Sun. May 18th, 2025

Author: Athira Sreekumar

Digital Journalist at Woke Malayalam

സൗദി ,മലേഷ്യാ എയര്‍ലൈനുകൾ കൊച്ചി സര്‍വ്വീസുകൾ വെട്ടിക്കുറച്ചു

കൊച്ചി: സൗദി എയർലൈൻസും മലിൻഡോ എയറും കൊച്ചിയിൽ നിന്നുള്ള സർവീസുകളും കൊച്ചിയിലേക്കുള്ള സര്‍വീസുകളും വെട്ടിക്കുറച്ചു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് സർവിസുകൾ റദ്ദാക്കുന്നതെന്നാണ് സൂചന. എന്നാൽ സാങ്കേതിക…

വാഹന നിര്‍മ്മാണ മേഖല കനത്ത സാമ്പത്തിക മാന്ദ്യം നേരിടുന്നു

ഡൽഹി: വാഹന നിർമ്മാണ കമ്പനികൾ കനത്ത സാമ്പത്തിക മാന്ദ്യം നേരിടുന്നതായി റിപ്പോർട്ട്.  പ്രമുഖ കാര്‍ നിര്‍മ്മാണ കമ്പനിയായ ഹോണ്ട കാര്‍സിന്റെ വില്‍പ്പനയില്‍ മാത്രം 46 ശതമാനം ഇടിവാണ്…

സാംസങിന് 37 ലക്ഷം രൂപ പിഴ ഈടാക്കി സർക്കാർ

ദില്ലി: സിജിഎസ്ടി നിയമം ലംഘിച്ചത് ചൂണ്ടിക്കാട്ടി സർക്കാർ സാംസങിന് 37 ലക്ഷം രൂപ പിഴ ഈടാക്കി. ജിഎസ്ടി കുറച്ചപ്പോൾ ഉപഭോക്താക്കൾക്ക് കൈമാറേണ്ടിയിരുന്ന ഇളവുകൾ നൽകാഞ്ഞതിനെ തുടർന്നാണ് സർക്കാരിന്റെ…

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വീണ്ടും ഉയർന്നതായി റിപ്പോർട്ട്

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഫെബ്രുവരിയിൽ 7.78 ശതമാനായി ഉയർന്നുവന്ന് സെന്റര്‍ ഓഫ് മോണിട്ടറിംഗ് ഇന്ത്യന്‍ ഇക്കോണമി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും വലിയ…

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അലൈറ്റ് ക്യാബ് സേവനം തുടങ്ങുന്നു

മുംബൈ: ഓല, യൂബര്‍ കമ്പനികൾക്ക് പിന്നാലെ  വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര അലൈറ്റ് എന്ന പുതിയ ക്യാബ് സേവനത്തിന് തുടക്കമിടുന്നു. അടുത്ത മൂന്നുവര്‍ഷംകൊണ്ട് അലൈറ്റ് നിരയില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് പ്രാമുഖ്യം…

കോവിഡ്19 സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന് മന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: കൊറോണ വൈറസ് ലോകമാകെ വ്യാപിക്കുന്നത് സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിതയെ പ്രതികൂലമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുളള വരുമാനം കുറയുന്നത് സാരമായി ബാധിക്കുമെന്നും കയറ്റുമതി നിലയ്ക്കാനും…

40 മില്യന്‍ ഡോളറിന്റെ റഡാര്‍ കരാറില്‍ അര്‍മീനിയയുമായി ഇന്ത്യ ഒപ്പുവെച്ചു

അന്‍പത് കിലോമീറ്ററിനുള്ളിലുള്ള റോക്കറ്റ്, ഷെല്‍ ലോഞ്ചറുകളെ കൃത്യമായി കണ്ടെത്തുന്ന നാല് ‘സ്വാതി’ റഡാറുകൾ വാങ്ങാനായി അര്‍മീനിയ ഇന്ത്യയുമായി കരാർ ഒപ്പുവെച്ചു. 40 മില്യന്‍ ഡോളറിന്റെ കരാറാണ് ഇത്.…

ഇ​ന്ത്യ​യു​ടെ സാമ്പത്തിക വ​ള​ര്‍​ച്ച പ്ര​തീ​ക്ഷി​ച്ച​തി​ലും കുറയുമെന്ന് ഫി​ച്ച്‌ സൊ​ലൂ​ഷ​ന്‍​സ്

മുംബൈ: കൊറോണ വൈറസ് പടർന്നു പിടിക്കുന്നതിനാൽ  ഈ ​വ​ര്‍​ഷ​വും അ​ടു​ത്ത​ വ​ര്‍​ഷ​വും ഇന്ത്യ​യു​ടെ സാമ്പത്തിക വ​ള​ര്‍​ച്ച പ്ര​തീ​ക്ഷി​ച്ച​തി​ലും കു​റ​യു​മെന്ന് ​റേ​റ്റിം​ഗ് ഏജന്‍സിയായ ഫി​ച്ച്‌ സൊലൂഷൻസ്. ആ​വ​ശ്യം കു​റ​യു​ന്ന​തും ഘ​ട​കപ​ദാ​ര്‍​ഥ​ങ്ങ​ളു​ടെ ലഭ്യ​ത…

സെൻസെക്സ് ഇന്ന് 445  പോയന്റ് നേട്ടത്തോടെ തുടങ്ങി

മുംബൈ: സെൻസെക്സ് ഇന്ന് 445 പോയിന്റ് ഉയർന്ന് 38,589ലും നിഫ്റ്റി 148 പോയന്റ് നേട്ടത്തില്‍ 11,281ലുമാണ്. വേദാന്ത, സീ എന്റര്‍ടെയ്ന്‍മെന്റ്, സണ്‍ ഫാര്‍മ, യെസ് ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾ…

ഡൽഹി അക്രമം ഇന്ത്യയുടെ കൊറോണ വൈറസ് വേർഷനെന്ന് അരുന്ധതി റോയ്

ഡൽഹി: പോലീസിന്റെ സഹായത്തോടെ  ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളുടെ പ്രേരണയില്‍ ഫാഷിസ്റ്റ് ആള്‍ക്കൂട്ടം നടത്തിയ കലാപമാണ് ഡല്‍ഹിയില്‍ നടന്നതെന്നും  ഇന്ത്യയുടെ കൊറോണ വൈറസ് വേര്‍ഷനാണ് ഡല്‍ഹി കലാപമെന്നും എഴുത്തുകാരിയും…