Sat. Aug 23rd, 2025

Author: Divya

മ​ലി​ന​ജ​ലം ക​ട​ലി​ലേ​ക്ക്​ ഒ​ഴു​ക്ക​ൽ: 250 മു​ത​ൽ 5000 ദീ​നാ​ർ വ​രെ പി​ഴ ഈടാ​ക്കും

കു​വൈ​ത്ത്​ സി​റ്റി: മ​ലി​ന​ജ​ലം ക​ട​ലി​ലേ​ക്ക്​ ഒ​ഴു​ക്കു​ന്ന​ത്​ ഉ​ൾ​പ്പെ​ടെ പ​രി​സ്ഥി​തി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക്​ 250 മു​ത​ൽ 5000 ദീ​നാ​ർ വ​രെ പി​ഴ ഈ​ടാ​ക്കു​മെ​ന്ന്​ പ​രി​സ്ഥി​തി പ​ബ്ലി​ക്​ ​അ​തോ​റി​റ്റി മീ​ഡി​യ ആ​ൻ​ഡ്​…

റൂട്ട്സ്’, ജയരാജിന്‍റെ നേതൃത്വത്തിലുള്ള പുതിയ ഒടിടി പ്ലാറ്റ് ഫോം എത്തുന്നു

സംവിധായകൻ ജയരാജിന്‍റെ നേതൃത്വത്തിലുള്ള പുതിയ ഒടിടി പ്ലാറ്റ് ഫോം മലയാളത്തിൽ എത്തുന്നു. റൂട്ട്സ് എന്ന് പേരിട്ടിരിക്കുന്ന ഒടിടി പ്ലാറ്റ്ഫോം എം ടി വാസുദേവൻ നായ‌ർ ഓൺലൈനായി ഉദ്ഘാടനം…

സ്ഥാനാര്‍ത്ഥി നിര്‍ണയം ജയസാധ്യത നോക്കിവേണമെന്ന് കെ വി തോമസ്; മത്സരിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് കെ വി തോമസ്. സ്ഥാനാര്‍ത്ഥി നിര്‍ണയം ജയസാധ്യത നോക്കിയാകണം. തിരഞ്ഞെടുപ്പ് സമിതിയില്‍ ഉള്‍പ്പെടുത്തിയതില്‍ സന്തോഷമുണ്ട്. എല്ലാകാര്യത്തിലും സന്തോഷവാനാണെന്നും കെ…

ദേശീയ പൗരത്വ രജിസ്​റ്റർ നടപ്പാക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്ന്​ കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തുടനീളം ന്യൂനപക്ഷങ്ങളെയുൾപ്പെടെ ഭീതിയുടെ മുനയിൽ നിർത്തി പ്രാഥമിക നടപടികളുമായി സർക്കാർ മുന്നോട്ടുപോയിരുന്ന ദേശീയ പൗരത്വ രജിസ്​റ്റർ (എൻആർസി) നടപ്പാക്കാൻ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന്​ കേന്ദ്രം. രാജ്യത്തിനകത്തും പുറത്തും…

സ്വകാര്യമേഖലയിൽ ഇൻഷ്വർ ചെയ്ത ബഹ്‌റൈനികളുടെ 50 ശതമാനം ശമ്പളം സർക്കാർ വഹിക്കും

മനാമ: കൊവിഡ് -19 മൂലം മൂന്ന് മാസത്തേക്ക് പ്രവർത്തനം നിർത്തിവച്ചിരിക്കുന്ന സ്വകാര്യമേഖല കമ്പനികളിൽ ഇൻഷ്വർ ചെയ്ത ബഹ്‌റൈനികളുടെ ശമ്പളത്തിന്റെ 50 ശതമാനം ബഹ്‌റൈൻ നൽകും. കിരീടാവകാശി പ്രധാനമന്ത്രി…

മന്ത്രിസഭ രൂപവത്​കരണം: എം പിമാരുമായി കൂടിക്കാഴ്​ച നടത്തി പ്രധാനമന്ത്രി

കുവൈത്ത്​ സിറ്റി: മന്ത്രിസഭ രൂപവത്​കരണത്തിന്​ മുന്നോടിയായി പാർലമെൻറ്​ അംഗങ്ങളുടെ വിവിധ സംഘങ്ങളുമായി കൂടിക്കാഴ്​ച നടത്തി പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹ്​. ഏതാനും പാർലമെൻറ്​…

ശബരിമല വിഷയം പ്രചാരണ വിഷയമാക്കാനൊരുങ്ങി യുഡിഎഫ്

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയം തിരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാക്കാനൊരുങ്ങി യുഡിഎഫ്. സ്ത്രീകൾക്കു പ്രായവ്യത്യാസമില്ലാതെ ശബരിമലയിൽ ദർശനം നടത്താമെന്ന സുപ്രീംകോടതി വിധി മറികടക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ നിയമനിർമാണം നടത്താത്തത്…

പഞ്ചാബിൽ അകാലിദൾ അധ്യക്ഷന് നേരെ ആക്രമണം; വാഹനത്തിനു വെടിവയ്പ്പ്

ജലാലാബാദ്: അകാലി ദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ ബാദലിന്റെ വാഹനത്തിന് നേരെ ആക്രമണം. കോണ്‍ഗ്രസ് എം എല്‍ യുടെ നേതൃത്വത്തില്‍ വെടിയുതിര്‍ത്തെന്നാണ് ബാദല്‍ പ്രതികരിച്ചത്. വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക്…

ഇന്ത്യൻ നിർമിത കൊവിഡ് വാക്സീൻ കുവൈത്തിൽ

കുവൈത്ത് സിറ്റി: ഇന്ത്യൻ നിർമിത കൊവിഡ് വാക്സീൻ കുവൈത്തിൽ എത്തി. പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച ആസ്ട്രസിനിക്ക കോവിഷീൽഡ് വാക്സീൻ‌റെ 200000 ഡോസ് ആണ് കുവൈത്തിൽ എത്തിയത്.…

സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; പൊതുപണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് ശമ്പളമില്ല

കൊച്ചി: കേന്ദ്ര സർക്കാറിന്‍റെ നയങ്ങളിൽ പ്രതിഷേധിച്ച് നടത്തിയ പൊതുപണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ജനുവരി 8, 9…