Thu. Jan 9th, 2025

Month: March 2024

ലോക്സഭാ തിരഞ്ഞെടുപ്പ്; തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൈകോർത്ത് ഗൂഗിൾ

ന്യൂ ഡല്‍ഹി: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് ആധികാരികമായ വിവരങ്ങൾ നൽകുന്നതിനും വ്യാജവാർത്തകൾ തടയുന്നതിനും തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൈകോർത്ത് ഗൂഗിൾ. യഥാർത്ഥ വിവരങ്ങൾ യൂട്യൂബ്, ഗൂഗിള്‍ സെര്‍ച്ച്…

നാല് മാസത്തിനിടെ ഗാസയില്‍ കൊല്ലപ്പെട്ടത് 12300 കുട്ടികൾ; ഞെട്ടിക്കുന്ന കണക്കുകള്‍

ജനീവ: ലോകത്ത് നാല് വർഷത്തെ യുദ്ധത്തില്‍ കൊല്ലപ്പെട്ടതിനേക്കാൾ കൂടുതൽ കുട്ടികൾ നാല് മാസത്തിനുള്ളില്‍ ഗാസയില്‍ കൊല്ലപ്പെട്ടെന്ന് ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സി തലവന്‍ ഫിലിപ്പ് ലസാരിനി. ഫലസ്തീന്‍…

ഫലസ്തീൻ കുട്ടിയെ ഇസ്രായേൽ സൈനികൻ വെടിവെച്ചു കൊന്നു; അഭിനന്ദിച്ച് ഇസ്രായേൽ മന്ത്രി

തെൽഅവീവ്: കൂട്ടുകാർക്കൊപ്പം പടക്കംപൊട്ടിച്ച് കളിക്കുകയായിരുന്ന 13 വയസ്സുള്ള ഫലസ്തീൻ കുട്ടിയെ ഇസ്രായേൽ സൈനികൻ വെടിവെച്ചുകൊന്നു. ഈ സൈനികനെ അഭിനന്ദിച്ച് ഇസ്രായേൽ മന്ത്രി രംഗത്തെത്തി. റാമി ഹംദാൻ അൽ…

പത്മജയെ എൽഡിഎഫിലെത്തിക്കാൻ ഇപി ശ്രമിച്ചിരുന്നു; ടി ജെ നന്ദകുമാർ

കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാലിനെ ഇപി ജയരാജൻ എൽഡിഎഫിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി ടി ജെ നന്ദകുമാർ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസിലെ പ്രമുഖ നേതാക്കളെല്ലാം…

സർക്കാർ വനിതാ ജീവനക്കാർക്ക് വർഷത്തിൽ 25 ദിവസത്തെ കാഷ്വൽ ലീവ്

ഭുവനേശ്വർ: സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാര്‍ക്ക് വർഷത്തിൽ 25 ദിവസത്തെ കാഷ്വൽ ലീവ് അനുവദിച്ച് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്. പത്ത്…

നയാബ് സിങ് സെയ്‌നി ഹരിയാനയുടെ പുതിയ മുഖ്യമന്ത്രി

ചണ്ഡീഗഡ്: കുരുക്ഷേത്ര എംപിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ നയാബ് സിങ് സെയ്‌നി ഹരിയാനയുടെ പുതിയ മുഖ്യമന്ത്രിയായി ഇന്ന് അധികാരമേല്‍ക്കും. വൈകീട്ട് അഞ്ച് മണിക്കാണ് സത്യപ്രതിജ്ഞ. ഇന്ന് രാവിലെ…

പൗരത്വത്തിന് അപേക്ഷിക്കാന്‍ ആഭ്യന്തര മന്ത്രാലയം വെബ്‌ പോര്‍ട്ടല്‍ തുറന്നു

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ ഔദ്യോഗിക വിജ്ഞാപനമിറക്കിയതിന് പിന്നാലെ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌ പോര്‍ട്ടല്‍ തുറന്നു. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ…

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാൽ ഖട്ടർ രാജിവെച്ചു

ചണ്ഡീഗഡ്: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത് കൊണ്ടിരിക്കുമ്പോള്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടർ രാജിവെച്ചു. ഹരിയാനയിലെ ബിജെപി – ജനനായക് ജനത പാര്‍ട്ടി (ജെജെപി) സഖ്യത്തില്‍ വിള്ളലുണ്ടായതിനെ…

സിഎഎ പ്രതിഷേധം; തിരുവനന്തപുരത്ത് 124 പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ ഔദ്യോഗിക വിജ്ഞാപനമിറക്കിയതിന് പിന്നാലെ തിരുവനന്തപുരത്ത് നടന്ന പ്രതിഷേധത്തില്‍ 124 പേര്‍ക്കെതിരെ കേസെടുത്തു. രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ വെൽഫെയർ പാർട്ടി, എംഎസ്എഫ്,…

എന്താണ് പൗരത്വ ഭേദഗതി നിയമം?

പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വരുത്തി കേന്ദ്രസര്‍ക്കാര്‍ ഇന്നലെ വിജ്ഞാപനമിറക്കി.1955 ലെ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തിയതാണ് ഈ പുതിയ നിയമം. അയൽരാജ്യങ്ങളായ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ…