Thu. Apr 25th, 2024
കുവൈത്ത്​ സിറ്റി:

മന്ത്രിസഭ രൂപവത്​കരണത്തിന്​ മുന്നോടിയായി പാർലമെൻറ്​ അംഗങ്ങളുടെ വിവിധ സംഘങ്ങളുമായി കൂടിക്കാഴ്​ച നടത്തി പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹ്​. ഏതാനും പാർലമെൻറ്​ അംഗങ്ങളെ കൂടി മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നാണ്​ സൂചന.

By Divya