Sat. Nov 15th, 2025

Author: Divya

ഖത്തറില്‍ തൊഴില്‍ പ്രശ്നങ്ങളില്‍ പരിഹാരത്തിനായി പുതിയ വാട്ട്സാപ്പ് സേവനം

ഖത്തര്‍: തൊഴില്‍ നിയമങ്ങളും നിയന്ത്രണങ്ങളും സംബന്ധിച്ച് ജനങ്ങളുടെ സംശയനിവാരണത്തിനും സഹായങ്ങള്‍ക്കുമായി പുതിയ വാട്ട്സാപ്പ് സേവനവുമായി ഖത്തര്‍ ഗവണ്‍മെന്‍റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ്. 60060601 എന്ന വാട്ട്സാപ്പ് നമ്പറാണ് പുറത്തിറക്കിയിരിക്കുന്നത്.…

നവൽനിയുടെ തടങ്കൽ; റഷ്യയ്ക്കെതിരെ യുഎസും, യുറോപ്യൻ യൂണിയനും ഉപരോധം ഏർപ്പെടുത്തി

വാഷിങ്ടൻ: യുഎസും യൂറോപ്യൻ യൂണിയനും റഷ്യയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തി. റഷ്യയിലെ പ്രതിപക്ഷ നേതാവ് അലക്സി നവൽനിക്കു വിഷം നൽകിയതും അന്യായമായി ജയിലിലടച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലാണിത്. റഷ്യൻ പ്രസിഡന്റ്…

ജനറൽ ടാക്സ്​ അതോറിറ്റിയുടെ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കും

ദോ​ഹ: ഇ​ൻ​വെ​നി​യോ ബി​സി​ന​സ്​ സൊ​ലൂ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ഖ​ത്ത​ർ ജ​ന​റ​ൽ ടാ​ക്സ്​ അ​തോ​റി​റ്റി​യു​ടെ സ​മ​ഗ്ര ഡി​ജി​റ്റ​ൽ ടാ​ക്സ്​ അ​ഡ്മി​നി​സ്​േ​ട്ര​ഷ​ൻ സം​വി​ധാ​നം ആ​രം​ഭി​ച്ചു. നി​ല​വി​ലെ സേ​വ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ലൈ​സ്​ ചെ​യ്ത്…

അനുരാഗ്​ കശ്യപിന്‍റെയും തപ്​സി പന്നുവിന്‍റെയും വീടുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

മുംബൈ: ബോളിവുഡ്​ സംവിധായകൻ അനുരാഗ്​ കശ്യപിന്‍റെയും നടി തപ്​സി പന്നുവിന്‍റെയും വീടുകളിൽ ആദായനികുതി വകുപ്പ്​ പരിശോധന. ഇവരുമായി ബന്ധപ്പെട്ട 20ഓളം ഇടങ്ങളിലാണ്​ റെയ്​ഡ്​. നിർമാതാവും സംരംഭകനുമായ മധു…

ദേശീയ അവാര്‍ഡുകള്‍ ഉടന്‍ പ്രഖ്യാപിച്ചേക്കും; മികച്ച നടനാകാന്‍ പാര്‍ത്ഥിപന്‍, മലയാളത്തില്‍ നിന്ന് മരക്കാരും മറ്റു ചിത്രങ്ങളും

തിരുവനന്തപുരം: ദേശീയ അവാര്‍ഡിനുള്ള തമിഴ്-മലയാളം മേഖല ജൂറിയുടെ നോമിനേഷനുകള്‍ സമര്‍പ്പിച്ചു. തമിഴ് നടന്‍ പാര്‍ത്ഥിപനാണ് മികച്ച നടനായി ജൂറിയിലെ ഭൂരിഭാഗം അംഗങ്ങളും ശുപാര്‍ശ ചെയ്തത്. പാര്‍ത്ഥിപന്‍ സംവിധാനം…

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ സംഘടനകൾ

ന്യൂഡൽഹി: ബലാത്സംഗക്കേസ് റദ്ദാക്കണമെന്ന പരാതി പരിഗണിക്കുമ്പോള്‍ നടത്തിയ പരാമര്‍ശങ്ങളുടേയും നിലപാടുകളുടേയും പശ്ചാത്തലത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രാജിവെക്കണം എന്ന് വനിതാ സംഘടനകൾ. ബലാത്സംഗം ചെയ്ത പെണ്‍കുട്ടിയെ…

മൊ​ഡേ​ണ, ജോ​ൺ​സ​ൺ ആ​ൻ​ഡ്​ ജോ​ൺ​സ​ൺ വാ​ക്സി​നു​ക​ൾ ഉ​ട​ൻ കു​വൈ​ത്തി​ൽ എത്തിച്ചേരും

കു​വൈ​റ്റ് സി​റ്റി: മൊ​ഡേ​ണ, ജോ​ൺ​സ​ൺ ആ​ൻ​ഡ്​ ജോ​ൺ​സ​ൺ വാ​ക്സി​നു​ക​ൾ​കൂ​ടി കു​വൈ​ത്തി​ൽ വൈ​കാ​തെ എ​ത്തി​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ടെ​ൻ​ഡ​ർ ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​ര​ത്തി​ന്​ സ​മ​ർ​പ്പി​ച്ച​താ​യി സ​ർ​ക്കാ​ർ…

കേരളത്തിലെ സമ്മേളന നഗരിക്ക് ‘ഗോഡ്‌സെ നഗര്‍’ എന്ന് പേരിട്ട് ഹിന്ദുമഹാസഭ; നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ്

ആലപ്പുഴ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്‌സെയുടെ പേരില്‍ കേരളത്തില്‍ സമ്മേളന നഗരിയൊരുക്കി ഹിന്ദു മഹാസഭ. അഖില ഭാരതീയ ഹിന്ദു മഹാസഭ ആലപ്പുഴ…

സൗരവ്​ ഗാംഗുലിക്ക്​ ​മോദിയുടെ റാലിയിലേക്ക്​ സ്വാഗതം, തീരുമാനം അദ്ദേഹത്തിന്റേത്

കൊൽക്കത്ത: പശ്ചിമ ബംഗാളി​ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്ക്​ ഇന്ത്യൻ ക്രിക്കറ്റ്​ ടീം മുൻ നായകനും ബിസിസിഐ പ്രസിഡന്‍റുമായ സൗരവ്​ ഗാംഗുലി പ​ങ്കെടുക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ പ്രതികരണവുമായി ബിജെപി.…

ദുബൈ കലാകാരന്മാരെ സ്വാഗതം ചെയ്യുന്നു; 10 വര്‍ഷത്തേക്കുള്ള വിസ അനുവദിക്കും

ദുബൈ: ലോകമെമ്പാടുമുള്ള ആയിരം കലാകാരന്മാർക്ക് സാംസ്കാരിക വിസ അനുവദിക്കുമെന്ന് ദുബായ് കൾച്ചർ ആന്റ് ആർട്സ് അതോറിറ്റി അറിയിച്ചു. ‘സാംസ്കാരിക വിസ’ എന്ന പേരില്‍ ലോകത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ…