Sat. Jan 18th, 2025

Day: April 3, 2024

ബോക്‌സിങ് താരവും കോൺഗ്രസ് നേതാവുമായ വിജേന്ദർ സിങ് ബിജെപിയിൽ ചേർന്നു

ന്യൂഡൽഹി: ബോക്‌സിങ് താരവും കോൺഗ്രസ് നേതാവുമായിരുന്ന വിജേന്ദര്‍ സിങ് ബിജെപിയില്‍ ചേര്‍ന്നു. ”രാജ്യത്തിന്റെ വികസനത്തിനായും ജനങ്ങളെ സേവിക്കാനുമായി ഞാൻ ബിജെപിയില്‍ ചേർന്നു.”, വിജേന്ദർ സിങ് എക്‌സ് പ്ലാറ്റ്ഫോമില്‍…

മുസ്ലീംങ്ങള്‍ പങ്കെടുത്തില്ല; ബൈഡന്റെ ഇഫ്താർ വിരുന്ന് ഉപേക്ഷിച്ചു

വൈറ്റ് ഹൗസ് സംഘടിപ്പിച്ച ഇഫ്‌താർ വിരുന്ന് ബഹിഷ്കരിച്ച് മുസ്ലീം നേതാക്കള്‍. യു എസ് പ്രസിഡന്റ് ജോ ബൈഡനാണ് ഇഫ്‌താർ വിരുന്ന് സംഘടിപ്പിച്ചത്. ഗാസയ്‌ക്കെതിരായ ഇസ്രായേലിൻ്റെ ക്രൂരമായ യുദ്ധത്തോടുള്ള…

പ്രളയസഹായം നിഷേധിക്കുന്നു; തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി

ന്യൂഡൽഹി: പ്രളയസഹായം നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ലെന്നാരോപിച്ച് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി. അടുത്തിടെ തമിഴ്‌നാട്ടില്‍ വലിയ തോതിൽ നാശം വിതച്ച പ്രളയത്തിലുണ്ടായ നഷ്ടങ്ങള്‍ക്ക്…

ഖുറാൻ കത്തിച്ച് കുപ്രസിദ്ധി നേടിയ സൽവാൻ മോമിക മരിച്ച നിലയിൽ

സ്‌റ്റോക്‌ഹോം: പരസ്യമായി വിശുദ്ധ ഖുർആൻ കത്തിച്ച് കുപ്രസിദ്ധി നേടിയ ഇറാഖി അഭയാർത്ഥി സൽവാൻ മോമിക നോർവേയിൽ മരിച്ച നിലയിൽ. റേഡിയോ ജനീവയാണ് 37 കാരനായ സൽവാൻ മോമികയുടെ…

മിസ് യൂനിവേഴ്സ് സൗന്ദര്യ മത്സരത്തിൽ സൗദി അറേബ്യ പങ്കെടുക്കില്ല; വാർത്ത വ്യാജം

മിസ് യൂനിവേഴ്സ് സൗന്ദര്യ മത്സരത്തിൽ സൗദി അറേബ്യ പങ്കെടുക്കില്ല. സൗദി അറേബ്യ സൗന്ദര്യ മത്സരത്തിൽ ആദ്യമായി പങ്കെടുക്കുന്നുവെന്ന റിപ്പോർട്ടുകൾ വ്യാജമാണെന്ന് മിസ് യൂനിവേഴ്സ് സംഘാടകർ വാർത്താ കുറിപ്പിൽ…

മഹാരാഷ്ട്രയിൽ തീപ്പിടിത്തം, രണ്ട് കുട്ടികളടക്കം ഏഴ് മരണം

ഭോപ്പാൽ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലെ തയ്യൽക്കടയിലുണ്ടായ തീപിടിത്തത്തിൽ കുട്ടികളടക്കം ഏഴുപേർ മരിച്ചു. ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയാണ് തീപ്പിടിത്തമുണ്ടായതെന്ന് അധികൃതരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.…

ആയുർവേദ ഡോക്ടർമാരുടെയും അധ്യാപികയുടെയും മരണം; ബ്ലാക്ക് മാജിക്കെന്ന് സംശയം

തിരുവനന്തപുരം: അരുണാചലിലെ ഹോട്ടലിൽ ദമ്പതിമാരും വനിതാ സുഹൃത്തും മരിച്ച നിലയിൽ കണ്ടെത്തിയതിൽ ബ്ലാക്ക് മാജിക്ക് കേന്ദ്രീകരിച്ച് അന്വേഷണം നടത്താനൊരുങ്ങി പോലീസ്. മരിച്ച നവീനും ഭാര്യ ദേവിയും സുഹൃത്ത്…

കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തള്ളിയിട്ടു; ടിടിഇയുടെ കൊലപാതകത്തിൽ പോലീസ് എഫ്ഐആർ പുറത്ത്

തൃശൂർ: തൃശൂരില്‍ ടിടിഇ വിനോദിന്റെ കൊലപാതകത്തിൽ പോലീസ് എഫ്ഐആർ പുറത്ത്. കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെ വിനോദിനെ ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നു എന്നാണ് എഫ്ഐആറിൽ പറയുന്നത്. കൊലപാതകത്തിന് കാരണം പിഴയടക്കാന്‍…