Wed. Jul 9th, 2025

Author: TWJ മലയാളം ഡെസ്ക്

റിപ്പോ നിരക്കിൽ 25% കുറവ് വരുത്തി റിസർവ് ബാങ്ക്

ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർ.ബി.ഐ.) റിപ്പോ നിരക്കിൽ 25% ബേസിക് പോയിന്റ് കുറവ് വരുത്തി. ഇതോടെ റിപ്പോ നിരക്ക്​ 6.25 ശതമാനത്തിൽ നിന്ന്​ 6 ശതമാനമായി…

റോഡ്ഷോയ്ക്കിടെ പരിക്കേറ്റ മാധ്യമ പ്രവര്‍ത്തകന്‍റെ ഷൂ കൈയിലേന്തി പ്രിയങ്ക; സഹായിച്ച് കൂടെ നിന്ന് രാഹുല്‍

കല്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സര്‍പ്പിച്ച ശേഷം നടത്തിയ റോഡ് ഷോയ്ക്കിടെ വാഹനത്തില്‍ നിന്ന് വീണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. റോഡ് ഷോയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി…

കൊല്ലപ്പെട്ട ഇറ്റാലിയൻ സംവിധായകൻ പസോളിനിയെക്കുറിച്ചുള്ള സിനിമ ഒടുവിൽ റിലീസിന്

കൊല്ലപ്പെട്ട പ്രശസ്ത ഇറ്റാലിയൻ കവിയും, സംവിധായകനുമായ പിയർ പലോ പസോളിനി (Pier Paolo Pasolini)യുടെ ജീവിതത്തെ ആസ്പദമാക്കി ആബേൽ ഫെരാറ (Abel Ferrara) സംവിധാനം ചെയ്ത ‘പസോളിനി'(Pasolini)…

നോട്ട് നിരോധനത്തിന് ശേഷം 88ലക്ഷം പേര്‍ നികുതി അടക്കുന്നത് നിര്‍ത്തി വച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന തീരുമാനങ്ങളില്‍ ഒന്നായിരുന്നു നോട്ട് നിരോധനം. എന്നാല്‍ കള്ളപ്പണക്കാരെ തകര്‍ക്കാനുള്ള ശ്രമമെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാലിപ്പോള്‍ നോട്ട്…

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്. ഈ മാസം 12 നു തിരുവനന്തപുരത്തും കോഴിക്കോട്ടും നടക്കുന്ന ബി.ജെ.പി റാലികളില്‍ നരേന്ദ്ര മോദി പങ്കെടുക്കും. വൈകീട്ട് 5…

സൈന്യം മോദിയുടെ സേനയാണെന്നു പറഞ്ഞ സംഭവത്തില്‍ യോഗി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു

ലക്‌നോ: തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നോട്ടീസ് അയച്ചു. സൈന്യം മോദിയുടെ സേനയാണെന്നു പറഞ്ഞ സംഭവത്തിലാണ് ആദിത്യനാഥിനെതിരെ കമ്മീഷന്‍ നടപടി. വെള്ളിയാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന്…

ബി.എസ്.എന്‍.എല്ലില്‍ 54,000 ജീവനക്കാരെ പിരിച്ചുവിടുന്നു; 3 മാസമായി ശമ്പളം നല്‍കുന്നില്ല

ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്ലില്‍ പ്രതിസന്ധി രൂക്ഷം. 54,000 ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുന്നു. ജീവനക്കാരെ പിരിച്ചു വിടാനുള്ള തീരുമാനം കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍…

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സുരേന്ദ്രനെത്തിയത് തട്ടിപ്പുകേസിലെ പ്രതിയോടൊപ്പം

പത്തനംതിട്ട: തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പത്തനംതിട്ട ലോക്‌സഭ മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെത്തിയത് മോഷണക്കേസിലേയും തട്ടിപ്പുകേസിലേയും പ്രതിയെ ഒപ്പം കൂട്ടി. ക്ഷേത്രത്തിലെ ചെമ്പ് പാളികള്‍ മോഷ്ടിച്ച്‌…

രാഹുലിനും പ്രിയങ്കയ്ക്കും ഉജ്വല വരവേല്‍പ്പ് നല്‍കി വയനാട്

കല്‍പ്പറ്റ: വയനാട് മണ്ഡലത്തില്‍ മത്സരിക്കാനെത്തുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഉജ്വല വരവേല്‍പ്പ്. നാമനി‌ര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായി വയനാട്ടിലേക്ക് ഹെലികോപ്ടറില്‍ എത്തിയ രാഹുലിനും പ്രിയങ്കയ്ക്കും വന്‍ സ്വീകരണമാണ്…

കര്‍ണ്ണാടക കോണ്‍ഗ്രസ് സഖ്യം തൂത്തുവാരും; താമര വാടുമെന്ന് പുതിയ സര്‍വ്വെ

ബെംഗളൂരു: രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം കോണ്‍ഗ്രസ് പരീക്ഷണം നേരിട്ട ആദ്യ സംസ്ഥാനമാണ് കര്‍ണാടക. ജെ.ഡി.എസുമായി സര്‍ക്കാരുണ്ടാക്കാനും ജെ.ഡി.എസിന് മുഖ്യമന്ത്രി പദവി നല്‍കാനുമുള്ള കോണ്‍ഗ്രസിന്‍റെ…