Thu. Apr 18th, 2024
മനാമ:

കൊവിഡ് -19 മൂലം മൂന്ന് മാസത്തേക്ക് പ്രവർത്തനം നിർത്തിവച്ചിരിക്കുന്ന സ്വകാര്യമേഖല കമ്പനികളിൽ ഇൻഷ്വർ ചെയ്ത ബഹ്‌റൈനികളുടെ ശമ്പളത്തിന്റെ 50 ശതമാനം ബഹ്‌റൈൻ നൽകും. കിരീടാവകാശി പ്രധാനമന്ത്രി സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അധ്യക്ഷതയിൽ ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് അംഗീകരിച്ചത്.

By Divya