ്പോർട്ട്. ദേഹമാസകലം പരിക്കേറ്റ നിലയിൽ നഗ്നമായാണ് മൃതദേഹം കാണപ്പെട്ടത്. ഭൂമിയിടപാടോ വ്യക്തിവൈരാഗ്യമോ…