Tue. Feb 25th, 2025

Month: November 2024

ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: മലപ്പുറം മുന്‍ എസ്പി, ഡിവൈഎസ്പി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍…

വധഭീഷണി; സല്‍മാന്‍ ഖാന്റെ അടുത്ത സിനിമയിലെ ഗാനരചയിതാവ് അറസ്റ്റില്‍

  മുംബൈ: സല്‍മാന്‍ ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി സന്ദേശം അയച്ചത് യൂട്യൂബറായ ഗാനരചയിതാവ്. സല്‍മാന്‍ ഖാന്റെ തന്നെ റിലീസിനൊരുങ്ങുന്ന ചിത്രമായ സിക്കന്ദറിലെ ‘മേന്‍ ഹൂന്‍ സിക്കന്ദര്‍’ എന്ന…

ട്രംപ് ഭരണകൂടത്തില്‍ മസ്‌കിന് പദവി; വിവേക് രാമസ്വാമിക്കൊപ്പം പങ്കിടും

  വാഷിങ്ടണ്‍: ഇലോണ്‍ മസ്‌കിനെ ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് വകുപ്പ് തലവനായി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപ്. പ്രചാരണകാലത്ത് തന്നെ മസ്‌കിനെ ഈ പദവിയില്‍…

ഇപി ജയരാജന്റെ ആത്മകഥയുടെ പ്രകാശനം മാറ്റിവെച്ചതായി ഡിസി ബുക്‌സ്

  കോട്ടയം: ഇപി ജയരാജന്റെ ആത്മകഥയായ ‘കട്ടന്‍ചായയും പരിപ്പുവടയും, ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പുസ്തകത്തിന്റെ പ്രകാശനം മാറ്റിവെച്ചതായി ഡിസി ബുക്‌സ്. നിര്‍മിതിയിലുള്ള സാങ്കേതികപ്രശ്‌നങ്ങള്‍ കാരണം പുസ്തക…

ഇടതുമുന്നണിയെ വെട്ടിലാക്കി ആത്മകഥയിലെ വിവരങ്ങള്‍ പുറത്ത്; നിഷേധിച്ച് ഇപി

  കണ്ണൂര്‍: പോളിങ് ദിനത്തില്‍ ഇടതുമുന്നണിയെ വെട്ടിലാക്കി എല്‍ഡിഎഫ് മുന്‍ കണ്‍വീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇപി ജയരാജന്റെ ആത്മകഥാ വിവാദം. പാര്‍ട്ടി തന്നെ കേള്‍ക്കാന്‍…

ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല; സുപ്രീം കോടതി

  ന്യൂഡല്‍ഹി: മലിനീകരണം സൃഷ്ടിക്കുന്ന ഒരുവിധത്തിലുള്ള പ്രവര്‍ത്തനത്തേയും ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് സുപ്രീംകോടതി. പടക്കങ്ങള്‍ക്ക് രാജ്യ വ്യാപകമായ നിരോധനം ഏര്‍പ്പെടുത്താത്തത് എന്തുകൊണ്ടാണെന്നും സുപ്രീം കോടതി ആരാഞ്ഞു. ഡല്‍ഹിയിലെ…

ആരെയും കുടിയൊഴിപ്പിക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുനമ്പം സമരസമിതി

  കൊച്ചി: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുനമ്പം സമര സമിതി അംഗങ്ങള്‍. എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. വിഷയത്തില്‍ ഈ മാസം 22ന് ഉന്നതതല യോഗം…

ബലാത്സംഗക്കേസ്; ഉദ്യോഗസ്ഥര്‍ പുതിയ കഥകള്‍ ചമയ്ക്കുന്നുവെന്ന് സിദ്ദിഖ്

  കൊച്ചി: ബലാത്സംഗ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരേ രൂക്ഷമായ ആരോപണം ഉന്നയിച്ച് നടന്‍ സിദ്ദിഖ് സുപ്രീം കോടതിയില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥന്‍ പുതിയ…

‘പത്മജ പോയില്ലായിരുന്നെങ്കില്‍ ഞാന്‍ ജയിച്ചേനെ’; മുരളീധരന്‍

  പാലക്കാട്: പത്മജ കോണ്‍ഗ്രസ് വിട്ടുപോയില്ലായിരുന്നെങ്കില്‍ താന്‍ ജയിച്ചേനെ എന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. അമ്മയെ അധിക്ഷേപിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി കെ മുരളീധരന്‍ വോട്ടുപിടിക്കുകയാണെന്ന്…

സുരക്ഷാ ഭീഷണി; നെതന്യാഹു കഴിയുന്നത് ബങ്കറിലെന്ന് റിപ്പോര്‍ട്ട്

  ടെല്‍ അവീവ്: സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിയുന്നത് ബങ്കറിലെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ ഓഫീസിന് താഴെയുള്ള അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ഭൂഗര്‍ഭ…