Tue. Sep 17th, 2024

Month: April 2024

ഹോർലിക്സ് ഇനി മുതൽ ഹെൽത്ത് ഡ്രിങ്കല്ല

ഹിന്ദുസ്ഥാൻ യൂണിലിവർ തങ്ങളുടെ ഹെൽത്ത് ഡ്രിങ്ക് വിഭാഗം റീബ്രാൻഡ് ചെയ്യാനൊരുങ്ങുന്നു. അതിൻ്റെ ഭാഗമായി ഹോർലിക്സിൽ നിന്ന് ഹെൽത്ത് ലേബൽ ഒഴിവാക്കിയതായി ഹിന്ദുസ്ഥാൻ യൂണിലിവറിൻ്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ…

അമേരിക്കൻ സര്‍വകലാശാലകളില്‍ ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ; വ്യാപക അറസ്റ്റ്

വാഷിങ്ടണ്‍: ഗാസയില്‍ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിനും അതിനെ പിന്തുണയ്ക്കുന്ന അമേരിക്കന്‍ നയത്തിനുമെതിരെ അമേരിക്കയിലെ സര്‍വകലാശാലകളില്‍ പ്രതിഷേധം. കൊളംബിയ സര്‍വകലാശാലയിലും ഹാര്‍വാര്‍ഡും യേലും ഉള്‍പ്പെടെയുള്ള സര്‍വകലാശാലകളിലും പ്രതിഷേധം വ്യാപിച്ചു.…

ഇസ്രായേലിനെ പിന്തുണക്കുന്ന ഹിലരിക്കൊപ്പം ചേർന്നു; മലാലക്കെതിരെ വിമർശനം

മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിൻ്റനൊപ്പം മ്യൂസിക് ഷോ നിർമിച്ചതിൻ്റെ പേരിൽ നൊബേൽ പ്രൈസ് ജേതാവ് മലാല യൂസഫ് സായിക്കെതിരെ രൂക്ഷ വിമർശനം. ജന്മനാടായ പാകിസ്ഥാനിൽ…

ലോക്സഭാ തിരഞ്ഞെടുപ്പ്: ഒരു രൂപ നാണയങ്ങളായി കെട്ടിവെയ്ക്കാനുള്ള പണം നൽകി സ്വതന്ത്ര സ്ഥാനാർത്ഥി

ഹൈദരാബാദ്: തിരഞ്ഞെടുപ്പിൽ കെട്ടിവെയ്ക്കാനുള്ള പണം ഒരു രൂപ നാണയങ്ങളായി നൽകി സ്വതന്ത്ര സ്ഥാനാർത്ഥി. തെലങ്കാനയിലെ കരിംനഗർ ലോക്സഭാ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന പെരല മാനസ റെഡ്ഡിയാണ് നാമനിർദേശ…

ബിജെപിക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തി ഹിന്ദുത്വ സംഘടനകൾ

ഹസാരിബാഗ്: ഝാർ​ഖണ്ഡിലെ ഹസാരിബാ​ഗ് ലോക്സഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിക്കെതിരെ സംയുക്ത സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബജ്റംഗ് ദൾ അടക്കമുള്ള ഹിന്ദുത്വ സംഘടനകൾ. എഎച്ച്പി, രാഷ്ട്രീയ ബജ്‌റംഗ് ദൾ തുടങ്ങി…

മോദിയുടെ രാമക്ഷേത്ര പരാമർശം; ചട്ടലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാമക്ഷേത്ര പരാമർശത്തിൽ ചട്ടലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. സിഖ് വിശുദ്ധ ഗ്രന്ഥം രാജ്യത്ത് എത്തിക്കാൻ എടുത്ത നടപടികൾ മോദി…

2014 – 2024 ബിജെപി നടത്തിയ അഴിമതികൾ (Part 3 )

യുപിഎ സർക്കാർ ചർച്ച ചെയ്തതിലും ഉയർന്ന തുകക്കാണ് 36 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ബിജെപി സർക്കാർ ഒപ്പുവെച്ചത്. 126 വിമാനങ്ങൾ വാങ്ങാനായിരുന്നു യുപിഎ സർക്കാർ തീരുമാനിച്ചിരുന്നത്.…

പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍, ഓണ്‍ലൈന്‍ സര്‍വീസ്; കൊട്ടക് മഹീന്ദ്ര ബാങ്കിന് ആര്‍ബിഐയുടെ വിലക്ക്

ന്യൂഡൽഹി: പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കുന്നതിനും പുതിയ ഓണ്‍ലൈന്‍ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിനും കൊട്ടക് മഹീന്ദ്ര ബാങ്കിന് വിലക്കേർപ്പെടുത്തി ആർബിഐ. ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സാങ്കേതിക വിദ്യയുടെ…

വിവിപാറ്റിൽ ഹാക്കിങിന് തെളിവുകളില്ല; സുപ്രീം കോടതി

ന്യൂഡൽഹി: വിവിപാറ്റിൽ ഹാക്കിങിന് തെളിവുകളില്ലെന്ന് സുപ്രീം കോടതി. വ്യക്തമായ തെളിവുകളില്ലാതെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം എങ്ങനെ നിര്‍ദേശം നല്‍കാനാകുമെന്നും സുപ്രീം കോടതി ചോദ്യം ഉന്നയിച്ചു. വിവിപാറ്റിലെ മുഴുവന്‍…

പ്രതീക്ഷിച്ചതിലും കൂടുതൽ മാർക്ക് ലഭിച്ചു; വിദ്യാർത്ഥി ബോധനരഹിതനായി ഐസിയുവിൽ

മീററ്റ്: പ്രതീക്ഷിച്ചതിലും കൂടുതൽ മാർക്ക് കിട്ടിയത് കണ്ട് പത്താം ക്ലാസുകാരൻ ബോധനരഹിതനായി. തുടർന്ന് വിദ്യാർത്ഥിയെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശ് മീററ്റിലെ മോദിപുരം മഹർഷി ദയാനന്ദ് ഇന്റർ കോളേജിലെ…