Sun. Dec 22nd, 2024

Day: August 9, 2024

ഉരുൾപൊട്ടലിലെ ദുരിതബാധിതർക്ക് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ഉരുൾപൊട്ടലിലെ ദുരിതബാധിതർക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. പതിനായിരം രൂപവീതം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇപ്പോൾ ക്യാമ്പിൽ…

ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം; ആനി രാജ അറസ്റ്റിൽ

ന്യൂഡൽഹി: ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുത്തതിന് സിപിഐ നേതാവ് ആനി രാജയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ജന്തർമന്ദറിൽ ക്വിറ്റ് ഇന്ത്യയോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ പങ്കെടുക്കുമ്പോഴായിരുന്നു…

രാമക്കൽമേട്ടിലേക്കുള്ള വഴി അടച്ച് തമിഴ്‌നാട് വനംവകുപ്പ് 

നെടുങ്കണ്ടം: സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രമായ രാമക്കൽമേട്ടിലേക്കുള്ള വഴി തമിഴ്‌നാട് വനംവകുപ്പ് അധികൃതർ അടച്ചു. കേരള-തമിഴ്‌നാട് അതിർത്തിയിലുള്ള ഇവിടേക്ക് പ്രവേശനം നിരോധിച്ച് ബോർഡും സ്ഥാപിച്ചു.  തമിഴ്‌നാട് പരിധിയിലാണു…

ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിൻ്റെ പരിശീലകനാകാൻ പി ആര്‍ ശ്രീജേഷ്

ന്യൂഡൽഹി: പാരിസ് ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേട്ടത്തോടെ വിരമിച്ച മലയാളി താരം പി ആര്‍ ശ്രീജേഷ് ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിൻ്റെ പരിശീലകനാകുമെന്ന് സ്ഥിരീകരിച്ച് ഹോക്കി ഇന്ത്യ.…

വയനാട് ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും; ഭൂമികുലുക്കമെന്ന് സംശയം

കൽപ്പറ്റ: വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടതായി നാട്ടുകാർ. ഭൂമികുലുക്കമെന്ന് സംശയം.  റിപ്പോർട്ടുകൾ പുറത്തുവന്നതോടെ പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ നിന്നും ആളുകളെ…

പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് സമഗ്രമായ പഠനം വേണമെന്ന് ഹൈക്കോടതി 

കൊച്ചി: പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് വിശദമായ പഠനം ആവശ്യമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പ്രകൃതിദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നതും നടപടികൾ എടുക്കുന്നതും സംബന്ധിച്ച് എന്ത് സംവിധാനമാണ് സംസ്ഥാനത്തുള്ളതെന്ന് വിമർശിച്ച കോടതി…

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മനീഷ് സിസോദിയക്ക് ജാമ്യം

ന്യൂഡൽഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. എന്‍ഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത്…

മോഹന്‍ലാലിനെതിരെ വിദ്വേഷ പ്രചാരണം; ചെകുത്താന്‍ എന്ന യൂട്യൂബര്‍ അറസ്റ്റിൽ

പത്തനംതിട്ട: ലെഫ്റ്റനൻ്റ് കേണലും നടനുമായ മോഹന്‍ലാലിനെയും ഇന്ത്യന്‍ ആര്‍മിയെയും അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയ ചെകുത്താന്‍ എന്ന യൂട്യൂബര്‍ അറസ്റ്റിൽ.  ‘ചെകുത്താന്‍’ എന്ന യുട്യൂബ് ചാനല്‍ ഉടമയായ പത്തനംതിട്ട…

‘അവനും എനിക്ക് മകനെ പോലെയാണ്’; സ്വര്‍ണം നേടിയ പാക്കിസ്ഥാന്‍ താരത്തെ കുറിച്ച് നീരജ് ചോപ്രയുടെ അമ്മ

ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിലെ ജാവലിൻ ത്രോയിൽ സ്വർണം നേടിയ പാകിസ്ഥാൻ താരം അർഷാം നദീമും തനിക്ക് മകനെപ്പോലെയെന്ന് ഇന്ത്യൻ താരം നീരജ് ചോപ്രയുടെ അമ്മ സരോജ് ദേവി. …

കാണാതായവരെ തേടി; ഇന്ന് വയനാട്ടിൽ ജനകീയ തിരച്ചിൽ 

കൽപ്പറ്റ: ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഇന്ന് ജനകീയ തിരച്ചിൽ.  ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്നവരെ കൂടി ഉള്‍പ്പെടുത്തിയാകും തിരച്ചില്‍. ദുരന്തത്തിന് ഇരകളായവരില്‍ തിരച്ചിലില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവരെ സുരക്ഷാ…